അമർന്ന് ഇരിക്കുക ആയിരുന്നു.
ഒരു കാൽ കുറച്ച് ഉയർത്തി വച്ച് ചെരിഞ്ഞ് കിടന്നിരുന്ന ആദിയയുടെ തുടയുടെ ഇടയിലേക്ക് ആദിത്യൻ അവന്റെ ഇടത് കാൽ കയറ്റി വച്ചു. അവൻ കാൽ കയറ്റി വച്ചതും ആദിരയുടെ കാൽ കുറച്ച് കൂടി അവന്റെ തുടയുടെ മുകളിലേക്ക് കയറി വരുന്നത് ആദിത്യൻ അറിഞ്ഞു. അവൻ ആദിയയുടെ തുടയിൽ എങ്ങനെ കാൽ വച്ചിരുന്നോ അതെ പോലെ തന്നെ ആണ് ആദിര അവന്റെ തുടയിലും കാൽ കയറ്റി വച്ചത്. ആദിരയുടെ ഇടത് കൈയ് ആദിത്യന്റെ വയറിന്റെയും ആദിയയുടെ പുറത്തിന്റെയും ഇടയിലൂടെ ഇട്ട് ആദിത്യനെ കെട്ടിപ്പിടിച്ച് ഇരിക്കുക ആയിരുന്നു. അവൻ ആദിയയുടെ ശരീരത്തിന്റെ അടിയിൽ കൈയ് വച്ചത് പോലെ ആദിര കെട്ടിപ്പിടിച്ച കൈയ് ആദിത്യന്റെയും കട്ടിലിന്റെയും ഇടയിലേക്ക് കയറ്റി ആദിത്യനെ ഒന്ന് കൂടി വരിഞ്ഞ് മുറുകി.
ആദിത്യൻ ഇപ്പോഴും വിറച്ച് കൊണ്ട് ഇരിക്കുക ആണ് എന്നാലും അവനെ കെട്ടിവരിഞ്ഞ് ഇരിക്കുന്ന അവന്റെ പെങ്ങമ്മാരുടെ ചൂട് അവന് ചെറിയൊരു ആശ്വാസം നൽകാൻ തുടങ്ങി ഇരുന്നു.
“ആദിര?.” ആദിയ പതുക്കെ വിളിച്ചു.
“എന്താ?.” ആദിര അലോസരത്തോടെ വിളികേട്ടു.
“ഈ അനുഭവം എങ്ങനെ ഉണ്ട്?.” അവളുടെ ചോദ്യത്തിൽ ഒരു ആത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. ആദിത്യന് അവളുടെ ശബ്ദത്തിൽ നിന്ന് അത് മനസ്സിലായി.
ആദിര അവന്റെ പുറകിൽ നിന്ന് ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “നീ പറഞ്ഞത് ശെരിയാണ്. ഞാൻ ഇത് നേരത്തെ ചെയ്യേണ്ടത് ആയിരുന്നു.”
“ശെരിക്കും സംരക്ഷണവും സുരക്ഷിതത്വവും അനുഭവിക്കുന്നത് പോലെ അല്ലെ?.” ആദിയ പറഞ്ഞ് തുടങ്ങി. “അതോ എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത്.”
“അല്ല . . . . എനിക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്.” ആദിര ഒന്ന് കൂടി ആദിത്യന്റെ ദേഹത്തേക്ക് പറ്റി ചേർന്ന് കൊണ്ട് പറഞ്ഞു.
“ഇത് ശെരിക്കും . . . .” ആദിയ വീണ്ടും പറഞ്ഞ് തുടങ്ങി.
“ആദിയ?.” ആദിര അവളെ തടുത്ത് കൊണ്ട് വിളിച്ചു. “ചില സമയങ്ങളിൽ മിണ്ടാതെ ഇരിക്കുന്നത് ആണ് ഏറ്റവും നല്ല മാർഗം.” ആദിര പതിയെ പറഞ്ഞു. ഇത് കേട്ട് ആദിത്യൻ പതുക്കെ ചിരിച്ച് പോയി.
അവർ കുറച്ച് നിമിഷങ്ങൾ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു. അവർ പറഞ്ഞത് പോലെ താൻ ഇത്രയും സമാധാനത്തോടെ ജീവിതത്തിൽ കിടന്നിട്ടില്ല എന്ന് ആദിത്യൻ ആലോചിച്ചു. തന്റെ പെങ്ങമ്മാർ തന്റെ കൂടെ തന്നെ സുരക്ഷിതർ ആയി ഉണ്ട് എന്നത് ആദിത്യന് ആശ്വാസം നൽകി. അവരെ മുട്ടി കിടക്കുന്നത് അവന് തണുപ്പിൽ നിന്ന് ആശ്വാസം നൽകുന്നുണ്ട്. ഇവിടെ ഇങ്ങനെ എല്ലാം നടന്നിട്ടും താൻ ഒരാളെ കൊന്നിട്ടും അവർ തന്നെ വെറുക്കാതെ തന്റെ കൂടെ തന്നെ ഉണ്ട് എന്നത് അവന് സന്തോഷം നൽകി.
“ഹല്ലോ?.” റോക്കി വിളിക്കുന്നത് അവർ കേട്ടു. പെട്ടെന്ന് തന്നെ മുൻകൂട്ടി തീരുമാനിച്ചത് പോലെ ആദിയയും ആദിരയും ഒരേ സമയം ഉരുണ്ട് മാറി എഴുനേറ്റ് കട്ടിലിൽ ഇരുന്നു. അവർ രണ്ട് പേരും കമ്പിളിയുടെ അടിയിൽ നിന്ന് ഉരുണ്ട് മാറി എഴുന്നേറ്റ് ഇരുന്നപ്പോൾ ആദിത്യൻ മാത്രം കമ്പിളിയുടെ അടിയിൽ ആയി. ആദിയ കാലുകൾ താഴേക്ക് ഇട്ട് കട്ടിലിന്റെ സയിടിൽ എഴുനേറ്റ് ഇരുന്നു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?