തുടക്കവും ഒടുക്കവും [ലോഹിതൻ] 343

പക്ഷേ വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസിലായി.. തിരിച്ചു പോകുന്നതിനു മുൻപ് ഇക്കാര്യം അവൾ തന്റെ ഏട്ടനോട് വിളിച്ചു പറയുകയും ചെയ്തു…

അനിയത്തി പറഞ്ഞത് കേട്ട് ടെൻഷനായ ശിവൻ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല..

ശിവൻ കോയമ്പത്തൂരിൽ ഒരു പളനിസ്വാമി എന്ന ആളുടെ കൂടെയാണ് ജോലി ചെയ്യുന്നത്..

അവൻ പത്താം ക്ലാസ്സിൽ തോറ്റപ്പോൾ രാഘവൻ വഴക്കു പറഞ്ഞതിൽ പ്രതിഷേധിച്ച് നാടു വിട്ടതാണ്..

ചെന്ന് പെട്ടത് കോയമ്പത്തൂരിലെ പളനി സ്വാമിയുടെ ക്യാമ്പിലും..

ഇപ്പോൾ അയാളുടെ വിശ്വസ്ഥനായ ജോലിക്കാരനാണ് ശിവൻ.. അയാളുടെ നൂറുകണക്കിന് ഏക്കർ വരുന്ന കൃഷി സ്ഥലങ്ങളുടെ നോട്ടക്കാരൻ…

വീട്ടിൽ നിന്നുംപോയ മകനെ കുറിച്ച് വിവരമൊന്നും കിട്ടാതെ വേദനിച്ചിരുന്ന രാഘവനെ പളനിസ്വാമി നേരിട്ട് വിളിച്ച് മകൻ തന്റെ കൂടെ ഉണ്ടന്നും സുരക്ഷിതൻ ആണ് എന്നും അറിയിക്കുകയായിരുന്നു…

അതോടെ രാഘവൻ മകൻ അവിടെ തന്നെ നിൽക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു…

കുറച്ചു നാളുകൾ കൊണ്ടുതന്നെ പളനി സ്വാമിയുടെ വിശ്വസ്തനായി ശിവൻ മാറി… ഇപ്പോൾ നാടുവിട്ടുപോയ പത്താം ക്‌ളാസുകാരൻ അല്ല ശിവൻ..

മണ്ണിൽ പണിയെടുത്ത് ഉറച്ച ശരീരവും അതിനൊത്ത ഗാഭീരവും നിറഞ്ഞ ചെറുപ്പക്കാരൻ..

അനുജത്തി ശ്രുതിയെ പഠിപ്പിക്കാവുന്നഅത്രയും പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കുവാണ് അവന്റെ ലക്ഷ്യം…

മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ വരും.. അമ്മയ്ക്കും അനിയത്തിക്കും ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുക്കും.. അനിയത്തിയുടെ പഠിപ്പിന്റെ ചിലവുകൾ എല്ലാം അവനാണ് നോക്കുന്നത്..

ഭാർഗവൻ മുതലാളിയുടെ എസ്റ്റേറ്റിൽ രാഘവൻ ജോലിക്ക് വരുന്നതിൽ അവൻ എതിർപ്പ് പറഞ്ഞതാണ്…

നാട്ടിൽ കിട്ടുന്ന പണിയൊക്കെ ചെയ്‌താൽ പോരെ അച്ഛാ.. വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കികോളാം ..

മകൻ അങ്ങിനെ പറഞ്ഞതിൽ രാഘവന് സന്തോഷം തോന്നിയെങ്കിലും തനിക്ക് ആരോഗ്യം ഉള്ള കാലത്തോളം ജോലി ചെയ്യണം.. മോൾക്ക്‌ വിവാഹ ആവശ്യം വരുമ്പോൾ വേണ്ട പണം ഉണ്ടാക്കണം.. ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് അയാൾ ഭാർഗവന്റെ എസ്റ്റേറ്റിൽ ജോലിക്ക് കയറിയത്…

ഫോണിൽ സംസാരിച്ചിട്ട് അമ്മയും അച്ഛനും ഒന്നും വിട്ടു പറയുന്നില്ലന്ന് തോന്നിയ ശിവൻ ഉടൻ തന്നെ നാട്ടിലേക്ക് വണ്ടി കയറി…

The Author

Lohithan

20 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. സൂപ്പർ…..
    നല്ല അടിപൊളി തുടക്കം……….

    ????

  2. കൊള്ളാം സൂപ്പർ. തുടരുക ?

  3. Ethiru thriller moodu stry aanallo….lohi bro…track Matti pidikkuvanno

  4. Oru Adipoli action revenge thriller

  5. Super ??continue

  6. തുടക്കം നന്നായി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

  7. Bargavanum gopikayumayulla iru nishidham njan pradheekshikkunnu …angayude thoolikayiloode athu vayichu nirvrithi adayaan adiyangalkku sadhikkumo?? Parayuu…parayuuu raajave

  8. Bargavanum gopikayumayulla iru nishidham njan pradheekshikkunnu …angayude thoolikayiloode athu vayichu nirvrithi adayaan adiyangalkku sadhikkumo?? Parayuu…parayuuu raajavee

  9. ലോഹി ബ്രോ, താൻ ഇത് വരെ നിഷിദ്ദം എഴുതി കണ്ടിട്ടില്ലല്ലോ. സമയം കിട്ടും എങ്കിൽ അതും എഴുതണം. തന്റെ ശൈലിയിൽ ഉള്ള നിഷിദ്ദം ഇത് വരെ കാണാത്ത അനുഭവം ആകും.

  10. Vidhichathum kothichathum therrno logi bro

  11. Highrange pullide oru weakness aa….lohi enthayalum….sambhavam kollam……nyc

  12. ശരിയാണ്ഇ, ഇടുക്കിയുടെ മലമടക്കുകൾക്കിടെയാണ് ലോഹിയുടെ ഊർജ്ജ സ്രോതസ്സുകൾ ഉള്ളത്.
    കെട്ടുവിട്ട നാവുകളിൽ നൃത്തമാടുന്ന തെറികൂത്തുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളിൽ തുള്ളിത്തെറിക്കുന്ന സുന്ദരിമാരുടെ മുൻപിന്നരങ്ങുകളും നാടൻ വാറ്റ്ചാരായ ചൂടിൽ വെന്ത് മലന്ന് ഇടറിയാടുന്ന കൂറ്റൻ മനുഷ്യരും …പരിഷ്കൃത വിഷങ്ങൾ ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ലാത്ത നിത്യ കന്യകയായ ഇടുക്കിയിൽ നിന്ന് ഇനിയുമിനിയും അവിശുദ്ധ കഥകൾ ഏറെ പകർത്താനുണ്ട്…ആർത്തി പൂണ്ട് കാത്തിരിക്കാൻ ഞങ്ങളും…

  13. ??? ??ℝ? ??ℂℝ?? ???

    Super bro

  14. Adipoli … you are really a Great writer …തുടരണം

    1. അടിപൊളി ???

  15. Please continue

  16. തുടക്കം ഗംഭീരം. ഭാർഗവനോടുള്ള പ്രതികാരത്തിൽ അഹങ്കാരിയായ മകൾ ഗോപികയെ കളിച്ചു പൊളിക്കണം. പ്രതികാരവും സ്റ്റണ്ടും സെക്സുമായി ഭാർഗവനേയും ഗുണ്ടകളെയും തകർക്കണം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  17. Bhargavaneyo rajuvineyo gopikayeyo public place vech thuniyillathe nirthi naanam keduthunna pole oru scene add cheyyamo

  18. ജോസ് കമ്പിളിക്കണ്ടം

    ലോഹി u rock man

Leave a Reply

Your email address will not be published. Required fields are marked *