ടോക്സിക് [സാത്യകി] 556

 

കാറിന്റെ ഡോർ ഡ്രൈവർ ചെക്കൻ വന്നു തുറന്നപ്പോ പെരിയവർ പതിയെ പുറത്തിറങ്ങി. വെയിൽ നല്ലത് പോലെ ഉണ്ടായിരുന്നത് കൊണ്ട് ഡ്രൈവർടെ കയ്യിൽ ഒരു കുട ഉണ്ടായിരുന്നു. പെരിയവരുടെ തലക്ക് മീതെ ആ കാലൻ കുട അവൻ ചൂടി

 

എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായം ഉണ്ടാകും.. മുടി നല്ലൊരു ശതമാനവും നരച്ചിട്ടുണ്ട്. ക്ഷൗരം ചെയ്തു വെടിപ്പാക്കിയ നീണ്ട മുഖം. മെലിഞ്ഞ ശരീരം.. മൊത്തത്തിൽ ഒരു രഘുവരൻ ലുക്ക്‌. പക്ഷെ എന്നാലും അയാളുടെ നടത്തം കാണുമ്പോൾ ഈ ഭൂമി മലയാളം തന്നെ അയാളുടെ കാൽക്കീഴിൽ ആണെന്നത് പോലെ ആണ്. അത്രക്ക് ഉണ്ട് ഗാംഭീര്യം.. ഒരു ചെറുപ്പക്കാരനെക്കാൾ ചുറുചുറുപ്പുണ്ട് അയാൾക്ക് ഇപ്പോളും.. സത്യം പറഞ്ഞാൽ മൂത്ത മകനായ സാം ചമ്പാരന് ഇയാളെക്കാൾ പ്രായം പറയും..

 

പെരിയവർ വന്നു നേരെ പോയത് രോഹന്റെ കാരവാനിലേക്ക് ആണ്.. അപ്പോളേക്ക് അതിനടുത്തു നിന്ന ആളുകൾ അവിടെ നിന്നും മാറി

 

‘ഇത് വരെ മേക്കപ്പ് ഇട്ടു റെഡി ആയില്ലേ…?

കാരവാനിൽ കയറി അകത്തെ ഇരിപ്പിടത്തിൽ കാലിന്മേൽ കാൽ കയറ്റി വച്ചു പെരിയവർ ഇരുന്നു..

 

‘പെരിയപ്പാ.. എന്താ.. എന്താ ഒന്നും പറയാതെ പെട്ടന്ന്…?

മയക്കത്തിൽ ആയിരുന്ന രോഹൻ പെരിയവരുടെ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു.

 

‘ആദ്യം ചോദിച്ചതിന് മറുപടി…’

പെരിയവർ ശബ്ദം കനപ്പിച്ചു

 

‘എന്റെ.. എന്റെ ഷോട്ട് ആകുന്നതേ ഉള്ളു..’

രോഹൻ ചെറിയ ഭയത്തിൽ പറഞ്ഞു. സ്വന്തം മുത്തശ്ശൻ ആണെങ്കിലും തന്റെ കുടുംബത്തിൽ ഉള്ള എല്ലാവരും ഭയത്തോടെ കാണുന്ന പെരിയവരെ രോഹനും ഭയം ഉണ്ടായിരുന്നു

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *