കരിനാഗം 3 Karinaagam Part 3 | Author : Chanakyan | Previous Part (കഥ ഇതുവരെ) നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല. തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല. എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി “നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ” മഹാദേവിന്റെ വാക്കുകൾ അവളെ അല്പം […]
Tag: Chanakyan
?കരിനാഗം 2 [ചാണക്യൻ] 133
കരിനാഗം 2 Karinaagam Part 2 | Author : Chanakyan | Previous Part (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. ആലിയ നിരാശയോടെ അച്ഛനെ നോക്കി. ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു. എന്നാൽ മഹിയുടെ […]
?കരിനാഗം [ചാണക്യൻ] 147
കരിനാഗം Karinaagam | Author : Chanakyan നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത് കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . […]
അരൂപി 2 [ചാണക്യൻ] [Climax] 200
അരൂപി 2 Aroopi Part 2 | Author : Chanakyan [ Previous Part ] ഗുയ്സ്…………. ഒരു മാസത്തോളം സമയമെടുത്തു ഇതിന്റെ ക്ലൈമാക്സ് പാർട്ട് എഴുതാൻ…. എന്തോ എനിക്കൊരു ആത്മവിശ്വാസം പോരാ…. ഞാൻ വിചാരിച്ച പോലെയൊന്നും കഥ വന്നില്ല…. അവസാനം എങ്ങനൊക്കെയോ കംപ്ലീറ്റ് ആക്കി…. ഒരുപാട് പേര് കാത്തിരുന്നു എന്നറിയാം.. എല്ലാവരോടും നന്ദി… കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണം കേട്ടോ…… . . . . . ശ്രീയിൽ നിന്നും ഒരു ഞരക്കം […]
മഴയെ പ്രണയിച്ചവൾ [ചാണക്യൻ] 271
മഴയെ പ്രണയിച്ചവൾ Mazhaye Pranayichavan | Author : Chanakyan ഒരു കുഞ്ഞു സ്റ്റോറി ആന്ന്…. എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നറിഞ്ഞൂടാ…. തുടക്കത്തിലേ പറയാം… ഇതൊരു ലെസ്ബിയൻ സ്റ്റോറി ആണ്… തികച്ചും എൻറെ ഭാവനയിൽ വിരിഞ്ഞ കഥ…. അപ്പൊ ആ ഒരു രീതിയിൽ വേണം കേട്ടോ വായിക്കാൻ…. വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ… ഒരു രസം…. അതുകൊണ്ട് ഞാനൊരു ഗേ അല്ലേൽ ലെസ്ബിയൻ ആണെന്ന് എന്നൊന്നും വിചാരിക്കല്ലേ കേട്ടോ…? ലെസ്ബിൻസിന് സപ്പോർട്ട് നൽകിക്കൊണ്ടുള്ള ഒരു കുഞ്ഞെഴുത്ത്… അത്രേയുള്ളൂ […]
അരൂപി [ചാണക്യൻ] 639
അരൂപി Aroopi Author : Chanakyan മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു. ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു. ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല. ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു. […]
ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 240
ആദി – ദി ടൈം ട്രാവലർ 2 Aadhi The Time Traveller Part 2 | Author : Chanakyan [ Parevious Part ] (ഇതുവരെ) “എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ് ടീച്ചർ ആണ്. “ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ” വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി. “രാവിലെ […]
