സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ] 238

സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31

Swathiyude Pavithra Jeevithathile Mattangal Fan Version | Author : Binu

 

കമ്പിക്കുട്ടനിൽ വന്ന ഒരു കഥയുടെ ക്ലൈമാക്സ് ഇഷ്ടപ്പെടാത്ത ഒരു ചേച്ചി എഴുതി എനിക്ക് വാട്സാപ്പിൽ അയച്ചുതന്ന ഇരട്ട ക്ലൈമാക്സ് ആണിത് ഇഷ്ടപ്പെടാത്തതിന് കാരണം ഉണ്ട് ചേച്ചിയുടെ ഭർത്താവ് ഇളയ മകൾക്ക് രണ്ടുവയസ്സുള്ളപ്പോൾ തെങ്ങിൽ നിന്നും വീണ് അരക്ക് താഴോട്ട് തളർന്നു പിന്നെ വീട്ടുജോലിക്ക് കൊചിയിൽ എത്തിയ ചേച്ചി രണ്ടു പെൺമക്കളെ വളർത്തിയത് ശരീരം വിറ്റാണ് ഇപ്പോൾ എന്റെ വീടിനടുത്ത് താമസിക്കുന്ന അവർ ഭർത്താവ് മരിക്കുന്ന നിമിഷം വരെ അയാൾ എണീറ്റ് നടക്കുന്ന ക്ലൈമാക്സ് സ്വപ്നം കണ്ട് ജീവിച്ചതാണ് പബ്ലിഷ് ചെയ്യുമെന്ന വിശ്വാസത്തോടെ.
……… ..നിങ്ങളുടെ സ്വന്തം
…………….. ബിനു
* * * * * * * * *
സ്വാതിയും ജയരാജും സോണിയ മോളെ സ്കൂളിൽ ആക്കാനായി പോയപ്പോൾ അൻഷുലിന്റെ മൊബൈലിൽ ഒരു കാൾ വന്നു.
“അൻഷുലല്ലേ….” ഒരു പുരുഷ ശബ്ദം
“അതേ..ആരാണ്…..?”അൻഷുൽ തിരിച്ച് ചോദിച്ചു.
“ഞാൻ ആരാണെന്നത് അവിടെ നിൽക്കട്ടെ ഞാൻ അൻഷുലിന് ഒരു പുതിയ ജീവിതം തരാം പക്ഷേ താങ്കൾ എന്നെയും സഹായിക്കണം പറ്റുമോ….?അയാൾ വീണ്ടും പറഞ്ഞു.
“താങ്കൾ ആരാണ് സാർ എന്താണ് നിങ്ങൾക്ക് വേണ്ടത്….? അൻഷുൽ ചോദിച്ചു.
“ഞാനാരെണന്ന് താങ്കൾ അറിയേണ്ട കാര്യമുണ്ടോ ഒരു ദിവസം ഞാൻ അൻഷുലിന്റെ മുന്നിൽ വരും അതുവരെ നീ ഷമയോടെ കാത്തിരുന്നേ പറ്റൂ…” അയാൾ മറുപടി പറഞ്ഞു.
“എന്താണ് സാർ നിങ്ങൾക്ക് വേണ്ടത്…” ഇത്തവണ അൻഷുലിന്റെ സ്വരം താണിരുന്നു.
“അൻഷുലിന് എന്നെ വിശ്വാസമുണ്ടോ….”അയാൾ ചോദിച്ചു.
“സർ ഞാൻ ഒരാളെ വിശ്വസിച്ചതിന്റെ ഫലം ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുവാ…”അൻഷുൽ പറഞ്ഞു
“എല്ലാം എനിക്കറിയാം. അതിൽനിന്നും നിനക്കൊരു മോചനം വേണ്ടേ നിന്റെ ഭാര്യേം കുട്ടികളേം നിനക്ക് തിരിച്ചു വേണ്ടേ….നിനക്ക് പഴയതുപോലെ എണീറ്റ് നടക്കണ്ടേ…”അയാൾ അവനോട് ചോദിച്ചു.
“സാർ ഇതൊക്കെ നടക്കുമോ…?” അൻഷുൽ അയാളോട് ചോദിച്ചു.
“എന്നെ നീ വിശ്വസിച്ചാൽ മാത്രം ഇതൊക്കെ നടക്കും
ഞാൻ പറയുന്ന കാര്യങ്ങൾ ഭാര്യയോടുപോലും പറയരുത് നാളെ എന്റെ സുഹൃത്തുക്കൾ രണ്ടുപേർ നിന്നെ കാണാൻ വരും രണ്ടുപേരുടേയും ഫോട്ടോ ഞാൻ അയക്കാം ഭാര്യയും ഭർത്താവും രണ്ടുപേരും ഫിസിയോ തെറാപ്പിസ്റ്റുകൾ ആണ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അവർ എന്റെ സുഹൃത്തുക്കൾ അല്ല നിന്റെ സുഹൃത്തുക്കൾ ആണെന്ന് വേണം ഭാര്യയോടും ജയശങ്കറിനോടും പറയാൻ അവർ നിന്റെ ചികിത്സയുടെ ഡീറ്റയിൽസ് വാങ്ങി നോക്കും നീ അവരുടെ കൂടെ പോകണം പിന്നെ എല്ലാം വഴിയേ മനസ്സിലാവും നിനക്ക്‌ എന്നെ വിശ്വാസമാണെങ്കിൽ മാത്രം”അയാൾ പറഞ്ഞുനിർത്തി.

The Author

43 Comments

Add a Comment
  1. Climax ugran but swathikku positive touch koduthath sheriyaayilla enthokkeyaayulum aval swantham istathode thanne jayarajinu kidannu koduthath ath mathramalla jayaraj ellathapol polum anshul enthu chodichalum oru oompiya varthamaanam

  2. Poli story

  3. നിധീഷ്

    നന്നായിട്ടുണ്ട്…❤❤❤

  4. ജീവിതം ചിലപ്പോൾ ട്രാജഡിയായേക്കാം. പക്ഷെ കഥകളൊക്കെ പോസിറ്റീവ് ആയി അവസാനിക്കുമ്പോഴാണ് വായനക്കാരന്റെ മനസ്സ് പുളകിതമാകുന്നത്. അതുകൊണ്ട് തന്നെ അൻഷുലിനും കുട്ടികൾക്കും നീതി കിട്ടുന്ന കഥാവസാനം മാത്രമേ സാധാരണക്കാരായ വായനക്കാർക്ക് ആസ്വാദകരമാവുകയുള്ളൂ. അത്തരം വായനക്കാരോട് അനുഭാവം പുലർത്തുന്നതാണ് ഈ എൻഡിങ്. ഏച്ചുകെട്ടലിന്റെ ഇത്തിരി മുഴച്ചുനിൽക്കലുകളുണ്ടെങ്കിലും അത് കാര്യമാക്കുന്നില്ല.

  5. തുറന്നൊരു അഭിപ്രായം പറയാം…ഇതുവരെ ഉള്ള എപ്പിസോഡുകൾ വളരെ നല്ലത് ആയിരുന്നു…എന്നാൽ 30 ആമത്തെ എപ്പിസോഡിൽ സ്വാതിയുടെ മാറ്റം വളരെ തീഷ്ണത ഉള്ളതായിരുന്നു…എന്നാൽ പെട്ടന്നു ഇങ്ങനെ ഒരു മാറ്റം…ഇത് വരെ ഉള്ള charecter ദേവലൊപ്മെന്റിനെ നന്നായി ബാധിച്ചു ..എനിക്ക് ഈ climax ഒട്ടും യോജിച്ചതായി തോന്നിയില്ല…
    താങ്കൾ നല്ലൊരു കഥാകൃതാണ്..സമായമെടുത്താണെങ്കിലും ഇത് വരെ നല്ല സൃഷ്ടി ആയിരുന്നു തനിരുന്നത്….ക്ലൈമാക്സിന് വേണ്ടി കുറച്ചു തിടുക്കം കൂട്ടിയത് കഥയിൽ പ്രതിഫലിച്ചു കാണാൻ ഉണ്ട്

  6. ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നല്ല ക്ലൈമാക്സ്‌ ആയിരുന്നു.

    എനിക്ക് ഒരു suggestion ഉള്ളത് സ്വാതിയുടെ വശത്തു നിന്നു കഥ പറഞ്ഞിരുന്നെങ്കിൽ കുറച്ചും കൂടി ഫീലിംഗ് കിട്ടുമായിരുന്നു എന്ന് തോന്നി.

    Anyway Thanks ഒരു interesting ആയിട്ടുള്ള കഥ തന്നതിന്.❤❤❤

  7. ❤️❤️❤️

  8. ഇതാണ് Happy ending…?വളരെ അധികം ഇഷ്ട്ടപ്പെട്ടു..
    but speed koodi poyiii

  9. Valare nannayittund

  10. കഴിഞ്ഞ പാർട്ട് വരെ നിങ്ങൾ എഴുതിയത് ഒരു വേറെ ലെവൽ ആയിയിരുന്നു അതിന്റ അടുത്ത്ഒന്നും എത്തുന്നില്ല ഈ പാർട്ട്‌

  11. ???????????????????????????????????????????

  12. ഇതാണ് Happy ending…?വളരെ അധികം ഇഷ്ട്ടപ്പെട്ടു.. ഇത് എഴുതിയ ചേച്ചിക്കും..ഇത് കമ്പികുട്ടനിലേക്ക് മെയിൽ ചെയ്ത ബിനുവിനും ഒരായിരം നന്ദി…?

    With love?

    Vijina

    1. കൊള്ളാം, കിടിലൻ climax എന്നൊന്നും പറയാൻ ഇല്ലെങ്കിലും, ഒറിജിനൽ ക്ലൈമാക്സിനെക്കാൾ നന്നായിട്ടുണ്ട്.

  13. Adipoli bro…relate cheyan pada annelum….climax igane vennam ennu prathikshichu.

    Thank you.

  14. മാർക്കോ

    Swathi ക്ക് ഒരു പോസിറ്റീവ് touch കൊടുത്തതിനോട് മാത്രം വിയോജിപ്പുണ്ട് ബട്ട് വളരെ ഇഷ്ടപ്പെട്ടു മറ്റെതിനെക്കാളും വളരെ better

  15. Kollam climax nanayitu unde

  16. Oru kadhakarante eshtam ane egane ezhuthanam ennulathu en. But Tony ku sneham and support last vare kodutha elareyum onne mandanaki .

  17. Kollam avan ezhuthiya Kadha ayi oru bandam ella but super.
    30 part vayipichu enjoycheyyichu last climaxil aradhakare verupichilla nee avane pole gd ♥️

  18. കൊള്ളാം എല്ലാം നന്നായി അവസാനിപ്പിച്ചു…. അഭിനന്ദനങ്ങൾ

  19. A... pan

    കൊള്ളാം .. bro

  20. നന്നായിട്ടുണ്ട്

  21. Dear Bro
    Super super , Adipoli aayitundu, polichu. Frist time a good climax which almost the people wanted.
    There is only one suggestion, not to kill Jayaraj, he has to see all and loseeing everything form him.

    Asha & Anil

  22. വടക്കുള്ള വെടക്ക്

    Ithan pwolichu climax maathram ezhuthiyathinte chila poruthakkedukal undenkl matte thattikkoott climaxinekkalum enthukondum better ith thanniyan

  23. ഫ്ലോക്കി കട്ടേക്കാട്

    കൊള്ളാം…. നല്ലൊരു ഫീൽ ഉണ്ടായിരുന്നു…
    പറഞ്ഞു തന്ന ആൾക്കും എഴുതിയ ബ്രോ ക്കും ????

  24. വളരെ നന്നായിട്ടുണ്ട്.

  25. Super

  26. ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും, മനോഹരം, നല്ല ഒരു അവസാനം

  27. ചെകുത്താൻ

    Better

Leave a Reply

Your email address will not be published. Required fields are marked *