തമ്പുരാട്ടി 6 [രാമന്‍] 1797

ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്നതാണ് രണ്ടു പേരും. വേഗം ഫുഡും കഴിപ്പിച്ചു ഏട്ടത്തിയെ ഉറക്കിയാലേ എനിക്ക് എന്തേലും അനുഷേച്ചിയുടെ എടുത്ത് നിന്ന് കിട്ടു എന്നോർത്തപ്പോ, ലാപ്പും പൂട്ടി ഞാൻ താഴേക്ക് പോകാൻ തിടുക്കം കൂട്ടി.

“ഞാൻ വന്നാ ശെരിയാവോ…”എന്നെയും ചേച്ചിയെയും മാറി മാറി നോക്കിയ ഏട്ടത്തിക്ക് പേടി.അമ്മയുണ്ടാവോ ഫുഡ്‌ കഴിക്കാൻ എന്ന പേടി.ഞാൻ ഏട്ടത്തിയുടെ തോളിലൂടെ കയ്യിട്ടു. അതിനെ പറഞ്ഞു സമാധാനിപ്പിച്ചു. താഴേക്ക് കൂട്ടി വന്നു. ഞാനും അനുഷേച്ചിയും ഏട്ടത്തിക്ക് റൂമെല്ലാം പറഞ്ഞു കൊടുത്തു.

പാസ്സേജും അമ്മയുടെ റൂമും.ഊൺ മുറിയും, അടുക്കളയും. എല്ലാം കാണിച്ചു. ഏട്ടത്തിയെല്ലാം കണ്ടു. ഓരോ റൂമിലേക്ക് കേറുമ്പോഴും അമ്മയുണ്ടോ എന്ന് ഇത്തിരി പേടിയോടെ നോക്കുന്നുണ്ട്. തമ്പുരാട്ടി റൂമിൽ തന്നെയായിരുന്നു.ഞാൻ പോയാൽ അമ്മ മിണ്ടില്ലെന്ന് കരുതി അനുഷേച്ചി അമ്മയെ കഴിക്കാൻ വിളിക്കാൻ ചെന്നു. വേണ്ട പോലും.എന്നോടുള്ള പിണക്കം ഭക്ഷണത്തോട് കാണിച്ചു തുടങ്ങിയിയോ?

വൈകുന്നേരം ഞാൻ വരുന്നതിന് മുന്നേ ശാരദാമ്മ ഉണ്ടാക്കി പോയ. ചോറും,പയറു തോരനും, നല്ല കുടമ്പുളിയിട്ട മീൻ കറിയും പപ്പടവും  ഞങ്ങൾ വെട്ടി വിഴുങ്ങി.അവസാനം പാത്രമെല്ലാം പെറുക്കി ,ഞാൻ കഴിച്ച പാത്രം പോലും ഏട്ടത്തി എടുക്കുന്നത് കണ്ടപ്പോ ഞാനും അനുഷേച്ചിയും ഒരേ പോലെ വേണ്ടാന്ന് ഏട്ടത്തിയോട് വിലക്കി. ഒന്ന് വെള്ളം ഒഴിച്ചാൽ മതി ശാരാധമ്മ രാവിലേ വന്നു ചെയ്തോളും എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. കഴുകി വെക്കാൻ ഏട്ടത്തിക്ക് വാശി.മടിയൻ ഞാനും ,മടിയില്ലാത്ത അനുഷേച്ചിയും കൂടെ ഏട്ടത്തിയുടെ ചുറ്റും നിന്ന് സഹായിച്ചു പാത്രം മുഴുവൻ കഴുകി വെച്ചു.

The Author

79 Comments

Add a Comment
  1. ബ്രോ പോയോ പിന്നേം 🫤

  2. ramoi vegam complete aak

  3. രാമാ 😭😭😭😭😭

  4. evideyanu Rama nee hope thannu pattikaruthu

  5. Still Waiting😊😊

Leave a Reply

Your email address will not be published. Required fields are marked *