സ : അങ്ങനെ പരിപാടി ഒന്നും ഇല്ല , എന്താ എന്തേലും പരിപാടി വേണോ
ര : വേണോ എന്ന് ചോദിച്ചാൽ വേണേൽ തരാം, എന്താ മോന് വേണോ
സ : പോടാ ശെരിക്കും
ര : അതെ രോഷ്‌നിയുടെ അമ്മുമ്മ കുറച്ച് സീരിയസ് ആയി ഹോസ്പിറ്റൽ അഡ്മിറ്റ് ആയി. അമ്മുമ്മയ്ക്ക് ചെറുമോളെ കാണണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അവളുടെ പപ്പാ അവളെ പെട്ടെന്ന് നാട്ടിൽ വരൻ പറഞ്ഞു വിളിച്ചു. അവൾ ഇന്ന് രാവിലെ പോയി ഇനി തിങ്കളാഴ്ച രാവിലെയേ എത്തു.
സ : ആഹാ സൂപ്പർ അപ്പോ രണ്ടു ദിവസം കാണുമോ
ര : ഹലോ എങ്ങോട്ടാ ഈ കേറി പോകുന്നെ, 2 ദിവസം അല്ല ഒരു ദിവസം, സൂര്യ ഇവിടെ തന്നെ ഉണ്ട്. നാളെ അവളുടെ ടീമിലെ ഒരു ആൾ റിസൈന്‍ ചെയ്യുക അതിന്റെ സെന്റ് ഓഫ് പാർട്ടി ഉണ്ട്. അത് കൊണ്ട് നാളെ ഒന്ന് കാണാൻ പറ്റും, അത്രേ ഉള്ളു മോനേ.
സ : ഹാ അതെങ്കിൽ അത് ഒന്ന് കണ്ണ് നിറയെ കാണാലോ അത് മതി.
ര : ഹമ് ഹ്മ്മ് , മോന്റെ പോക്ക് അത്ര നല്ല വഴിക്ക് അല്ല കേട്ടോ ..
സ : ഹി ഹി പോടാ അവിടുന്ന് , എടാ പിന്നെ അങ്ങനെ ആണേൽ രാവിലെ ഇറങ്ങുമോ വൈകിട്ട് പോയാൽ പോരെ, പ്ളീസ് ഡാ.
ര : ഹ്മ്മ് നോക്കട്ടെ അവൾ പോയാലെ ഇറങ്ങാൻ പറ്റൂ, ഞാൻ രാവിലെ പറയാം.
സ : ഓക്കേ ഡാ ശ്രമിക്കു അവൾ വരുന്നതിനു മുൻപ് തിരിച്ചെത്തിയാൽ മതിയല്ലോ
ര : ഹാ നോക്കാം , പിന്നെ ഒരു കാര്യം അന്ന് വന്നത് പോലെ ഓഫീസിൽ മീറ്റിംഗ് നു വരുന്ന പോലെ വന്നാൽ ഞാൻ അപ്പോൾ തന്നെ തിരിച്ചു പോകും കേട്ടോ, ഒരു മാതിരി അമ്മാവന്മാരുടെ ഡ്രസിങ് പോലെ.
സ : സോറി ഒരുപാട് ബോർ ആണോ , എനിക്ക് ഈ ഡേറ്റിംഗ് നു പോയി ഒന്നും ശീലം ഇല്ലന്നെ, അതിന്റെയാ.

bro evide bro baaki ethraa nalayi pettann idd
vaayikkaan oru puthuma unde
bore ella.alla scene in kanmunnil kaanunnapole thonnunnu eniyum maoharamaakatte.
♥️♥️♥️♥️ super page kooti ezhuthu
thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്
sooper…next part vegam idanam…pinne page kurachude koottanam
thanks bro, try cheyunund, malayalam typing kurach bhdhimuttayath konda late aavane
thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്