?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

ആദിത്യന്റെ പുറകിൽ വിരിച്ചതിന് ശേഷം കട്ടിലിൽ മുട്ട് കുത്തി നടന്ന് അവന്റെ പുറകിലേക്ക് പോയി.

തന്റെ കഴുത്തിന്റെ പുറകിൽ ആദിര നനഞ്ഞ തുണി കൊണ്ട് തുടക്കുന്നത് ആദിത്യൻ അറിഞ്ഞു. അവനെ അതിശയിപ്പിച്ച് കൊണ്ട് അവൾ വളരെ കരുതലോടെയും മൃദുലമായും ആണ് ആ തുണി വച്ച് അവനെ തുടച്ച് വൃത്തിയാക്കി കൊണ്ട് ഇരുന്നത്. തുണി കൊണ്ട് വളരെ പതിയെ അതികം അമർത്താതെ അവൾ അവന്റെ ശരീരം തുടച്ചു. ആ തുണി മുക്കിപ്പിഴിയാൻ ഇടക്ക് അവൾ ഒന്ന് നിർത്തും. ആദിര പതിയെ തുടച്ച് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ പൂർണ നഗ്‌നനായി ആദിയയുടെ മുൻപിൽ നിൽക്കുക ആയിരുന്നു. അവന്റെ നിൽപ്പ് കണ്ട് അവൾ ചിരി കടിച്ചമർത്താൻ വളരെ കഷ്ട്ടപ്പെട്ട് കൊണ്ട് ഇരിക്കുക ആയിരുന്നു.

“അധികം ഇളിക്കണ്ട. ഇവിടെ തമാശ ഒന്നും നടക്കുന്നില്ല.” ആദിത്യൻ ഒന്ന് വിറച്ച് കൊണ്ട് പറഞ്ഞു.

“അല്ല ഞാൻ ചിന്തിക്കുക ആയിരുന്നു. ഞാൻ നിന്നെ ആദ്യമായി നഗ്നനായി കണ്ടപ്പോൾ സാഹചര്യങ്ങൾ എന്ന് വ്യത്യസ്തം ആയിരുന്നു.” ചിരിക്കാതെ ഇരിക്കാൻ ശ്രേമിച്ച് കൊണ്ട് ആദിയ പറഞ്ഞു. “അങ്ങനെ ഒരു നല്ല അനുഭവം നടന്ന് കുറെ കാലങ്ങൾ ആയി.” ആദിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.

“ഒരു ജീവിത കാലം മുൻപ് കഴിഞ്ഞത് പോലെ ഉണ്ട്.” ആദിത്യൻ ആ ഓർമ്മകളിലേക്ക് വഴിമാറി കൊണ്ട് പതിയെ പറഞ്ഞു.

“നിങ്ങൾ ആ ഓർമ്മകൾ ഇപ്പോൾ ഇവിടെ പുതുക്കാൻ ഒന്നും പോകുന്നില്ലല്ലോ?.” ആദിര അവരുടെ സംസാരത്തിന് ഇടക്ക് കയറി ചോദിച്ചു. “വേറൊന്നും കൊണ്ട് അല്ല. ഞാൻ റോക്കിയെ നിനക്ക് വേണ്ട തുണികൾ എടുക്കാൻ പറഞ്ഞ് വിട്ടിട്ടുണ്ട്. അയാൾ ഏത് നിമിഷം വേണമെങ്കിലും തിരിച്ച് എത്താം.” ആദിര അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

“നന്ദി.” ആദിത്യൻ അവളെ നോക്കി കൊണ്ട് പറഞ്ഞു. “റോക്കി എത്ര പെട്ടെന്ന് എത്തുന്നൊ അത്രയും നല്ലത്. നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കുന്നതിനെക്കാൾ എനിക്ക് ഇപ്പോൾ പ്രെശ്നം തണുത്ത് വിറക്കുന്നതാണ്. ആ ഉടുപ്പ് പെട്ടെന്ന് കിട്ടിയാൽ ഒരു ആശ്വാസം ആയേനെ.” ആദിത്യൻ ചെറിയൊരു വിറയലോടെ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ ഇത് പെട്ടെന്ന് തീർക്കാം.” അവന്റെ അവസ്ഥ കണ്ട് ആദിര വിഷമത്തോടെ പറഞ്ഞു.

അവൾ തുടക്കുന്നതിന്റെ വേഗത കൂട്ടി. ഇപ്പോൾ തുടക്കലിൽ നേരത്തെ ഉണ്ടായിരുന്ന മൃദുലത ഒക്കെ പോയി. അവൾ നീളത്തിൽ അമർത്തി വേഗം വേഗം തുടക്കാൻ തുടങ്ങി. നിമിഷങ്ങൾ കൊണ്ട് അവൾ അവന്റെ പുറം അരയും കുണ്ടികളും തുടകളും കാലുകളും തുടച്ച് കഴിഞ്ഞു.

ആദിത്യന്റെ ശരീരത്തിന്റെ വിറയൽ കൂടികൊണ്ട് ഇരുന്നു. അത്രയും നേരം എഴുന്നേറ്റ് നിന്നത് കൊണ്ട് ആദിത്യന് വീണ്ടും തല കറങ്ങാൻ തുടങ്ങി. തണുത്ത തുണി കൊണ്ട് ശരീരം തുടച്ചത് കൊണ്ട് അവന്റെ ശരീരത്തിൽ ഉള്ള മരവിപ്പ് കൂടി കൊണ്ട് ഇരുന്നു.

“എനിക്ക് ഒരു പുതപ്പോ ബ്ലാന്കെറ്റോ പുതക്കാൻ താ.” പല്ല് കൂട്ടിയിടിക്കാതെ

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *