“അപ്പോൾ അങ്ങനെ ഒരു സെക്യൂരിറ്റിയും ഇല്ല എന്ന് എൽദോ പറഞ്ഞു പക്ഷെ അങ്ങനത്തെ സെക്യൂരിറ്റിയിൽ പ്രാബല്യം ഉള്ള ഒരു കമ്പനിക്ക് മനു വർമ്മ നല്ലൊരു തുക ആ സമയത്ത് ചിലവാക്കി.” പ്രഭാകരൻ വിശദീകരിച്ച് പറഞ്ഞു.
“അപ്പോൾ ഇവിടെ ഒരു സേഫ് ഹൗസ് ഉണ്ട്. എൽദോ ഞങ്ങളോട് കള്ളം പറയുന്നത് ആണ്.” ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു. “എന്ത് കൊണ്ട്?.”
“എനിക്ക് അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ രണ്ട് ഉത്തരങ്ങളെ കിട്ടിയുള്ളൂ.” അഡ്വക്കേറ്റ് പ്രഭാകരൻ മുഖം കടുപ്പിച്ച് കൊണ്ട് മറുപടി പറഞ്ഞു. “അവൻ അവിടെ എന്തോ ഒളിച്ച് വച്ചിട്ട് ഉണ്ട് അല്ലെങ്കിൽ അവന് അത് അവന്റെ ഗൂഢമായ ആവശ്യങ്ങൾക്കായി സ്വന്തമായി വേണം. നമ്മൾ ബോട്ട് എടുത്ത് സംസാരിക്കാൻ വേണ്ടി കടലിലേക്ക് വന്നതിന്റെ കാര്യത്തിലേക്ക് ഞാൻ കടക്കാം.”
“എന്താ. താങ്കൾ ഇനി പറയാൻ പോകുന്നത് മുറികൾ എല്ലാം രഹസ്യ നിരീക്ഷണത്തിൽ ആണെന്ന് ആണോ?.” ആദിത്യൻ ഒരു തമാശ എന്ന പോലെ ചിരിച്ച് കൊണ്ട് ചോദിച്ചു.
“മനു വർമ്മയെ ഇത്രയും കാലം ഉള്ള പരിജയം വച്ച് എനിക്ക് അങ്ങനെ ആണ് തോനുന്നത്. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അദ്ദേഹം ഒരു മുറിയിൽ വെറുതെ അടച്ച് ഇരിക്കില്ല. അദ്ദേഹത്തിന് എപ്പോഴും പല പടികൾ മുൻകൂട്ടി ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. അദ്ദേഹം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി ചിന്തിച്ച് അതിനെ എങ്ങനെ നേരിടാം എന്നതിന് വേണ്ടിയുള്ള പല തരത്തിൽ ഉള്ള പ്ലാനുകൾ തയ്യാറാക്കി വച്ചിട്ട് ഉണ്ടാകും. അദ്ദേഹത്തിന് എപ്പോഴും ‘എപ്പോഴും’ ഒരു പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ ഒരു പ്ലാൻ ഉണ്ടാവും അത് പൊളിഞ്ഞാൽ അതിന് ഒരു മറു പ്ലാനും ഉണ്ടാവും.” പ്രഭാകരൻ ഉറപ്പിച്ച് പറഞ്ഞു.
“അപ്പോൾ താങ്കൾ എന്താണ് പറഞ്ഞ് വരുന്നത്?.” ആദിത്യൻ ചോദിച്ചു.
“എനിക്ക് ഇത് ഉറപ്പായി പറയാൻ എന്റെ കൈയ്യിൽ കൂടുതൽ തെളിവുകൾ ഒന്നും ഇല്ല.” അഡ്വക്കേറ്റ് പ്രഭാകരൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ഈ ദ്വീപിൽ ഒളി ക്യാമറകളും മയിക്കുകളും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എൽദോ ഈ സേഫ് റൂം ഉപയോഗിച്ച് താങ്കളുടെയും താങ്കളുടെ പെങ്ങമ്മാരുടെയും രഹസ്യ വിവരങ്ങൾ നിരീക്ഷിച്ച് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് തോനുന്നു. നിങ്ങളിൽ നിന്ന് പണം അപഹരിക്കാനോ നിങ്ങളെ ഭീഷണിപ്പെടുത്താനോ അയാൾ അത് ഉപയോഗിക്കുക ആണെന്ന് എനിക്ക് തോനുന്നു.”
ആദിത്യന് ഇത് കേട്ടപ്പോൾ തന്റെ വയർ ഉരുണ്ട് മറിയുന്നതായി തോന്നി. അവന് തല കറങ്ങുന്നത് പോലെ തോന്നി കസേരയിൽ മുറുക്കിപ്പിടിച്ച് ഇരുന്നു.
“നമ്മൾ ആദ്യം കണ്ടപ്പോൾ ഞാൻ താങ്കളുടെ വക്കീൽ ആണോ എന്ന് ചോദിച്ചത് ഓർക്കുമ്പോൾ താങ്കൾക്ക് ലോകത്തിന്റെ കണ്ണിൽ നിന്ന് മറച്ച് വയ്ക്കാൻ കുറച്ച് രഹസ്യങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
“ദൈവമേ.” ആദിത്യൻ മുരണ്ട് കൊണ്ട് പറഞ്ഞു. അവൻ ബോട്ടിന്റെ സയിഡിൽ അമർത്തി അടിച്ച് കൊണ്ട് പറഞ്ഞു. “മൈര്. മൈര്. മൈര്.”
“അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ് അല്ലെ?.” അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു. “ഞാൻ ഇപ്പോൾ താങ്കളുടെ വക്കീൽ ആണെങ്കിലും താങ്കൾ അത് എന്നോട് തുറന്ന് പറയേണ്ട ആവശ്യം ഇല്ല. താങ്കൾ എന്തെങ്കിലും എന്നോട് പറഞ്ഞാൽ തന്നെ അത് നമ്മുടെ ഇടയിൽ തന്നെ നിൽക്കും. എനിക്ക് താങ്കളുടെ ആ രഹസ്യത്തെ കുറിച്ച് ഒന്ന് രണ്ട് ഊഹങ്ങൾ ഉണ്ട്. എനിക്ക് ചോദിക്കാൻ ഉള്ളത് താങ്കളോ തങ്ങളുടെ പെങ്ങമ്മാരോ അതിനെ ശെരി വയ്ക്കുന്ന രീതിയിൽ
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.