“ചാച്ചാ…അമ്മച്ചി. ..ഇത് ശ്രീദേവി മാഡത്തിന്റെ മോനാ ആദിത്യൻ…” അവന് സൈഡിലിരിക്കുന്ന അവന്റെ അച്ഛനും അമ്മയോടും പറഞ്ഞു. അപ്പോഴതാ അവരും ദൃതിയിൽ എഴുനേറ്റു നിൽക്കുന്നു. അത് കണ്ട് എല്ലാവരും ബഹുമാനം കാണിക്കാൻ എന്റെ മുന്നിൽ നിന്നു. ഏട്ടത്തിയുടെ അച്ഛൻ പോലും. ഏഹ് ഇതെന്ത് തേങ്ങ എന്നായിയുന്നു എനിക്ക് ആദ്യം തോന്നിയത്. പിന്നെ അധികാരത്തിന്റെയോ പവറിന്റെയോ പതവിയുടെയോ രുചി ആദ്യമായി വായിൽ കിട്ടിയ സുഖമെനിക്ക് തോന്നി.
ശ്രീദേവി മാഡത്തിന്റെ മോന് എന്ന് പറഞ്ഞപ്പോ എന്നേക്കാൾ മുതിർന്നവർ വരെ എന്റെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നു. ഞാൻ ആരാ ഏട്ടാ..ആ ഡയലോഗ് എന്റെ മനസ്സിൽ ആയിരം വട്ടം മുഴങ്ങി. എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു. ഇവനാരെടാ എന്നപോലെ. ഏട്ടത്തിയും, എന്നെ കൂട്ടി ഇവിടെ വരെ വന്ന അമ്മച്ചിക്കും ഇതേ നോട്ടം. ആകെ നോക്കാത്തത് അമ്മച്ചിയുടെ ഒക്കത്തിരിക്കുന്ന വാവ മാത്രമാണ്. അവൾക് ഞാൻ ഇന്ന് ചോർ വാരി തന്ന ചെറിയച്ചൻ മാത്രമാണ്. എല്ലാരുടെയും എണീറ്റുള്ള നോട്ടം ഇത്തിരിയെനിക്ക് മടുപ്പായി.
“എന്നെ മനസ്സിലായില്ലല്ലേ. ..പുതിയ ബാങ്കിന്റെ ബ്രാഞ്ച് തുടങ്ങീല്ലേ കോഴിക്കോട് ഇപ്പോ ഞാനാ അവിടത്തെ സെക്രട്ടറി…പണ്ട് ചിട്ടിയിൽ ആയിരുന്നു. ചേച്ചിയുടെ കല്യാണത്തിന് ഞാൻ വീട്ടിൽ വന്നിട്ടിട്ടുണ്ട്….” എന്റെ അരികത്തു വന്നു അവൻ ഷേക്ക് ഹാൻഡ് തന്നു പറഞ്ഞു. ഒന്നുമെനിക്ക് അറിയില്ല.ഞാൻ മനസ്സിലായ പോലെ,അറിയാമെന്നപോലെ തലയാട്ടി.
“ഇരിക്ക് മോനേ…” ചെക്കന്റെ അച്ഛൻ ഭാവ്യതയോടെ എനിക്ക് ചെക്കനിരുന്ന ചെയറിലേക്ക് കൈ കാണിച്ചു തന്നു. അപ്പോ ഉള്ളിലുള്ളവരും അതേപോലെ ഇരിക്കെന്ന് ആംഗ്യം കാട്ടി. ഈശ്വര ഇതിപ്പോ പണിയായല്ലോ. പെണ്ണ് കാണാൻ വന്ന ചെക്കൻ ഞാൻ ആകുന്ന അവസ്ഥയാണ്.

അണ്ണാ എന്തേലും അപ്ഡേറ്റ് തരാറായോ? അതോ ക്ലാസ്സിന്റെ തിരക്കിലാണോ?
Rama evide next part
രാമാ…….
Rama next part eppozha pls reply
Raman bro evide
രാമേട്ടാ എവിടെ വേഗം വായോ❤️🔥
അമ്മ , ഏടത്തി, ഏടത്തിയുടെ അമ്മ, ആദി ഇവരെ എടുത്തിട്ട് ഊക്കുമ്പോൾ കിട്ടുന്ന ഒരു തരം സുഖം ഹൊ.. ആലോചിക്കാനേ വയ്യ. 🤤
next part eppola
bro next part eppozha
nannayirinnu
Ith oru kalakku kalakkum.. ♥️
എന്നടാ പണ്ണി വെച്ചിറുക്ക്… 🔥🔥
❤️❤️❤️
Adhi eniyenna Sreedhevi thambhurattiye kalikkunne Pengade poottillum adiche, Chettathiyude poottilum adichitte ollo?