അതിൽ നിന്ന് എന്താണ് ശെരിക്ക് അയാൾക്ക് നേടേണ്ടത് എന്നോ ആദിത്യന് ഒരു ഊഹവും കിട്ടിയില്ല.
ആദിത്യന്റെ അരികിൽ പൂളിന്റെ പടികളിൽ ഇരുന്ന ഇടത്ത് നിന്ന് തല ചെരിച്ച് അവനെ നോക്കി കൊണ്ട് പ്രിയ ചോദിച്ചു. “നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?.”
ചിന്തകളിൽ നിന്ന് പുറത്തേക്ക് വന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ആദിത്യൻ പറഞ്ഞു. “നീ എപ്പോ . . . . നീ വന്നത് ഞാൻ അറിഞ്ഞില്ല.” ആദിത്യൻ അവളെ ആകെ ഒന്ന് നോക്കി. പ്രിയ ഒരു വെള്ളി നിറത്തിൽ ഉള്ള ലെയിസ് വച്ച ബിക്കിനി ബ്രായും പാന്റിയും ആണ് ധരിച്ചിരുന്നത്. അവളെ ആ വേഷത്തിൽ കാണാൻ വെള്ളി ആഭരണങ്ങൾ കൊണ്ട് നഗ്നത മറച്ച ഒരു ദേവതയെ പോലെ ആദിത്യന് തോന്നി. വെയിലിൽ നിന്ന് കണ്ണുകൾക്ക് രക്ഷ നേടാൻ അവൾ ഒരു വെള്ളി സൺഗ്ലാസും അതിന്റെ കൂടെ ധരിച്ചിരുന്നു. ആദിത്യൻ അവളുടെ മുഖത്ത് നോക്കി കള്ളം പറയാൻ പറ്റാതെ കടലിലേക്ക് ദൃഷ്ട്ടി പായിച്ച് കൊണ്ട് പറഞ്ഞു. “വെറുതെ ഓരോന്ന് ചിന്തിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു.”
“എന്തിനെ കുറിച്ച്?.” പ്രിയ കൗതുകത്തോടെ ചോദിച്ചു.
ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “വെറുതെ ഇവിടുത്തെ ഓരോ കാര്യങ്ങൾ ചിന്തിച്ചു.”
ആദിത്യന്റെ ഇടത് കൈയ് എടുത്ത് അവളുടെ അരയിൽ ചുറ്റി വച്ചതിന് ശേഷം ഒരു കാൽ അവന്റെ ഇടത് തുടയുടെ മുകളിലേക്ക് എടുത്ത് വച്ച് അവന്റെ ചുമലിലേക്ക് ചാഞ്ഞ് ഇരുന്ന് കൊണ്ട് പ്രിയ പറഞ്ഞു. “എന്ത് പ്രെശ്നം ആയാലും അതെല്ലാം തനിയെ പതിയെ ശെരിയായിക്കോളും.”
ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “അവസാനം ജോലി തിരക്കിൽ നിന്ന് കുറച്ച് സമയം നിന്റെ തന്നെ സന്തോഷത്തിന് വേണ്ടി നിനക്ക് കണ്ടെത്താൻ സാധിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്.”
ആദിത്യന് അവളോടുള്ള സ്നേഹവും കരുതലും അവന്റെ ഓരോ വാക്കുകളിലൂടെയും പ്രിയ തിരിച്ചറിയുക ആയിരുന്നു. അവൻ പറഞ്ഞത് കേട്ട് പ്രിയ ഒരു ഉൾപ്രേരണയാൾ അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി.
പ്രിയ ആദിത്യന്റെ തോളിൽ തല ചാരി വച്ച് കൊണ്ട് പറഞ്ഞു. “എന്റെ ഉള്ളിലെ ജോലിയോടുള്ള ആസക്തി എന്നെ ഇതിൽ നിന്ന് ഇപ്പോഴും പിന്തിരിപ്പിക്കാൻ ശ്രേമിക്കുന്നുണ്ട്.” അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് കവിളിൽ ഒരു ഉമ്മ കൂടി കൊടുത്ത് കൊണ്ട് പ്രിയ പറഞ്ഞു. “ഇപ്പോൾ ഒന്ന് കൂടി ശെരിയായി.”
ആദിത്യൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് കൊണ്ട് ഉള്ളിൽ തട്ടി പറഞ്ഞു. “ശെരിയാണ് നീ ഇങ്ങനെ എന്റെ കൂടെ ഇരിക്കുന്നത് എനിക്ക് ഒരു സമാധാനം തന്നെ ആണ്.”
അവർ രണ്ട് പേരും പിന്നെ ഒന്നും സംസാരിക്കാതെ ആ വെയിൽ കാഞ്ഞ് കൊണ്ട് കുറച്ച് നേരം ഇരുന്നു. പൂളിലെ വെള്ളത്തിന്റെ തണുപ്പിൽ ഇരുവരുടെയും ശരീര ഒട്ടി ഇരുന്നപ്പോൾ അവരുടെ ശരീരങ്ങൾ തമ്മിൽ ചൂട് പകർന്ന് കൊണ്ട് ഇരുന്നു. ആ നിമിഷത്തിന്റെ മാധുര്യം ആസ്വദിച്ച് കൊണ്ട് അവർ കുറച്ച് സമയം അവിടെ തന്നെ ഇരുന്നു. ചുറ്റും സന്തോഷിച്ച് ഒച്ച ഉണ്ടാക്കുന്ന കൂട്ടുകാരുടെ ഇടയിൽ അവർ ആ ദ്വീപിലെ അവസാനത്തെ ദിവസം മതി മറന്ന് ആസ്വദിക്കുക ആയിരുന്നു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?