?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

“പക്ഷെ അവൻ നമ്മളുടെ കൂടെ നിന്നാൽ കൂടുതൽ കാര്യങ്ങൾ അവന് പഠിക്കാൻ പറ്റും.” ആദിത്യൻ അവന്റെ ഭാഗം ന്യായീകരിച്ച് കൊണ്ട് പറഞ്ഞു. “പിന്നെ അവൻ എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് ഒരു ആശ്വാസം ആണ്.”

“എന്നാൽ ജേക്കബിനോട് ആദിരയുടെ ടീമിലേക്ക് അവനെ എടുക്കാൻ പറയാം.” പ്രിയ പെട്ടെന്ന് പറഞ്ഞു. “അവൻ എന്തായാലും നിന്റെ കൂടെ ജോലി ചെയ്യാൻ പാടില്ല. അത് ഒരിക്കലും അവന്റെ നല്ലതിന് ആയിരിക്കില്ല പിന്നെ അവൻ എന്തെങ്കിലും കുഴപ്പം കാണിച്ചാൽ എനിക്ക് അവനെ ജോലിയിൽ നിന്ന് പിരിച്ച് വിടേണ്ടി വരും. എന്തായാലും നീ അതിന് എന്നെ സമ്മതിക്കും എന്ന് തോനുന്നില്ല.”

“അവൻ ജോലിയിൽ പ്രേശ്നങ്ങൾ ഉണ്ടാക്കും എന്ന് എനിക്ക് തോനുന്നില്ല.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു. “പിന്നെ അവൻ ആദിരയുടെ കൂടെ ജോലി ചെയ്യാൻ പോയാൽ ഞാൻ അവനെ വല്ലപ്പോഴും ആയിരിക്കും കാണുന്നത്.”

“താങ്കളും ആദിയയും ആദിരയും അടുത്ത ഒരു ആഴ്ച്ചത്തേക്ക് മാത്രമാണ് പിരിഞ്ഞ് ഇരിക്കാൻ പോകുന്നത്. അത് കഴിഞ്ഞ് നിങ്ങൾ കൂടുതൽ സമയവും ഒരുമിച്ച് തന്നെ ഉണ്ടായിരിക്കും.” ലക്ഷ്മി ഇടക്ക് കയറി പറഞ്ഞു.

“അതെ നിനക്ക് അവനെ എപ്പോൾ വേണമെങ്കിലും കാണാൻ പറ്റും.” പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. “പിന്നെ നീ അരവിന്ദിനോട് അവന് എന്ത് ചെയ്യാനാണ് താല്പര്യം എന്ന് ചോദിച്ചിരുന്നോ?.”

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് ബാൽക്കണിയിൽ നിന്ന് അവന്റെ കൂട്ടുകാരെ എത്തി നോക്കി. അരവിന്ദ് അവിടെ പൂളിന്റെ സൈഡിൽ ഇരുന്ന് കൊണ്ട് നയനുമായി സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അത് കണ്ടപ്പോൾ മൂന്ന് വർഷങ്ങൾക്ക് മുൻപ് അവർ തുടങ്ങി വച്ച ബന്ധം വീണ്ടും മുൻപോട്ട് കൊണ്ട് പോകുന്നത് പോലെ ആദിത്യന് തോന്നി.

“ഞാൻ അവനോട് സംസാരിക്കാം.” ആദിത്യൻ പ്രിയക്ക് ഉറപ്പ് നൽകി.

“അപ്പോൾ നിന്റെ കൂട്ടുകാരൻ ജോളിയുടെ കാര്യമോ?.” ലക്ഷ്മി ചോദിച്ചു.

ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “അവനോട് എന്ത് ചെയ്യാനാണ് ഇഷ്ട്ടമെന്ന് ചോതിച്ചാൽ അവന് സ്വന്തമായി ഒരു പോൺ വീഡിയോ എടുക്കുന്നത് ആണ് ഇഷ്ട്ടമെന്ന് പറയും അത് എനിക്ക് ഉറപ്പാണ്. അതിൽ തന്നെ പുതിയ പെൺ താരങ്ങളെ ആ കഥാപാത്രത്തിന് പറ്റുമോ എന്ന് നോക്കുന്ന കാസ്റ്റിംഗ് അഭിനയത്തിൽ ആയിരിക്കും അവന് കൂടുതൽ താല്പര്യം.”

“അവൻ പ്രേമത്തിൽ ആണെന്ന് അല്ലെ പറഞ്ഞത്?.” പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.

“അതെ പക്ഷെ അതൊരു പുതിയ കാര്യമാണ്.” ആദിത്യൻ സമ്മതിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ അവനോടും സംസാരിച്ച് നോക്കാം.”

“ഞങ്ങൾ അവന്റെ ആർട്ട് വർക്കുകൾ ഇന്ന് രാവിലെ നോക്കിയിരുന്നു. അവന്റെ കോമിക് ബുക്കുകളും പിന്നെ ഇന്റർനെറ്റിൽ അവൻ ഇട്ട അവന്റെ കുറച്ച് ആർട്ട് വർക്കുകളും കണ്ടു. അവൻ അത്യാവശ്യം നല്ല കഴിവ് ഉള്ളവൻ ആണ്.” പ്രിയ പറഞ്ഞു. “നിനക്ക് അവനെ കൊണ്ട് നമ്മുടെ ഓഫീസുകളിൽ വയ്ക്കാൻ വേണ്ടി കുറച്ച് ആർട്ട് വർക്കുകൾ ചെയ്യിച്ച് അത് അവനിൽ നിന്ന് ഉള്ള ഗിഫ്റ്റുകളായി അവിടെ തൂക്കാം. പണക്കാരുടെ ഇടയിൽ ഇങ്ങനെ ഉള്ള ഗിഫ്റ്റുകൾ സ്വാഭാവികം ആണ്.”

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *