തമ്പുരാട്ടി 6 [രാമന്‍] 1797

പെട്ടന്നാണ് സൈലന്റ് ചെയ്ത് വെച്ച അനുഷയുടെ ഫോണിൽ ആദിയുടെ കാൾ വരുന്നത്.  എന്താ സഭവിച്ചേ എന്നുള്ള ആകാംഷ കൂടി,തമ്പുരാട്ടി കാണാതെ മുകളിൽ തന്റെ റൂമിലേക്ക് പോയി അനുഷ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.

“മോളെ..ഫാസിൽ വിളിച്ചിരുന്നോ?…” നസീമ മരുമകളോട് സ്വന്തം മകന്റെ കാര്യം ചോദിച്ചു. അടുക്കളിൽ രണ്ടാളും ഉച്ചക്കത്തേക്കുള്ള പാചകത്തിന്റെ തിരക്കിലായിരുന്നു.അടുപ്പിൽ അരി തിളയ്ക്കുന്ന ശബ്‌ദവും,ഹിബ അരിയുന്ന സവാളയുടെ മുറിയലും ,മൂളാനായി കാത്തു നിക്കുന്ന കുക്കറിന്റെ ഒച്ചയും മാത്രമായിരുന്നു ഇത്രനേരം അവർക്കിടയിൽ ഉണ്ടായിരുന്നത്.അതിനിടയിലാണ് നസീമയൊന്നു വാതുറന്നത് .

നേരിയ പുക പരന്ന,തണുപ്പുള്ള അടുക്കളിൽ കുളിച്ചു വൃത്തിയായി, മുടി ഉണക്കാൻ തോർത്തു കെട്ടി, നൈറ്റിയിട്ട് നിൽക്കുന്ന വെണ്ണ കട്ടി പോലെയുള്ള നസീമക്ക് വീണ്ടും തണുക്കുന്നുണ്ടായിരുന്നു. ഓടിന്റെ ഇടയിലൂടെ ,റൂമിൽ പരന്ന പുകക്കുള്ളിലൂടെ വരുന്ന വെളിച്ചം ,താത്തയുടെ കൈ തണ്ടയിൽ കുറച്ചു നേരം പതിഞ്ഞപ്പോ അവർക്ക് പൊള്ളണ പോലെ തോന്നി. ഒരാഴ്ചയിൽ കൂടുതലായി ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്ന കെട്ട്യോൻ ഇത് വരെ ഈ വീട്ടിലേക്ക് വരുകയോ,

തന്നെ ഒന്ന് കാണുക പോലും ചെയ്തില്ലലോ എന്നോർത്തപ്പോ നസീമയുടെ മനസ്സിൽ ഒരു വിങ്ങലുണ്ടായി.പിന്നെ ഇത്രകാലം ഇതും, ഇതിനേക്കാൾ അവഗണനയും അനുഭവിച്ചത് കൊണ്ട് അവർക്കത് താങ്ങാവുന്നതേയുള്ളു.സ്വന്തം ഭർത്താവും മകനും ഒരേ സ്ഥലത്താണ് ജോലി ചെയ്യുന്നത്. ഇനിയിപ്പോ രണ്ടാളും ഒരുമിച്ചാണോ നാട്ടിലേക്ക് വന്നത് എന്നറിയാനായിരുന്നു നസീമ ,ഹിബയോട് ഫാസിലിനെ പറ്റി ചോദിച്ചത്.

The Author

79 Comments

Add a Comment
  1. ബ്രോ പോയോ പിന്നേം 🫤

  2. ramoi vegam complete aak

  3. രാമാ 😭😭😭😭😭

  4. evideyanu Rama nee hope thannu pattikaruthu

  5. Still Waiting😊😊

Leave a Reply

Your email address will not be published. Required fields are marked *