ര : ഞാൻ ഇതിൽ കംഫോർട്ട് ആണ് അത് കൊണ്ടാ എപ്പോഴും ജീൻസും ടീഷർട്ടും ഞാൻ ഉപയോഗിക്കണെ. പിന്നെ കുറച്ച് ലൂസ് ഡ്രസ്സ് ആണേൽ ഒരുപാട് കോഴികളുടെ തുറിച്ച് നോട്ടം ഒഴിവാക്കാലോ.
സ : എന്തോ കുത്തി സംസാരിക്കും പോലെ, എന്നെ അല്ലാലോ അല്ലെ ഉദ്ദേശിച്ചേ.
ര : ഹേ ഒട്ടും അല്ല മാഷ് ഡീസന്റ് അല്ലെ.
സ : എഡോ തനിക്ക് ഇപ്പൊ എല്ലാരും ഉപയോഗിക്കുന്ന ഫ്രോക്ക് മോഡൽ ഡ്രസ്സ് നന്നായി ചേരുമല്ലോ അതെന്താ ഇടാത്തെ.
ര : നാട്ടിൽ ഇടാറുണ്ട് പക്ഷെ ഇവിടെ ഇടാൻ എന്തോ എനിക്ക് ഇഷ്ടം അല്ലാ. താമ്പരം ഒന്നും ഇപ്പോഴും അത്ര ഡെവലപ്പ് ഒന്നും ആയിട്ടില്ല. അതൊക്കെ ഇട്ട് നടന്നാൽ എല്ലാം കൂടെ നോക്കി ദഹിപ്പിക്കും, അതിൽ ആണും പെണ്ണും ഒക്കെ കണക്കാ.
സ : ഞാൻ ഒരെണ്ണം വാങ്ങി തന്നാൽ താൻ ഇടുമോ. കാണാൻ ഒരു കൊതി അത് കൊണ്ടാ.
ര : ഹേ അതൊന്നും വേണ്ട, ആദ്യം നമുക്ക് മാഷിന് വാങ്ങാം എന്നിട്ട് ആലോചിക്കാം, വായോ
അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങി അടുത്ത് മാളിൽ ഉള്ള westlife ലേക്ക് കയറി .
ഞങ്ങൾ ജന്റ്സ് സെക്ഷനിൽ പോയി അവൾ എനിക്ക് 2 ടീഷർട്ടും ജീൻസും എടുത്തു
സ : എടൊ ഞാൻ ഇങ്ങനെ ഉള്ള ഡ്രസ്സ് ഒന്നും ഇടാറില്ല, നമുക്ക് ഷർട്ട് പോരെ.
ര : അതെ എന്റെ കൂടെ വരണം എങ്കിൽ ഇതൊക്കെ ഇട്ടിട്ട് വന്നമതി.
അവസാനം വേറെ മാർഗം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അതും ഇട്ടു വന്നു അവളെ കാണിച്ചു.
ര : ഹായ് സൂപ്പർ മാഷെ ഇത് മതി നമുക്ക് ഇത് തന്നെ ഇട്ടിട്ട് പോകാം
സ : പോടാ അതിന് ഇവർ അങ്ങനെ സമ്മതിക്കുമോ
ര : അതൊന്നും സാരമില്ല ബാർകോഡ് അവർ കട്ട് ചെയ്ത് എടുത്തോളും എന്നിട്ട് അത് സ്കാൻ ചെയ്താൽ മതി. ശെരി വാ ബില്ല് ചെയ്യാം.

bro evide bro baaki ethraa nalayi pettann idd
vaayikkaan oru puthuma unde
bore ella.alla scene in kanmunnil kaanunnapole thonnunnu eniyum maoharamaakatte.
♥️♥️♥️♥️ super page kooti ezhuthu
thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്
sooper…next part vegam idanam…pinne page kurachude koottanam
thanks bro, try cheyunund, malayalam typing kurach bhdhimuttayath konda late aavane
thank you..ശ്രമിക്കുന്നുണ്ട് തീർച്ചയായും കൂടുതൽ പേജ് ഉണ്ടാകും next പാർട്ട്