ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ] 476

സൂര്യ : ” സർ ഒരുപാട് നന്ദി ഉണ്ട് , സർന് ഒരുപാട് ബുദ്ധിമുട്ടായി എന്നറിയാം, ക്ഷമിക്കണം ”
ഞാൻ : ” ഹാ പോടോ അതൊന്നും ഇല്ലാ, അപ്പോ ശെരി ബൈ”
സൂര്യ : ” അയ്യോ സർ പോവല്ലേ, നമ്പർ ഒന്ന് തരാമോ, എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാല്ലോ”

ഞാൻ പെട്ടന്ന് അവളെ നോക്കി, ആള് ഇപ്പോഴും എന്നെ നോക്കാതെ താഴെ നോക്കി ഇരിപ്പാ, എനിക്ക് ആണേൽ അത് കണ്ടിട്ട് ദേഷ്യം വന്നു, ഇവൾക്കെന്താ എന്നെ ഒന്ന് നോക്കിയാൽ, ആ ദേഷ്യത്തിൽ ഞാൻ പെടാൻ സൂര്യയോടു പറഞ്ഞു.

ഞാൻ : ” ഹേ അതൊന്നും വേണ്ട നമ്മൾ ഒരേ സിറ്റിയിൽ തന്നെ ഇല്ലേ, വിധി ഉണ്ടേൽ നമ്മൾ ഉറപ്പായും ഇനിയും കാണും , അപ്പോൾ ഞാൻ നമ്പർ തരാം, അപ്പൊ ശെരി അണ്ണാ വണ്ടിയെ എടുങ്ങേ”

ഞാൻ അത് പറഞ്ഞതും അവൾ എന്റെ മുഖത്തേക് പെട്ടെന്ന് ഒരു നോട്ടം നോക്കി, ഹോ ദേഹത്തേക് ആരോ മഞ്ജു വാരി വിതറിയ ഒരു ഫീൽ അപ്പൊ എനിക്ക് ഉണ്ടായി. ആ നിമിഷം എനിക്ക് എന്തോ നഷ്ടബോധം ഉണ്ടായി, പ്രിയപ്പെട്ട എന്തോ എനിക്ക് നഷ്ടമാവാൻ പോകുന്ന പോലെ ഒരു ഫീൽ.

ക്യാബ് എന്നെ കടന്നു പതുക്കെ മുന്നോട്ട് പോയി അവൾ ഇടയ്ക്ക് ഇടക്ക് എന്നെ തിരിന്നു നോക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ദേഷ്യത്തിൽ എനിക്ക് അവളെ തന്നെ നഷ്ടപ്പെടുത്തിയ ആ കാര്യം ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
പക്ഷെ പിന്നെ ആലോചിച്ചപ്പോൾ തോന്നി അവൾ സഹായം ചെയ്തത് കൊണ്ട് നോക്കിയതാവും ഞാൻ എന്തിനാ ചുമ്മാ ചിന്തിച്ച് കാടുകയറണെ. അവളുടെ വയസ്സ് എന്താ എന്റെ വയസ്സ് എന്താ അതൊക്കെ ഓർക്കണ്ടേ.

ഹാ എന്തേലും ആവട്ടേ, നേരത്തെ പറഞ്ഞത് പോലെ വിധി ഉണ്ടേൽ അവളെ വീണ്ടും കാണും അപ്പൊ നോക്കാം.

The Author

12 Comments

Add a Comment
  1. ദേവന്‍

    Super Start

    1. നരേന്ദ്രൻ

      thank you 😊

  2. പൊന്നു.🔥

    തുടക്കം കൊള്ളാം…… ബാക്കിക്കായ് കാത്തിരിക്കുന്നു.🥰🥰🥰

    😍😍😍😍

    1. നരേന്ദ്രൻ

      thank you 😊

    2. adhe lle 🙂‍↕️

  3. all the best….

    1. നരേന്ദ്രൻ

      thank you 😊

  4. all the best….

    1. നരേന്ദ്രൻ

      thank you 😊

  5. ❤️❤️❤️

    1. നരേന്ദ്രൻ

      thanks bro

Leave a Reply

Your email address will not be published. Required fields are marked *