ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ] 476

ഞാൻ അതിനു മറുപടി ഒന്നും കൊടുക്കാതെ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാഗും എടുത്ത് നടന്നു പോയി. അവൾക് അത് ഫീൽ ആയോ എന്ന് പോലും നാൻ ആലോചിച്ചില്ല. അവൾ എന്ത് വിചാരിക്കും എന്നത് എന്നെ ബാധിക്കുന്ന കാര്യമേ അല്ലായിരുന്നു എന്നതായിരുന്നു സത്യം. അത്രമേൽ മാനസിക സമ്മർദ്ദം ഞാൻ ആ സമയത്ത് അനുഭവിച്ചിരുന്നു. അതൊക്കെ വഴിയേ പറയാം.

അങ്ങനെ ഞാൻ അവരുടെ സീറ്റിൽ എത്തി. കുറച് കൂടെ കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരികൾ ഓരോരുത്തരെയായി എന്നെയും ചേർത്ത് മൂന്ന് പേരെ അവിടെ കൊണ്ടുവന്നു. എന്നിട്ട് അവസാനം അവളുടെ കൂട്ടുകാരികൾ വന്നു അവിടെ ഇരുന്ന എല്ലാരോടും നന്ദിയും സ്നേഹവും ഒക്കെ പറഞ്ഞു.

അപ്പോഴും നാൻ മൈൻഡ് ആക്കീല്ല.

അങ്ങനെ എല്ലാം കഴിഞ്ഞു ലോവർ ബർത്ത് കിട്ടി വന്ന എന്നെ പിടിച്ചു അപ്പർ ബർത്തിൽ ആക്കി അവൾ അവിടെ സുഖം ആയി ഉറങ്ങി. സത്യം പറഞ്ഞാൽ അവളുടെ മുറിവോ മുഖമോ ഞാൻ ശെരിക്ക് നോക്കിയ പോലും ഇല്ല എന്നതാണ് വേറൊരു സത്യം.

അങ്ങനെ എങ്ങനെ ഒക്കെയോ ഉറങ്ങി രാവിലെ 4.45 ന് എത്തേണ്ട ട്രെയിൻ എത്തിയത് 5.50 ന്. അല്ലേലും എന്റെ സമയദോഷത്തിനു ആരോട് എന്ത് പറയാനാ , ഒരു കാര്യോം ഇല്ല. അങ്ങനെ പതുക്കെ ഇറങ്ങി ഞാൻ പ്ലാറ്റഫോമിൽ നിന്ന് ഒരു ചായ വാങ്ങി കുടിച് നിൽക്കുമ്പോൾ ആണ് നമ്മുടെ കഥാനായിക വിത്ത് ഫ്രണ്ട്സ് അവിടെ ഇരികുന്നത് കാണുന്നത്.

ശെരിക്കും പറഞ്ഞാൽ എനിക്ക് അവരെ നോക്കാൻ ചെറിയ നാണക്കേട് ഒക്കെ ഇണ്ടായി, എന്നാൽ അവൾ എന്നെ കണ്ടപ്പോൾ ചിരിച്ചു , പക്ഷെ അവളുടെ കൂട്ടുകാരികൾ എന്നെ കണ്ടു താല്പര്യം ഇല്ലാത്ത പോലെ നിന്നു.

The Author

12 Comments

Add a Comment
  1. ദേവന്‍

    Super Start

    1. നരേന്ദ്രൻ

      thank you 😊

  2. പൊന്നു.🔥

    തുടക്കം കൊള്ളാം…… ബാക്കിക്കായ് കാത്തിരിക്കുന്നു.🥰🥰🥰

    😍😍😍😍

    1. നരേന്ദ്രൻ

      thank you 😊

    2. adhe lle 🙂‍↕️

  3. all the best….

    1. നരേന്ദ്രൻ

      thank you 😊

  4. all the best….

    1. നരേന്ദ്രൻ

      thank you 😊

  5. ❤️❤️❤️

    1. നരേന്ദ്രൻ

      thanks bro

Leave a Reply

Your email address will not be published. Required fields are marked *