?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

തുണിയും കുറച്ച് വെള്ളവും ഇപ്പോൾ തന്നെ കൊണ്ട് വരാം.” ആദിര ഇത് പറഞ്ഞ് കൊണ്ട് മുറിയുടെ പുറത്തേക്ക് പോയി.

തന്റെ ശരീരത്തിൽ മുഴുവൻ അയാളുടെ രക്തം പറ്റിപ്പിടിച്ച് ഇരിക്കുക ആണെന്ന് അറിഞ്ഞപ്പോൾ ആദിത്യൻ അസ്വസ്ഥതയോടെ പറഞ്ഞു. “എനിക്ക് ഒന്ന് കുളിക്കണം.”

“നിനക്ക് എന്തായാലും ഒറ്റക്ക് കുളിക്കാൻ പറ്റില്ല പിന്നെ വക്കീൽ പ്രഭാകരൻ ഏത് നിമിഷവും ഇവിടെ എത്തും.” ആദിയ അവനെ നിരുത്സാഹപ്പെടുത്തി കൊണ്ട് പറഞ്ഞു. അവൾ അവന്റെ ഇടത് കാലിലെ ഷൂസ് അഴിച്ചതിന് ശേഷം അവന്റെ വലത് കാലിലെ ഷൂസ് അഴിക്കാൻ തുടങ്ങി.

ടീഷർട്ട് അഴിച്ചതോടെ അവിടെ ഉള്ള തണുപ്പ് കാരണം ആദിത്യൻ വിറക്കാൻ തുടങ്ങി. അവന്റെ കാലുകളിൽ വിറയൽ അനുഭവപ്പെട്ടപ്പോൾ ആദിയ അവന്റെ മുഖത്തേക്ക് നോക്കി. തണുപ്പ് കൊണ്ട് അവൻ കുറേശെ വിറക്കാൻ തുടങ്ങുന്നത് അവൾ കണ്ടു.

“ആദിത്യ നിന്റെ ശരീരം തുടച്ച് വൃത്തിയാക്കിയ ശേഷം നിനക്ക് ഒരു ബ്ലാങ്കെറ്റ് പുതക്കാൻ തരാം.” ആദിയ അവനെ വിഷമത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

അവൻ തലയാട്ടി കൊണ്ട് അവന്റെ വലത് കാൽ ഉയർത്തി കൊടുത്തു. ആദിയ ആ കാലിൽ നിന്ന് ഷൂസ് അഴിച്ചതിന് ശേഷം അവന്റെ രണ്ട് കാലുകളിലെയും സോക്സ്‌ അഴിച്ച് മാറ്റി. ആദിയ അവനെ ക്ഷേമാപണത്തോടെ നോക്കി കൊണ്ട് അവന്റെ ബെൽറ്റ് അഴിക്കാൻ തുടങ്ങി. “നീ ഒന്ന് എഴുനേറ്റ് നിലക്ക് ആദിത്യ.” ബെൽറ്റ് അഴിച്ചതിന് ശേഷം അവനെ നോക്കി കൊണ്ട് ആദിയ പറഞ്ഞു.

ആദിത്യൻ തല ആട്ടി കൊണ്ട് കൈകൾ അവളുടെ തോളിൽ അമർത്തി വച്ചു. ആദിയ അവന്റെ അരയിൽ കൈകൾ കൊണ്ട് മുറുക്കിപ്പിടിച്ച് അവനെ മുകളിലേക്ക് ഉയർത്തി.

അവളുടെ ചുമലിൽ താങ്ങി കൊണ്ട് അവൻ എഴുനേറ്റ് ശെരിക്ക് നിന്നപ്പോൾ ആദിയ ഒരു കൈയ് കൊണ്ട് അവനെ താങ്ങി അവന്റെ പാന്റിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി. അവൾ പാന്റിന്റെ ബട്ടൺ അഴിച്ച് കഴിയുബോഴേക്കും ആദിര മുറിയിലേക്ക് കയറി വന്നു.

ആദിയ തിരിഞ്ഞ് അവളെ നോക്കി കൊണ്ട് പറഞ്ഞു. “നീ ഒന്ന് വന്ന് എന്നെ സഹായിച്ചെ. ഇവന്റെ ശരീരം മുഴുവൻ ചോരയാണ്.”

ആദിരക്ക് അത് ഇഷ്ട്ടപ്പെട്ടില്ല എങ്കിലും അവൾ തല ആട്ടി കൊണ്ട് സമ്മതിച്ചു. അവൾ കൊണ്ട് വന്ന ബക്കറ്റ് വെള്ളം താഴെ വച്ച് കൊണ്ട് അവന്റെ ഒരു വശത്ത് ചെന്ന് നിന്ന് അവനെ താങ്ങിപ്പിടിച്ച് അവന്റെ പാന്റിൽ പിടിച്ച് താഴേക്ക് താഴ്ത്തി. അവന്റെ പാന്റ് ഊഴ്ന്ന താഴേക്ക് വീണ് ഒരു വളയം പോലെ അവന്റെ കാല്പാദങ്ങളിൽ ചെന്ന് കിടന്നു.

“നീ ഷഡ്ഢി ഒന്നും ഇടാറില്ലേ?.” ആദിര പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. ഇത് കേട്ട് ആദിയ ആ വിഷമാവസ്ഥയിലും ചിരിച്ച് പോയി.

ആദിത്യന് അവരുടെ രണ്ട് പേരുടെയും മുൻപിൽ നഗ്‌നനായി നിൽക്കുന്നതിൽ ഒരു നാണവും തോന്നിയില്ല. എൽദോയുടെ രക്തം തന്റെ ശരീരത്തിൽ നിന്ന് എത്രയും പെട്ടെന്ന് തുടച്ച് കളയണം എന്ന ഒരു ചിന്ത മാത്രമേ ആദിത്യന് അപ്പോൾ ഉണ്ടായിരുന്നുള്ളു. കുറച്ച് നേരം വസ്ത്രം ഒന്നും ഇല്ലാതെ അങ്ങനെ നിന്നപ്പോൾ തന്നെ തന്റെ ശരീരം ആകെ തണുത്ത് മരവിക്കുന്നത് പോലെ ആദിത്യന് തോന്നി.

“തുണി താ.” ബക്കറ്റിന് നേരെ കൈയ് നീട്ടി കൊണ്ട് ആദിത്യൻ പറഞ്ഞു.

ആദിര കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. “തുണി ചോദിക്കുന്നത് കേട്ടാൽ നിനക്ക് ഇത് ഒറ്റക്ക് ചെയ്യാൻ പറ്റും എന്ന് തോന്നുമല്ലോ?.” അവൾ ഒരു നീല കമ്പിളി

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *