അങ്ങേര് എങ്ങിനെ ആണെങ്കിലും നമുക്ക് എന്താ.. ജോലി ചെയ്യുന്ന കൂലി കറക്ട് ആയി തരുന്നുണ്ട്.. നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിച്ചാൽ നമ്മളെയും ആരും ശല്യം ചെയ്യില്ല എന്നൊക്കെയാണ് രാഘവൻ കരുതിയിരുന്നത്…
ഭാര്യക്ക് എന്തോ സംഭവിച്ചുണ്ടന്നു മനസിലാക്കിയ രാഘവന്റെ നിർബന്ധ പൂർവമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ലീല നടന്നതൊക്കെ ഭർത്താവിനോട് പറഞ്ഞു…
അവൾ പറഞ്ഞത് കേട്ട് അയാൾ കോപം കൊണ്ട് വിറച്ചു..
എന്റെ ഭാര്യയുടെ മേൽ കൈവച്ചവനെ ജീവനോടെ വിട്ടിട്ട് ഞാൻ ജീവിച്ചിട്ട് കാര്യമില്ല.. അവൻ ഏതു കൊമ്പത്തെ മുതലാളിയാണെങ്കിലും ഞാൻ വിടില്ല..
കോപം കൊണ്ട് വിറച്ച് ടാപ്പിംഗ് കത്തി എളിയിൽ തിരുകി മുതലാളിയെ കാണാൻ ഇറങ്ങിയ രാഘവനെ ലീല തടഞ്ഞു…
നിങ്ങൾ എന്ത് ഓർത്തുകൊണ്ടാണ് അയാളുടെ അടുത്തേക്ക് പോകുന്നത്.. നിങ്ങൾക്ക് പഴയ പ്രായമല്ല.. അയാൾക്ക് ഒരുപാട് ഗുണ്ടകളും പിടിപാടുമൊക്കെയുണ്ട്..
കൊന്ന് പുകപ്പുരയിൽ ഇട്ട് കത്തിക്കും എന്നാണ് എന്നോട് പറഞ്ഞത്…
ഒരു രീതിയിലും അവരെയൊന്നും എതിർക്കാനുള്ള ശക്തി നമ്മൾക്കില്ല.. ഇവിടുത്തെ ജോലിയും കൂലിയുമൊന്നും നമ്മൾക്ക് വേണ്ട.. പോകാം.. നാട്ടിലേക്ക് തിരിച്ചു പോകാം…
നമ്മൾക്ക് ഒരു പെൺകുട്ടിയുണ്ട്.. അവളുടെ ഭാവി നോക്കണ്ടേ.. ശിവൻ ഇതൊന്നും ഒരിക്കലും അറിയരുത്.. അവൻ വരുന്നതിനു മുൻപ് ഇവിടുന്നു നമുക്ക് പോകണം…
ലീല പറയുന്നതാണ് ശരി എന്ന് രാഘവന് തോന്നി.. താൻ ഒറ്റക്ക് അയാളെ എന്തു ചെയ്യാനാണ്…
ഞാൻ അയാളെ കൊന്നാലും അയാൾ എന്നെ കൊന്നാലും നഷ്ടം എന്റെ ഭാര്യക്കും മക്കൾക്കും തന്നെ…
അന്ന് രാത്രി മുഴുവൻ രാഘവന് ഉറങ്ങാൻ കഴിഞ്ഞില്ല.. പിറ്റേന്ന് തന്നെ അവർ ആരോടും പറയാതെ അത്യാവശ്യ സാധനങ്ങൾ എടുത്തുകൊണ്ട് സ്വന്തം നാട്ടിലേക്ക് പോയി…
അവിടെ ചെന്നിട്ടും പഴയപോലെ സന്തോഷത്തോടെ ജീവിക്കാൻ അവർക്കായില്ല.. എല്ലാ കാര്യത്തിലും ഒരു നിർവികാരത.. രണ്ടാൾക്കും ഒരു ഉന്മേഷക്കുറവ്…
കോളേജിൽ ഒരാഴ്ച അവധി ആയപ്പോൾ വീട്ടിലേക്ക് വന്ന ശ്രുതിയാണ് അച്ഛനും അമ്മയ്ക്കും ഉണ്ടായ മാറ്റം ആദ്യം ശ്രദ്ധിച്ചത്..
കാര്യം എന്താണെന്ന് അവൾ എത്ര ചോദിച്ചിട്ടും രാഘവനോ ലീലയോ മകളോട് പറഞ്ഞില്ല..പാവം അവൾ കൊച്ചു പെണ്ണല്ലേ.. അറിഞ്ഞാൽ അവളും കൂടി വേദനിക്കും എന്നല്ലാതെ എന്തു ഫലം..
Like
കൊള്ളാം….. സൂപ്പർ…..
നല്ല അടിപൊളി തുടക്കം……….
????
കൊള്ളാം സൂപ്പർ. തുടരുക ?
Ethiru thriller moodu stry aanallo….lohi bro…track Matti pidikkuvanno
Oru Adipoli action revenge thriller
Super ??continue
തുടക്കം നന്നായി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
Bargavanum gopikayumayulla iru nishidham njan pradheekshikkunnu …angayude thoolikayiloode athu vayichu nirvrithi adayaan adiyangalkku sadhikkumo?? Parayuu…parayuuu raajave
Bargavanum gopikayumayulla iru nishidham njan pradheekshikkunnu …angayude thoolikayiloode athu vayichu nirvrithi adayaan adiyangalkku sadhikkumo?? Parayuu…parayuuu raajavee
ലോഹി ബ്രോ, താൻ ഇത് വരെ നിഷിദ്ദം എഴുതി കണ്ടിട്ടില്ലല്ലോ. സമയം കിട്ടും എങ്കിൽ അതും എഴുതണം. തന്റെ ശൈലിയിൽ ഉള്ള നിഷിദ്ദം ഇത് വരെ കാണാത്ത അനുഭവം ആകും.
Vidhichathum kothichathum therrno logi bro
Highrange pullide oru weakness aa….lohi enthayalum….sambhavam kollam……nyc
ശരിയാണ്ഇ, ഇടുക്കിയുടെ മലമടക്കുകൾക്കിടെയാണ് ലോഹിയുടെ ഊർജ്ജ സ്രോതസ്സുകൾ ഉള്ളത്.
കെട്ടുവിട്ട നാവുകളിൽ നൃത്തമാടുന്ന തെറികൂത്തുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളിൽ തുള്ളിത്തെറിക്കുന്ന സുന്ദരിമാരുടെ മുൻപിന്നരങ്ങുകളും നാടൻ വാറ്റ്ചാരായ ചൂടിൽ വെന്ത് മലന്ന് ഇടറിയാടുന്ന കൂറ്റൻ മനുഷ്യരും …പരിഷ്കൃത വിഷങ്ങൾ ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ലാത്ത നിത്യ കന്യകയായ ഇടുക്കിയിൽ നിന്ന് ഇനിയുമിനിയും അവിശുദ്ധ കഥകൾ ഏറെ പകർത്താനുണ്ട്…ആർത്തി പൂണ്ട് കാത്തിരിക്കാൻ ഞങ്ങളും…
Super bro
Adipoli … you are really a Great writer …തുടരണം
അടിപൊളി ???
Please continue
തുടക്കം ഗംഭീരം. ഭാർഗവനോടുള്ള പ്രതികാരത്തിൽ അഹങ്കാരിയായ മകൾ ഗോപികയെ കളിച്ചു പൊളിക്കണം. പ്രതികാരവും സ്റ്റണ്ടും സെക്സുമായി ഭാർഗവനേയും ഗുണ്ടകളെയും തകർക്കണം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Bhargavaneyo rajuvineyo gopikayeyo public place vech thuniyillathe nirthi naanam keduthunna pole oru scene add cheyyamo
ലോഹി u rock man