“… മതി മതി. ഇപ്പൊ തന്നെ താമസിച്ചു. മോൻ പോയി കുളിച്ചിട്ട് വന്നേ…” എന്റെ ഉദ്ദേശം മനസിലായിതും ദേവു എനിക്ക് നേരെ തിരിഞ്ഞ് പറഞ്ഞു.
“…വിശന്നു കിടന്ന എന്നെ ബിരിയാണി കാട്ടി വിളിച്ചെഴുനേൽപ്പിച്ചിട്ട് ചോർ ഇല്ലെന്നോ…”
“…മോന് വേണ്ട ചോറും ബിരിയാണിയും എല്ലാം ഞാൻ തന്നില്ലേ. അധികം ആയാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ അതുകൊണ്ട് എന്റെ കുട്ടൻ ഇന്ന് ഇതുകൊണ്ട് തൃപ്തിപെട് …” എന്റെ മീശ പിടിച്ച് പിരിച്ചുകൊണ്ടു ദേവു പറഞ്ഞു.
“… എനിക്ക് ഈ വിഷം ഒരുപാട് ഇഷ്ട്ട…” അവളുടെ ഇടുപ്പിലൂടെ കൈയിട്ട് എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ഞാൻ പറഞ്ഞു.
“…അതല്ല ഏട്ടാ കല്ലു നമ്മളെയും കാത്ത് ഇരിക്കാവും. ഇനിയും വൈകണോ…” കല്ലുവിന്റെ കാര്യം കേട്ടപ്പോ ഞാനും ഒന്ന് അടങ്ങി.
“…ഇത് എനിക്ക് മാത്രം അവകാശപെട്ടതാ. അങ്ങനെ വേറെ ആരും കാണണ്ട…” ദേവുവിന്റെ അടിപാവാടയുടെ വള്ളി കെട്ട് അഴിച്ച് പൊക്കിളിനു മേലെയായി കെട്ടികൊണ്ട് ഞാൻ പറഞ്ഞു.
“… എന്റെ കള്ള കണ്ണനെ കൊതിപ്പിക്കാൻ ചെയ്തത് അല്ലെ…” എന്റെ കവിളിലായി ഉമ്മ തന്ന് ദേവു പറഞ്ഞു.
ഇനി അവിടെ നിന്നാൽ ഇന്ന് ചിലപ്പോ പോക്ക് നടക്കില്ല അതുകൊണ്ട് ഞാൻ കുളിക്കാൻ കേറി. കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ കാണുന്നത് ചുവന്ന സാരിയും ഉടുത്ത് എനിക്ക് ഇടാനുള്ള ഡ്രെസ്സ് ഇസ്തിരി ഇടുന്ന ദേവുവിനെയാണ്.
“… ഇത്ര പെട്ടെന്ന് വന്നോ…” പിന്നിലൂടെയുള്ള എന്റെ കെട്ടിപിടി മനസ്സിലാക്കി ദേവു ചോദിച്ചു.
