ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ] 271

സ : ഹേ പോവല്ലേ നിൽക്ക് , തനിക്ക് കൂടെ ഡ്രസ്സ് നോക്കാടാ, വന്നേ

ര : ഹേ അത് വേണ്ടാന്ന് ഞാൻ പറഞ്ഞത് അല്ലെ

സ : ജസ്റ്റ് ട്രൈ ചെയ്യടോ വേണ്ടേൽ താൻ ഇടണ്ട, പ്രശ്‍നം തീർന്നില്ലേ, ഇനി വന്നേ

 

ഞങ്ങൾ അങ്ങനെ ലേഡീസ് സെക്ഷനിൽ വന്ന് അവൾ കുറച്ച് ഫ്രോക്ക് ടൈപ്പ് ഡ്രസ്സ് എടുത്ത് ട്രയൽനു പോയി. ഞാൻ പുറത്തു വെയിറ്റ് ചെയ്തു.

കുറച്ച് കഴിഞ്ഞ് ഒരു ഫ്രോക്ക് ഇട്ട് അവൾ എന്നെ കാണിക്കാൻ പുറത്ത് വന്നു, ഓ എന്റെ മോനെ സത്യത്തിൽ അവളെ ആ ഡ്രെസ്സിൽ കണ്ട് എന്റെ കിളി പോയി ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.

ഒരു വെള്ള ഫ്രോക്കിൽ ഡാർക്ക് ബ്ലൂ പൂക്കൾ വരുന്ന ഒരു ഡ്രസ്സ് ആയിരുന്നു മുട്ടിന്റെ തൊട്ടു താഴെവരെ നീളമേ അതിനു ഉള്ളു. അവൾ അങ്ങനെ തന്നെ ഇടത്തോട്ടും വലത്തോട്ടും ഒക്കെ തിരിഞ്ഞ് എന്നോട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.

ഞാൻ ആണേൽ ആ ഡ്രെസ്സിൽ എടുത്ത് കാണുന്ന അവളുടെ മുലയുടെ ഷേപ്പും പിന്നാമ്പുറത്തിന്റെ ഭംഗിയും ഒക്കെ കണ്ട്  കിളിയും പറന്ന് നിൽക്കുവായിരുന്നു. അവൾ രണ്ടു വട്ടം വിളിച്ചിട്ടാ ഞാൻ വിളി തന്നെ കേട്ടേ.

സ : എടാ സൂപ്പർ ആ കേട്ടോ ഇതങ്ങു എടുത്താലോ. എന്റെ ഒരു ഗിഫ്റ്റ് ആയിട്ട് ഇരിക്കട്ടെ.

ര : ഹാ ആലോചിക്കാം ആദ്യം ബാക്കി എടുത്ത ഡ്രസ്സ് കൂടെ ഇട്ട് നോക്കട്ടെ എന്നിട്ട് പറയാം.

പിന്നെ അവൾ ഒരു പിങ്കും, കറുപ്പും ഒക്കെ ഇട്ട് വന്നു, ഇട്ടത് എല്ലാം അവൾക് ചേരുമെങ്കിലും ആദ്യത്തെ ഡ്രെസ്സിന്റെ ഭംഗി അതിനൊന്നും വന്നില്ല, അത് കൊണ്ട് ഞാൻ അവളോട് ആദ്യത്തെ ഡ്രസ്സ് എടുക്കാം അത് ഇട്ട് പുറത്തു പോകാം എന്ന് പറഞ്ഞു.

The Author

11 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ പാർട്ട്…….🔥🔥🔥

    😍😍😍😍

    1. Thanks 🙏

  2. bro evide bro baaki ethraa nalayi pettann idd

    1. late ആയതിന് sorry
      part ഇട്ടിട്ടുണ്ട്

  3. vaayikkaan oru puthuma unde
    bore ella.alla scene in kanmunnil kaanunnapole thonnunnu eniyum maoharamaakatte.

    1. thanks bro, late ആയതിന് sorry
      part ഇട്ടിട്ടുണ്ട്

  4. ♥️♥️♥️♥️ super page kooti ezhuthu

    1. നരേന്ദ്രൻ

      thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്

  5. sooper…next part vegam idanam…pinne page kurachude koottanam

    1. നരേന്ദ്രൻ

      thanks bro, try cheyunund, malayalam typing kurach bhdhimuttayath konda late aavane

    2. നരേന്ദ്രൻ

      thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്

Leave a Reply

Your email address will not be published. Required fields are marked *