ഉമ്മാമയുടെ കാമുകി രാജി [ഭാഗം4] 180

രാജിയെ എളിയിലിരുത്തിക്കൊണ്ട് ഉമ്മാമ ഇഞ്ചിപ്പുല്ല് നിറഞ്ഞ കാട് പോലുള്ള ഭാഗത്തേക്ക് കയറിപ്പോയി.

ഒരു സാധാരണ മനുഷ്യനോളം ഉയരം വരുന്ന ഇഞ്ചിപ്പുൽ കാടായത് കാരണം അവർ അതിനകത്തേക്ക് കയറിയത് മാത്രമെ ഞാൻ കണ്ടുള്ളൂ,.

പിന്നെ ഇഞ്ചിപ്പുല്ല് വകഞ്ഞ് മാറ്റി നടന്ന് നീങ്ങുന്ന ശ് ശ് എന്ന ശബ്ദവും കേൾക്കാമായിരുന്നു.

നല്ല തണുപ്പുള്ള പ്രദേശം കാരണമാകണം.

അവിടെ തഴച്ച് വളരുന്ന ഇഞ്ചിപ്പുല്ലും കൈതക്കാടുകളും കൂടുതലായിരുന്നു.

അവർ പോയ വഴിയെ ഞാൻ  മെല്ലെ നടന്ന് ഇഞ്ചിപ്പുൽ കാടിൻ്റെ അരികിലെത്തി.

ഒരു സ്ഥലത്ത് നിന്ന് കളിച്ചാൽ പോരെ ഇവർക്ക് ??വെറുതെ മനുഷ്യനെ  മെനക്കെടുത്താൻ എന്ന് ഞാനോർത്തു.

ഗേൾസിന് പിടക്കോഴികളുടെ സ്വഭാവമാണ്.

പ്രത്യേകിച്ച് തുറസായ സ്ഥലങ്ങളിൽ സെക്സ് ചെയ്യുന്ന സ്ത്രീകൾക്ക്.

അവർക്ക് സേഫ് അല്ല അവിടം എന്ന് തോന്നിയാൽ പതിയെ അടുത്ത ഒളിഞ്ഞ പ്രദേശത്തേക്കവർ ചേക്കേറും.

അതും ലെസ്ബിയൻ ഫീമേൽസിലാണ് കൂടുതൽ കാണുക.

ഇതൊക്കെ ഞാൻ പിന്നീട് മനസിലാക്കിയ കാര്യമാണ് കേട്ടോ.

അങ്ങനെ ഞാൻ ഇഞ്ചിപ്പുല്ല് വിരിച്ച ആ കാട് പോലത്തെ സ്ഥലത്തെത്തി.

അപ്പോഴേക്കും ഉമ്മാമയും രാജിയും കണ്ണിൽ നിന്നും മറഞ് പോയിരുന്നു.

എനിക്കാകെ നിരാശയായി.

ചെ .ഇത്രയും നേരം കണ്ട ആ കമ്പിയുടെ കൊട്ടിക്കലാശം എന്താകും എന്നറിയാൻ ഭാഗ്യമില്ലാതായിപ്പോയല്ലോ???

ഞാൻ മെല്ലെ ഒച്ചവെക്കാതെ ആ ഇഞ്ചിപ്പുല്ല് വിളഞ്ഞ കാട്ടിലേക്ക് കയറി.

കുറെ ദൂരമൊന്നുമില്ലെങ്കിലും ഇഞ്ചിപ്പുല്ല് തിങ്ങിനിറഞ്ഞതിനാൽ ഒരാൾ അതിനകത്ത് ഉണ്ടായാൽ പോലും കണ്ടു കിട്ടാൻ പ്രയാസമായിരുന്നു.

ഞാൻ നിരാശയോടെ മുന്നിലുളള ഇഞ്ചിപ്പുൽ കൂനകൾ കൈ കൊണ്ട് വകഞ് മാറ്റി ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നടന്ന് നീങ്ങി.

കുറച്ച് മുന്നോട്ട് ചെന്നതും നമ്മൾ കൈ കൊണ്ട് വയറ്റിൽ അടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം ശബ്ദം ഞാൻ കേൾക്കാൻ ഇടയായി.

ടിപ്പ് ടിപ്പ് ടിപ്പ് എന്ന ഒരു തരം ശബ്ദം.

ഞാൻ പതിയെ തല കുനിച്ച് ശരിക്ക് കുനിഞ് ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഒച്ചയുണ്ടാക്കാതെ ഇഴഞ് നീങ്ങി.

നോക്കിയപ്പോൾ ഉമ്മാമയുടെ ഇളം മഞ്ഞയിൽ ഡിസൈനുളള നൈറ്റിയും രാജിയുടെ പാവാടയും ബ്ലൗസും കരിമ്പനടച്ച പെറ്റിക്കോട്ടും രണ്ട് പേരുടേയും ബ്രാകളും ഇഞ്ചിപ്പുല്ലിൻ്റെ തണ്ടിൽ തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടു.

The Author

11 Comments

Add a Comment
  1. കരിമ്പാൻ

    ഇതിന്റെ ബാക്കി ഇടുമോ?

  2. ?????????❤️❤️❤️❤️❤️❤️❤️

  3. ഇത് ശരിക്കും നടന്നതാണോ? Suuuper ആയിട്ടുണ്ട്‌. അബേജ് മോൻ ഉം അബേജ് ഉം ഒരാൾ ആണോ? രണ്ടുപേരും ലെസ്ബിയൻ മാത്രമാണ് എഴുതുന്നത് അതുകൊണ്ട് ചോദിച്ചതാ..

    1. ലെസ്ബിയൻ മാത്രമല്ല ബ്രോ.

      ഫ്രീക്കി കാമുകിയുടെ തുളമണം

      എന്നേ കാറോടിക്കാൻ പഠിപ്പിച്ച ചേച്ചി.

      കോഴിപ്പോരും സിസിലി മോളുടെ വരവും

      ഇതെല്ലാം ഞാൻ തന്നെ എഴുതിയതാണ്.

      ഒരു കഥയിൽ ഹരി എന്നും ഒന്നിൽ ഡിനോ എന്നും പേര് മാറ്റി എഴുതി എന്ന് മാത്രം’

      ഞാൻ എനിക്ക് തന്നെ വർഷങ്ങൾ കഴിഞാലും വായിച്ച് രസിക്കാനായി എഴുതി പിടിപ്പിക്കുന്ന കഥകളാണിത്.

      അതിൽ എല്ലാത്തിലും റിയലായി നടന്ന കണ്ടൻ്റുകൾ ചെറുതായിട്ടും അൽപം വലുതായിട്ടും ഉണ്ട്. ബാക്കി ഭാവനയാണ്.

      നോവലായിട്ട് ഇല്ലാത്ത കഥ ഉണ്ടാക്കി എഴുതിയാൽ
      വായിച്ചാൽ എനിക്ക് തന്നെ പ്രാന്താകും.

      അതു കൊണ്ട് കണ്ടതും പലരിൽ നിന്നും കേട്ടതും സ്വയം അനുഭവിച്ചതുമായ സംഭവങ്ങൾ നന്നായി മസാല ചേർത്ത് സമയം കിട്ടുമ്പോഴൊക്കെ എഴുതി പോസ്റ്റ് ചെയ്യും.

      എല്ലാത്തിലും ലെസ്ബിയൻ ഹൈലേറ്റ് ആണ് എന്ന് മാത്രം.

      ആരുടെയും അഭിപ്രായങ്ങളോ മറ്റോ ഞാൻ നോക്കാറില്ല. അങ്ങനെ നോക്കിയാൽ റിയൽ കണ്ടൻ്റുകൾ കഥയിൽ നിന്ന് മാറിപ്പോകും.

      ഇത് എനിക്ക് തന്നെ വായിച്ച് രസിക്കാനുള്ളതാണ്.

      പിന്നെ അതികവും ഭാവനയാണെട്ടോ കൂടുതൽ. പക്ഷേ എല്ലാ കഥകളിലും നടന്നതായ ഒരു സംഭവവും ഉണ്ടെന്ന് മാത്രം.

      Thanks bro

      1. കോഴി പോരും സിസിലിയുടെ വരവും ഉടനെ പ്രേതിഷിക്കുന്നു.
        വിജിച്ചേച്ചിയും അമീറും ഗുസ്തി മത്സരം
        ക്ലൈമാക്സ്‌ കട്ട വെയ്റ്റിംഗ്.

  4. സൂപ്പറായിട്ടുണ്ട്

  5. കളി കഴിഞ്ഞു എണീറ്റ് ഉമ്മൂമ്മയും രാജിയും തല ഉയർത്തുമ്പോൾ കാണുന്നത് തങ്ങളെ നോക്കി നിൽക്കുന്ന അമീനെ ആകണം. കഥ ലെസ്ബിയൻ ആണെങ്കിലും ആ ഞെട്ടൽ കാണാൻ കൊതിക്കുന്നു, അതോടുകൂടി അവരെ കളിക്കാൻ അവനൊരു ചാൻസും.

  6. 65 vayasulla laline alkar ettan ennu vilikunnenkil 57 kariyaaya ummumma chechi thanne

    1. 57 കാരിയായ ഉമ്മാമ രാജി എന്ന 20 വയസ് പ്രായം മാത്രമുള്ള പെൺകുട്ടിയെ ചേച്ചി എന്ന് വിളിച്ച കാര്യമാ കഥയിൽ പറഞ്ഞിരിക്കുന്നത് bro

      Katha correct vaayikk ?

Leave a Reply

Your email address will not be published. Required fields are marked *