കാത്ത് കാത്ത് കണ്ണ് മാളി തുടങ്ങിയിയുന്നു.നേരിയ മങ്ങൽ എന്റെ കണ്ണിനെ മൂടി. പെട്ടന്ന് ഫോണടിക്കണത് ദൂരെ നിന്നെങ്ങോ കേൾക്കുന്ന പോലെ .ബോധം വന്നപ്പോ. ഞാൻ ബെഡിൽ കൈതപ്പി ഫോണെടുത്ത നോക്കി.
അനുഷേച്ചി വിളിക്കുന്നു. അമ്മേ…ആയിരം ചെണ്ട മേളം എന്റെ നെഞ്ചിലേക്ക് വന്നു. പെട്ടന്ന് ഞാൻ ഫോണെടുത്തു.
“മോനൂസേ…” സ്വകാര്യം പറയുന്നതിനേക്കാൾ നേർത്ത ശബ്‌ദം.
“ഹലോ…” ഒന്നുകൂടെ
“ഹലോ അനുഷേച്ചി..എവിടെയാ…?” വാതിൽ പൊളിച്ചു പുറത്തേക്കോടൻ റെഡിയായി നിന്ന എന്റെ ചോദ്യം പെട്ടന്നായിരുന്നു.
“ബാത്‌റൂമിലേക്ക് വേഗം വരോ…ഞാനിവിടെയുണ്ട്…”
(തുടരും )

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊