?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

കരയുന്ന ഒരു അമുൽ ബേബി ആയി മാറിയോ?.” അവർ മൂന്ന് കൂട്ടുകാരും പെൺകുട്ടികളുടെ സ്പീഡ് ബോട്ടുമായി ദ്വീപിന് ചുറ്റും പന്തയം നടത്തുമ്പോൾ ബോട്ടിന്റെ ശബ്ദത്തിന് മുകളിൽ ഒച്ച വച്ച് കൊണ്ട് ജോളി ചോദിച്ചു. “നിന്റെ ബോളിൽ ഒരു ഇടി തന്ന് നീ ഇപ്പോഴും ഒരു ആണാണ് എന്ന് ഓർമപ്പെടുത്തേണ്ടി ഇരിക്കുന്നു എന്ന് എനിക്ക് തോനുന്നു.” ജോലി വലത് മുഷ്ട്ടി ചുരുട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.

“നീ അവൻ പറയുന്നത് കാര്യമാക്കണ്ട.” അരവിന്ദ് ജോളിയുടെ നേരെ കണ്ണുരുട്ടി കൊണ്ട് ആദിത്യനോട് പറഞ്ഞു. “നീ കാര്യങ്ങൾ കൂടുതൽ അടുത്ത് നിന്ന് കണ്ട് ആണ് ചിന്തിക്കുന്നത്. കുറച്ച് ദൂരെ മാറി നിന്ന് സ്വസ്ഥമായി ഒന്ന് ചിന്തിച്ച് നോക്ക്.”

“നീ എന്താണ് പറഞ്ഞ് വരുന്നത്?.” ആദിത്യൻ കാര്യം മനസ്സിലാവാതെ അരവിന്ദിനോട് ചോദിച്ചു.

“കുറച്ച് പുറകിലേക്ക് മാറി നിന്ന് നിനക്ക് എന്താണ് വേണ്ടത് എന്ന് ഒന്ന് ചിന്തിച്ച് നോക്കൂ.” അരവിന്ദ് ഗൗരവത്തോടെ പറഞ്ഞു.

ഓഫിസിൽ വച്ച് എന്തെങ്കിലും പ്രീതിസന്ധികൾ വരുമ്പോൾ അവർ തമ്മിൽ ഉണ്ടാകാറുള്ള സംഭാഷണം ഓർമിപ്പിച്ച് കൊണ്ട് അരവിന്ദ് പറഞ്ഞു. “അടുത്ത ഒരു വർഷം കൊണ്ട് നീ ഈ ലോകം മുഴുവൻ ചുറ്റി കാണും. നീ ആയിരകണക്കിന് സുന്ദരികളായ പെൺകുട്ടികളെ കാണും ചിലപ്പോൾ അതിൽ രാജകുമാരിമാരും ഉണ്ടായിരിക്കും. അവർക്ക് നിന്നോട് താല്പര്യം തോന്നുക ആണെങ്കിൽ നിനക്ക് അവരുടെ കൂടെ ബന്ധപ്പെടാൻ പ്രിയ പറഞ്ഞ പോലെ പോകുക ആണെങ്കിൽ ഒരു പ്രേശ്നവും ഉണ്ടാവില്ല.”

“അങ്ങനെ പറഞ്ഞ് കൊടുക്ക് ഈ മൈരനോട്.” ജോളി പകുതി ദ്വീപ് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ വിളിച്ച് പറഞ്ഞു.

“അപ്പോൾ അവൾ പറഞ്ഞത് നിനക്ക് ആരുടെ കൂടെ വേണമെങ്കിലും ബന്ധപ്പെടാം എന്നാണ്. നിന്റെ കൂടെ ആരും ഇല്ലാത്ത സമയത്ത് പ്രിയയുടെ കൂടെ ബന്ധപ്പെടുന്നതിൽ അവൾക്ക് ഒരു വിരോധവും ഇല്ല.” അരവിന്ദ് ഗൗരവത്തോടെ പറഞ്ഞു.

“അതൊന്നും എന്തായാലും ശെരിയാവാൻ പോകുന്നില്ല.” ആദിത്യൻ ദേഷ്യത്തോടെ മുരണ്ട്‍ കൊണ്ട് പറഞ്ഞു. അവൻ ഏതെങ്കിലും പെൺകുട്ടികളുടെ കൂടെ ബന്ധപ്പെടുക ആണെങ്കിൽ അത് പ്രിയയെ വിഷമിപ്പിക്കും എന്ന് അവന് തോന്നി. പ്രിയ ആരുടെ എങ്കിലും ക്കൂടെ അടുത്ത് ഇടപഴകിയാൽ താൻ എങ്ങനെ പ്രീതികരിക്കും എന്ന് ആദിത്യന് ഒരു രൂപവും ഇല്ലായിരുന്നു.

“നീ വെറുമൊരു കൗമാരക്കാരനെ പോലെ ചിന്തിച്ചാൽ ഇതൊന്നും ശെരിയാവില്ല.” ജോളി ദേഷ്യത്തോടെ ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു.

“വളരെ അപൂർവമായേ സംഭവിക്കൂ എങ്കിലും ഈ കാര്യത്തിൽ ജോളി പറയുന്നത് ആണ് ശെരി.” അരവിന്ദ് പുഞ്ചിരിച്ച് കൊണ്ട് ഗൗരവത്തോടെ പറഞ്ഞു. “അവൾ പറയുന്നത് അനുസരിക്ക് ആദിത്യ. നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ സമ്മതിച്ചെനെ.”

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *