Tag: Jobin James

ഒരു തെക്കു വടക്കൻ പ്രണയം [Jobin] 254

ഒരു തെക്കു വടക്കൻ പ്രണയം Oru Thekku Vadakkan Pranayam | Author : Jobin   പുതിയ കഥ, സ്ഥിരം ശൈലിയിൽ നിന്ന് മാറ്റി എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇതും ഒരു പ്രണയ കഥ തന്നെയാണ്. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഐ പ്രെസെന്റ് യു “ഒരു തെക്കു വടക്കൻ പ്രണയം”..മഴ, ചായ, ജോൺസൻ മാഷ് ഹാ.. അന്തസ്സ്.. ദുൽഖർ സൽമാൻ സിനിമയിൽ പറഞ്ഞ ഡയലോഗ് ഇങ്ങനെ ആണെങ്കിലും ഞാൻ പറയുമ്പോ ചെറിയൊരു വ്യത്യാസം ഉണ്ട്. “മഴ, […]

ആഷ്‌ലിൻ 3 [Jobin James] [Climax] 520

ആഷ്‌ലിൻ 3 Ashlin Part 3 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. […]

ആഷ്‌ലിൻ 2 [Jobin James] 554

ആഷ്‌ലിൻ 2 Ashlin Part 2 | Author : Jobin James | Previous Part   കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു. “നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ […]

മാലാഖ [Jobin James] 318

മാലാഖ Malakha | Author : Jobin James   ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും […]

ആഷ്‌ലിൻ [Jobin James] 442

ആഷ്‌ലിൻ Ashlin | Author : Jobin James   കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി. രാവിലെ: ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് […]