ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ] 476

അപ്പോ അവളുടെ കൂട്ടുകാർ ആണെന്ന് തോന്നുന്നു രണ്ട് പെൺപിള്ളേർ എന്നോട് പറഞ്ഞു സർ അവൾക്കു കാലു വയ്യ ബാത്രൂം പോകാൻ ഉള്ള എളുപ്പത്തിനാ എവിടെ കിടക്കുന്നെ, സർ ന് വിരോധം ഇല്ലേൽ ഞങ്ങളുടെ സീറ്റ് ഇൽ ഇരിക്കാമോ പ്ളീസ്.

എനിക്ക് ആണേൽ അവളെ എടുത്തു ആ സീറ്റിൽ തന്നെ ഒട്ടിച്ചു വെക്കാനുള്ള ദേഷ്യം ആ വന്നേ. പിന്നെ ഞാൻ അവളുടെ കാലിൽ നോക്കി അപ്പോഴാ അവിടെ രണ്ട് മൂന്ന് സെറ്റ് ചുറ്റികെട്ട് ഒക്കെ കണ്ടേ. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, ബാഗ് വെച്ചിട്ട് അടുത്ത സീറ്റിൽ ഇരുന്നു. ഞാൻ ശെരിക്കും നല്ല ദേഷ്യത്തിൽ ആണെന്ന് അവൾക്കും അവളുടെ കൂട്ടുകാരികൾക്കും മനസ്സിലായി അത് കൊണ്ട് അവരും ഒന്നും മിണ്ടിയില്ല. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു എന്നിട്ട് അവളുടെ കൂട്ടുകാരിയോട് ചോദിച്ചു “ശെരി നിങ്ങളുടെ സീറ്റ് എവിടാ അവിടെ പോവാം”

അവളുടെ കൂട്ടുകാരി പറഞ്ഞ ബോഗി നമ്പർ ഉം സീറ്റ് നമ്പറും കേട്ടപ്പോൾ എനിക്ക് കുറച്ച് കൂടി സന്തോഷം ആയി. അത് അടുത്ത ബോഗിയാണ് സെയിം ബോഗി പോലും അല്ല അതും പോരാഞ്ഞിട്ടു സീറ്റ് നമ്പർ ഒക്കെ നടുക്കയിട്ട വരുന്നേ. ഒരെണ്ണം എങ്കിലും സൈഡ് സീറ്റ് ഇണ്ടാവും എന്ന് വിചാരിച്ചു അതും ഇല്ല , എല്ലാം തന്നെ മിഡ്ഡിൽ ബർത്തും അപ്പർ ബർത്തും ശെരിക്കും മടുത്തു പോയി.

ഇനി എന്തായാലും വയ്യാത്ത ഒരാളെ മാറ്റുന്നത് നല്ലതല്ലെന്ന് അറിയാവുന്നത് കൊണ്ട് അവളുടെ കൂട്ടുകാരിയുടെ കൂടെ പോയി അവിടെ ഇരിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ എന്റെ ബാഗ് എടുത്ത് ഇറങ്ങാൻ നേരം അവൾ എന്നോട്
“thank യു ഫോർ ദി ഹെല്പ് സർ” എന്ന് പറഞ്ഞു

The Author

12 Comments

Add a Comment
  1. ദേവന്‍

    Super Start

    1. നരേന്ദ്രൻ

      thank you 😊

  2. പൊന്നു.🔥

    തുടക്കം കൊള്ളാം…… ബാക്കിക്കായ് കാത്തിരിക്കുന്നു.🥰🥰🥰

    😍😍😍😍

    1. നരേന്ദ്രൻ

      thank you 😊

    2. adhe lle 🙂‍↕️

  3. all the best….

    1. നരേന്ദ്രൻ

      thank you 😊

  4. all the best….

    1. നരേന്ദ്രൻ

      thank you 😊

  5. ❤️❤️❤️

    1. നരേന്ദ്രൻ

      thanks bro

Leave a Reply

Your email address will not be published. Required fields are marked *