സാമ്പ Samba | Author AAR KEY ഇതൊരു സാങ്കൽപ്പിക കഥയാണ് ഗിനികൾ …… ഇപ്പോഴത്തെ ഗോവയുടെയും കർണ്ണടകയുടെയും ഇടയിലുള്ള ചെറിയ ദീപസമൂഹങ്ങളിൽ പതിനെട്ടാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ഗോത്ര വർഗ്ഗക്കാർ ….. ( അവരെ ഞാൻ ഇപ്പോൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരുന്നു ….. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകികൊണ്ട് .. ) ആരോഗ്യവും സൗന്ദര്യവും വൃത്തിയും ഉള്ള ആൾക്കാർ …. നല്ല അധ്വാനികൾ ആയതിനാൽ നല്ല ഉറച്ച ശരീരമാണവർക്ക് …. […]