തമ്പുരാട്ടി 6 [രാമന്‍] 1556

പണ്ട് താൻ കുറേ വേദനിപ്പിച്ച മനസാണ് കുഞ്ഞനുജന്റെ എന്നവൾ ഓർത്തു , ഇപ്പോഴിതാ അമ്മയും കൂടെ അവനെ ഇങ്ങനെ വേഷമിപ്പിക്കേം, ഭീഷണി പെടുത്തുകയും ചെയ്യുമ്പോ തന്റെ കുട്ടിക്ക് താങ്ങാനാവുമോ എന്നായിരുന്നു അവളുടെ ചേച്ചി മനസ്സിലെ ചിന്ത .അതുകൊണ്ട് തന്നെ അവന്റെ തീരുമാനം എന്താണേലും അതിനൊപ്പം നീക്കണമെന്ന് അനുഷ തീരുമാനിച്ചതാണ്.

ചന്ദ്രൻ വിളിച്ചു തമ്പുരാട്ടിയോട് എല്ലാം വിളമ്പിയിരുന്നു. ഫോണെടുത്ത തബുരാട്ടി ഒന്നും സംസാരിക്കാത്തത് കൊണ്ട് അമ്മയുടെ നീക്കമൊന്നും അനുഷ്‍ക്ക് മനസ്സിലായില്ല. പക്ഷെ ഫോൺ വിളി കഴിഞ്ഞ് സ്വന്തം മുറിയിലേക്ക് കേറിയ തമ്പുരാട്ടിയെ കണ്ടപ്പോ ,സംശയം തോന്നി പിന്നാലെ അനുഷ മെല്ലെ ചെന്നു.

പാതി ചാരിയ വാതിലിൽ കൂടെ അകത്തേക്ക് നോക്കിയ അനുഷക്ക് ,കണ്ടത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. അമ്മയുടെ കയ്യിലുള്ളത് അച്ഛന്റെയും അമ്മയുടെയും ഫോട്ടോ തന്നെയാണോന്ന് അവൾ ഒന്നുകൂടെ ഒളിഞ്ഞു നോക്കി. ഞെട്ടലോടെ അനുഷ അത് ശെരിയാണെന്ന് മനസ്സിലാക്കി. പൊടി പിടിച്ച,ഫ്രെയിം ചെയ്ത ഫോട്ടോയിലെ ,അച്ഛന്റെ മുഖത്തെ പൊടി തുടച്ചു നീക്കി ,അത് നോക്കി തമ്പുരാട്ടി ചിരിക്കുന്നത് കണ്ടപ്പോ അനുഷയുടെ മനസ്സിൽ സംശയങ്ങൾ വീണ്ടും മുളച്ചു പൊന്തി.

അച്ഛനെ അമ്മ കൊന്നതാണേൽ ,അത്രക്ക് വെറുപ്പ് അച്ഛനോട് അമ്മക്കുണ്ടായിരുന്നേൽ എന്തിനാണ് ഈ ഫോട്ടോ ഇത്രകാലം ഒളിപ്പിച്ചു വെച്ചത്? എന്തിനാണ് സ്നേഹത്തോടെ ആ ഫോട്ടോ എടുത്ത് നോക്കുന്നത്? ഇനി ശെരിക്കും അമ്മ തന്നെയല്ലേ അച്ഛനെ കൊന്നത്. അല്ലെങ്കിലോ?  വിറകുപുരയിൽ നിന്ന് അന്ന് വരുന്ന അമ്മയുടെ രൂപം അവൾ ഓർത്തു പോയി. വയറിലെ മുറിവ്. കയ്യിൽ ചോര. അനുഷ്‍ക്ക് സംശയം മനസ്സിൽ ഉരുണ്ടു കേറി.

The Author

രാമൻ

www.kkstories.com

42 Comments

Add a Comment
  1. next part eppola

  2. bro next part eppozha

  3. സൂര്യ പുത്രൻ

    nannayirinnu

  4. Ith oru kalakku kalakkum.. ♥️

  5. രഞ്ജിത ടി എസ്

    എന്നടാ പണ്ണി വെച്ചിറുക്ക്… 🔥🔥

  6. ❤️❤️❤️

  7. Adhi eniyenna Sreedhevi thambhurattiye kalikkunne Pengade poottillum adiche, Chettathiyude poottilum adichitte ollo?

Leave a Reply

Your email address will not be published. Required fields are marked *