?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

കുറച്ച് കഴിഞ്ഞപ്പോൾ വെറുതെ ഇരുന്ന് മടുപ്പ് തോന്നി തുടങ്ങിയ ആദിത്യൻ പ്രിയയോട് ചോദിച്ചു. “ഇതിന് ശേഷം വേറെ എന്തെല്ലാം പരിപാടികൾ ആണ് ഉള്ളത്?.”

“എട്ട് മണിക്ക് രാത്രി ഭക്ഷണം അഡ്വക്കേറ്റ് പ്രഭാകരനും എൽദോയും നമ്മുടെ കൂടെ ഭക്ഷണത്തിന് ഉണ്ടാവും. റോക്കിയെയും വിളിച്ചത് ആയിരുന്നു പക്ഷെ അയാൾ അതിൽ നിന്ന് ഒഴിഞ്ഞു മാറി.” പ്രിയ മറുപടി പറഞ്ഞു. “മൂപ്പർക്ക് ചൊറിച്ചിൽ തീർക്കാൻ ആരെയോ കിട്ടിയിട്ട് ഉണ്ട് എന്നാണ് എനിക്ക് തോനുന്നത്.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് കുസൃതിയോടെ പറഞ്ഞു.

എൽദോയുടെ കൂടെ ആണ് ഭക്ഷണം കഴിക്കാൻ പോകുന്നത് എന്ന് കേട്ടപ്പോൾ ആദിത്യന്റെ മുഖ ഭാവം മാറി. തനിക്കും തന്റെ പെങ്ങമ്മാർക്കും എതിരെ കരുക്കൾ നീക്കുന്ന ഒരാളോട് ചിരിച്ച് സംസാരിക്കണം എന്ന ചിന്ത ആദിത്യനെ അലോസരപ്പെടുത്തി. സ്വപ്നയെ കൊണ്ട് പ്രിയയെ പോലെ വസ്ത്രം ധരിപ്പിച്ച് അവളെ കൊണ്ട് ഓരോ വൃത്തികേടുകൾ ചെയ്യിച്ച് അത് നോക്കി ഒരു വർഷത്തോളം സ്വയം ഭോഗം ചെയ്തവൻ ആണ് ഇത് എന്ന് കൂടി ഓർക്കുമ്പോൾ ആദിത്യന് അയാളോട് ദേഷ്യം ആയി തുടങ്ങി.

“ഭക്ഷണം എന്തായാലും വളരെ നല്ലത് ആയിരിക്കും. ഷെഫ് ഒരു ഗ്രിൽ ഒരുക്കുന്നുണ്ട് മൽസ്യമോ മാംസമോ എന്ത് പറഞ്ഞാലും നിന്റെ മുൻപിൽ തന്നെ ഗ്രിലിൽ അത് ഉണ്ടാക്കിത്തരും. മുൻപ് ഇങ്ങനെ ചെയ്തപ്പോൾ എല്ലാം അതിന്റെ മണവും സ്വാതും വളരെ നല്ല ഒരു അനുഭവം ആയിരുന്നു. അത് കൊണ്ട് അധികം വിഷമിച്ച് ഇരിക്കേണ്ട.” പ്രിയ പതിയെ അവന്റെ ചെവിയിൽ പറഞ്ഞു.

ആദിത്യൻ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് ചോദിച്ചു. “കേട്ടിട്ട് വളരെ നല്ലത് ആണെന്ന് തോനുന്നു. ഞാൻ എന്താണ് കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് നിനക്ക് അറിയാമോ?.”

“എന്നെയും സ്റ്റീകും പിന്നെ കൊഞ്ചും അല്ലെ.” പ്രിയ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

“കോച്ച് കള്ളി . . . .” ആദിത്യൻ ഇതും പറഞ്ഞ് കൊണ്ട് പ്രിയയുടെ മുട്ടിന് അടിയിൽ ഇക്കിളി ഇട്ടപ്പോൾ അവൾ അവിടെ ഇരുന്ന് പൊട്ടിച്ചിരിച്ച് കൊണ്ട് ഞെളിപിരി കൊണ്ടു.

പ്രിയ ചിരിച്ച് മറിഞ്ഞ് കൊണ്ട് പറഞ്ഞു. “നിർത്ത് . . . . നിർത്ത് സോറി . . . .”

ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് കൈയ് പ്രിയയുടെ തുടയുടെ മുകളിൽ വച്ച് കൊണ്ട് പറഞ്ഞു. “ശെരിയാണ് നീ എനിക്ക് ഒരു ആവേശം തന്നെ ആണ് പക്ഷെ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് ഒരു ബർഗർ ആണ് അതിന്റെ കൂടെ കൊഞ്ച് ഗ്രിൽ ചെയ്തതും. പറ്റുമെങ്കിൽ അതിന്റെ കൂടെ കുറച്ച് ഫ്രഞ്ച് ഫ്രൈസും ഉണ്ടായാൽ നന്നായിരുന്നു.”

“ഞാൻ ഷെഫിനോട് പറയാം. നിന്നെ എപ്പോഴും തൃപ്തിപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ തല ചെരിച്ച് പ്രിയയെ പ്രേമപുരസ്സരം നോക്കി കൊണ്ട് പറഞ്ഞു. “നീ

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *