“…എന്താ ചേച്ചി ഇവിടൊരു ബഹളം…” ഇവരുടെ ഇടയിലേക്ക് കിച്ചു കയറി വന്ന് ദേവുവിനോട് ചോദിച്ചു.
“…ദേട… നിന്റെ ആശാനേ തേടി വന്നതാ. വിളിക്ക് നിന്റെ ആശാനേ…” പുച്ഛത്തോടെ ഞാൻ കിച്ചുവിനോട് പറഞ്ഞതും അവൻ തേജസിനെ വിളിക്കാൻ പോയി.
“…ആഹ് തേജു, ഞാൻ എത്രനേരമായി വന്നിട്ടെന്ന് അറിയോ? നീ എവിടായിരുന്നു…” തേജസിനെ കണ്ടതും ആടികുഴഞ്ഞ് അവൾ അവന്റെ അടുത്തേക്ക് പോയി.
“… ഞാൻ അപ്പുറത്ത് പണിയിൽ ആയിരുന്നു മാഡം. എന്താ മാഡം വന്നത്…” തേജസ് കാര്യം തിരക്കി.
“… നിനക്ക് നല്ല അടി കിട്ടും കേട്ടോ. എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ മാഡം എന്ന് വിളിക്കരുതെന്ന്…” തേജസിനെ തല്ലാനായി കൈ ഓങ്ങി കൊണ്ട് അവർ പറഞ്ഞു.
“… സോറി മാഡം. ശീലിച്ചു പോയി…” പുഞ്ചിരിച്ചുകൊണ്ട് തേജസ് പറഞ്ഞു.
“… അല്ല ഇതാരാ പുതിയ സ്റ്റാഫ്. ഇവൾക്ക് വലിയ ജാട ആണല്ലോ…” എന്നെ ചൂണ്ടികൊണ്ട് അവൾ തേജസിനോട് ചോദിച്ചു. എനിക്ക് ആണെങ്കിൽ ഏട്ടനോടുള്ള ഇവളുടെ സ്വാതന്ത്രം കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
“… ഓ ഞാൻ പറയാൻ മറന്നു. ഇത് എന്റെ വൈഫ് ആണ് മാഡം…”
“… ഓ മൈ ഗോഡ്..! തേജു നിന്റെ കല്യാണം കഴിഞ്ഞോ…” വിശ്വസിക്കാൻ ആകാതെ അവർ ചോദിച്ചു. അതിന് തേജസ് ഒന്ന് പുഞ്ചിരിച്ചു.
“… അല്ല, മാഡം വന്ന കാര്യം പറഞ്ഞില്ല…” തേജസ് നേരെ കാര്യത്തിലേക്ക് കടന്നു.
“…ഓ ഞാൻ അത് മറന്നു. എന്റെ വണ്ടി ഒന്ന് തട്ടി പെയിന്റ് കുറച്ചുപോയി. പിന്നെ സ്റ്റീരിയോ പഴയ പോലെ സൗണ്ട് ഇല്ലടാ…” അവർ തേജസിനെയും കൂട്ടി അവരുടെ വണ്ടിക്ക് അരികിലേക്ക് പോയി.

next part evide bro
next part Vegam please
next part??
super story
ഒന്നും പറയാനില്ല day to day 📈
ലാസ്റ്റ് കരയിപ്പിച്ചു ബ്രോ 💔
ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല, ഇത് കുറച്ച് കടുത്തുപോയി 🙃
അണലിയും മുമ്പ് ഇതുപോലെ കരയിപ്പിച്ചിട്ടുണ്ട് ഇപ്പൊ ബ്രോയും 🥲
എന്തായാലും വെയ്റ്റിംഗ്
നന്നാകുന്നു. ഇത്രയും ഗ്യാപ് ഒരു പ്രശ്നമാണ് കേട്ടോ.
ഈ പാർട്ട് മുഴുവൻ അവരുടെ കളിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യും എന്നാണ് കരുതിയെ
കാരണം കഴിഞ്ഞ പാർട്ടിന്റെ അവസനത്തിൽ അവരുടെ കളി ജീവിതത്തിന്റെ തുടക്കമാണ് കണ്ടത്
എന്നാൽ അതിൽ അവരുടെ കളി വേഗം തീർന്നു
ദേവുവിനു അവളുടെ എക്സ്പീരിയൻസ് കാണിക്കാനോ തേജസിന് എല്ലാം പതുക്കെ ആസ്വദിക്കാനോ കഴിഞ്ഞില്ല
എല്ലാം പെട്ടെന്ന് ആയിരുന്നു
നമ്മളൊരു കാര്യം ഓർക്കണം ദേവുവുമായി കളിക്കുന്നത് വരെ തേജസ് കന്യകൻ ആയിരുന്നു
അങ്ങനെ ഉള്ള അവന്റെ ആദ്യ സെക്സ് അവനു പുതിയ അനുഭവം ആയിരിക്കും
ഇതുവരെ കേട്ടും വീഡിയോ കണ്ടും സ്വയംഭോഗം ചെയ്‌തും മാത്രം ക്ഷീലിച്ച ഒരു കാര്യം മറ്റൊരു ആളിന്റെ കൂടെ ചെയ്യുന്ന അവന്റെ ചിന്താഗതിയും അപ്പൊ അവൻ അനുഭവിക്കുന്നതും ഡീറ്റൈൽ ആയിട്ട് എഴുതായിരുന്നു
അതുപോലെ എന്തൊക്കെ പറഞ്ഞാലും ദേവു നിരഞ്ജന്റെ കൂടെ ചെയ്തു സെക്സിൽ എക്സ്പെർട്ട് ആയിട്ടുണ്ടാകും
നിരഞ്ജന്റെ സ്വഭാവം വെച്ച് അവൻ ഒരു ദിവസം പോലും ദേവുവിന്റെ കൂടെ സെക്സ് ചെയ്യാതെ ഇരുന്നിട്ടുണ്ടാകില്ല. അവന്റെ സകല ഫാന്റസികളും അവളുടെ കൂടെ അവൻ ചെയ്തിട്ടുണ്ടാകും. ഇതിന്റെയൊക്കെ എക്സ്പീരിയൻസ് ദേവുവിനു ഉണ്ടാകും
അത്രക്കും എക്സ്പീരിയൻസ് ഉള്ള ദേവു തേജസ് ചെയ്തു കൊടുക്കുന്നത് ആസ്വദിച്ചു മാത്രം കിടക്കുമോ? അവളും അവളുടെ അനുഭവ പാഠവം കാണിക്കില്ലേ?
പിറ്റേ ദിവസം പകൽ അവർ കളിച്ചപ്പോ ദേവു അവളുടെ കഴിവ് കൊണ്ട് തേജസിനെ ബെഡിൽ പൂർണ്ണമായും കീഴടക്കുന്നത് ഉണ്ടാകും എന്നാണ് കരുതിയത്
എന്നാൽ ആ സെക്സ് കഥയിൽ സ്കിപ് ചെയ്തു പോയി
ഈ കഥ കളി കൂടെ വിവിരിച്ചു എഴുതിയാൽ എല്ലാം കൊണ്ടും പൊളപ്പൻ കഥയാകും
ഒരു കാര്യം പറയാതിരിക്കാൻ വയ്യ ബ്രൊ
കഥയിൽ മുഴുവൻ മരണങ്ങൾ ആണല്ലോ
തേജസിന്റെ അമ്മ മരിച്ചു, ദേവുവിന്റെ അച്ഛനും അമ്മയും മരിച്ചു, ഇപ്പൊ തേജസിന്റെ കാമുകി ആയിരുന്നവളും മരിച്ചു
ഫുൾ ട്രാജഢി ആണ് ഒരു സൈഡിൽ കഥയിൽ നടക്കുന്നെ 😭
വളരെ നല്ലൊരു സ്റ്റോറി….
തനുവിനെ കുറിച്ച് ചെറിയൊരു സംശയം ണ്ടാരുന്നു…. അത് മാറിക്കിട്ടി…. ന്നാലും ഇതൊരു വല്ലാത്ത ചെയ്തായിപ്പോയി…..
തനുവിന്റെ ലൈഫിൽ ങ്ങനൊരു ട്രാജഡി ഒരിക്കലും ചിന്തിക്കാൻ പറ്റാത്തൊരു അവസ്ഥയിലാണ്….വല്ലാത്ത ഒരു വിങ്ങൽ ആയിപ്പോയി…..ന്തായാലും ദേവൂവും തേജസും ഒന്നിക്കാനുള്ള ഒരു ഒരു വ്യൂ of പോയിന്റ് ആയിരുന്നു തനു ന്നാ കഥാപാത്രം…. സൂപ്പർ…
സഹോ താങ്കളെ സമ്മതിക്കണം ട്ടോ… കാരണം വിട്ടുപോയവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ മനോഹരമായിട്ട് തന്നെയാണ് ഈ സ്റ്റോറി മുന്നോട്ടുകൊണ്ട് പോകുന്നത്….
ദേവൂവും തേജസ്സും തമ്മിലുള്ള കെമിസ്ട്രി അതും അവരുടെ പ്രണയരംഗങ്ങളും വളരെ മനോഹരമായിട്ട് തന്നേ ചിത്രീകരിച്ചിട്ടുണ്ട്….
കിച്ചു ഒരു കുടുംബം കലക്കി ഇത്തിൾക്കണ്ണി ആണല്ലേ 😜😜😜😜😜വളരെ മനോഹരം….
തുടരൂ സഹോ….
നന്ദുസ്….
നന്നായി തനുവിന്റെ കാര്യം പറഞ്ഞതിന്…. ശെരിക്കും അവസാനം വായിച്ചു കണ്ണ് നിറഞ്ഞു… അവൾ ചതിച്ചു എങ്കിൽ പണി കിട്ടണം എന്ന് ആയിരുന്നു…. പക്ഷെ 🤣ഇപ്പോൾ ഇത് ഒക്കെ കണ്ടപ്പോൾ നല്ല ഒരു characterine കൊന്നു കളഞ്ഞല്ലോ എന്ന് ആയി…. തനു മരിക്കണ്ടായിരുന്നു…. എന്ന് തോന്നി പോയി… അവസാനം ഒരു നോക്ക് കാണാൻ വേണ്ടി എങ്കിലും…. ആ ഒരു scene add ആകാമായിരുന്നു… കഥ വായിച്ചു depression ആയി എന്നുള്ളത് ആണ് സത്യം…. അടുത്ത ഭാഗം പെട്ടന്ന് തരാൻ സാധിക്കട്ടെ….പിന്നെ തേജസ് ദേവു combo ഒക്കെ അടിപൊളി ആയി തന്നെ തുടരട്ടെ….
one of the best bros
മുൻപ് തന്നെ ഇത് ആകും കരുതിയിരുന്നു വായിച്ചപ്പോൾ സങ്കടമായി
അടുത്ത പാർട്ട്
continue mone
thanute story vishamipichu oru cheriya pani kittanam enn ondairun ithe valland sad akki kalanju
pinne devute mattam athe katha ill nallonam ond
😍
❤️🔥❤️🔥❤️🔥❤️🔥❤️🔥
eyy part end was different ബാക്കി ഉള്ളവരുടെ കാര്യം അറിയില്ല തനുവിന്റെ ഇങ്ങനൊരു കാര്യം expect ചെയ്തിരുന്നു പിന്നെ അങ്ങനെ ഒന്നും വന്നുമില്ല പെട്ടന്ന് വന്നോപ്പോ its was 🥺nice part ഈ സങ്കടങ്ങൾ എടുത്തു മാറ്റി അടുത്ത part happy part ok deal
🥺തനു😭😭………
ഈ part തനു സ്കോർ ചെയ്തു.
സത്യം എന്താണെന്ന് അറിയാതെ ഈ ഞാനും തനുവിനെ അന്ന് അറഞ്ചം പുറഞ്ചം തെറിവിളിച്ചു😭 ഇന്ന് ഞാൻ അതോർത്ത് ഖേധിക്കുന്നു.
RIP തനു🥀🌺
traumatized ആക്കിയല്ലോ കാലമാടാ…..
last part made me sad really sad
ellam adipoli ayit ahn azhutheyathe no mistake
late okkey akum athe okkey ithel ollathe alle 😀
appo part vaican waiting
ചെറിയ സംശയം ഉണ്ടായിരുന്നു തനുവിൻ്റെ കാര്യത്തിൽ. ഇപ്പോൾ confirm ആയി. എന്തോ ആ ഭാഗം വായിച്ചപ്പോൾ ഒരു വല്ലാത്ത വിങ്ങൽ
emotionaly nalla touch aya chapter 🥹.mood poyi😢. anyway waiting for next chapter
kareypichaloda nii eeh
thanu pavam njan adakkam ellavarum orikal verup kanich sheyy
katha nallonam vaich recich vannatha thanunte bhagam vannapo sad ayyi
waiting
thanu avalk ingane avum alle akanam enn njan orikal polum agrahichit illa, enta ammo ntho kann okkey niranjj🥺
waiting for next part
❣️
bro സ്റ്റോറി വന്നോ എന്ന് ഇടക്ക് നോക്കാറുണ്ട് ഇന്ന് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം അടുത്ത പാർട്ടിനു വൈറ്റിങ് ആണ്