?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 261

വില്ലയുടെ മുന്നിലായി കാര്‍  പാർക്ക് ചെയ്തു, പുറകിൽ നിന്നും വാങ്ങിയ സാധനങ്ങളും വെള്ളവും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി .

ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി . ഒരു വലിയ റൂം , അറ്റാച്ചഡ് ബാത്റൂമും മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു കട്ടിലും  .  പുറത്തെ സിറ്റൌട്ടില്‍ രണ്ടു ചെയറും ഒരു ടേബിളും ഉണ്ട് . പക്ഷെ റൂഫില്ലാത്തതിനാൽ അവിടെ ഇരിക്കാൻ സാധിക്കില്ല . ഞാൻ നേരത്തെ വിചാരിച്ചതു പോലെ അല്ല . ഈ വില്ല മൊത്തത്തിൽ മരം കൊണ്ട് തന്നെ ആണ് നിർമിച്ചിട്ടുള്ളത് .

നിമ്മി നടന്നു റൂമു കാണുകയാണ് . ചുമരിൽ തൂക്കിയ ഫോട്ടോസ് എല്ലാം സൂക്ഷ്മതയോടെ അവൾ നിരീക്ഷിക്കുന്നു . നിറയെ ആന്റിക് സാധനങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയാണ്  . ബൾബിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചം അവയെ കൂടുതൽ സൌന്ദര്യമുള്ളതാക്കുന്നു .

ഞാൻ ബാത്രൂം തുറന്നു . നല്ല വൃത്തിയുണ്ട് . ബാത്ത് ടബ് ഒക്കെ ഉണ്ട് , പക്ഷെ ഈ തണുപ്പിൽ അതില്‍ കിടന്നു കുളിക്കാൻ ആവില്ല, പിന്നെന്തിനാ ബാത്ത് ടബ്  .

ഡ്രസ്സ് കൊണ്ട് വന്ന കവറില്‍  നിന്ന് ടർക്കി എടുത്ത് ഞാൻ തല തുവർത്തി കൊണ്ട് ജനവാതിൽ തുറന്നു . പുറത്ത് ഒന്നും കാണാനാവുന്നില്ല  , കൂരാ കൂരിരുട്ടു മാത്രം .

ജനൽ അടച്ചു തിരിഞ്ഞപ്പോൾ ടർക്കി എടുത്ത് ദേഹത്തായ വെള്ളം തുടക്കുകയായിരുന്നു നിമ്മി .

‘തണുക്കുന്നുണ്ടല്ലേ ‘ ഞാൻ അവളോട് ചോദിച്ചു

‘ഉം , നല്ല തണുപ്പാ ‘

‘രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ ‘ ഞാൻ രണ്ടു കൈകളും കൊണ്ട് കൈത്തണ്ടയിൽ ഉരതികൊണ്ടു പറഞ്ഞു .

അവൾ ഒന്ന് ചിരിച്ചു . പിന്നെയാണ് ഇന്നലെ  അടിച് അവൾ കാട്ടി കൂട്ടിയതെല്ലാം ഓര്മ വന്നത് . അത് ഓർത്തിട്ടു തന്നെ ആവും അവൾ ഇപ്പോൾ ചിരിച്ചതെന്നു എനിക്ക് തോന്നി .

‘കുളിക്കുന്നില്ലേ ‘

‘ഈ തണുപ്പത്തോ’ അവൾ ചോതിച്ചു  .

‘ഇത്രേം യാത്ര ചെയ്തതല്ലേ . കുളിക്കാൻ തോന്നുന്നില്ലേ  ‘

‘കുളിക്കണം എന്നുണ്ട് , പക്ഷെ എങ്ങനെയാ ‘

‘ഹീറ്റർ ഉണ്ട് ‘

‘ആണോ , എന്നാല്‍ ഒരു കൈ നോക്കാം ‘ അവള്‍ പറഞ്ഞു

‘എന്നാല്‍ ഞാന്ന്‍ ആദ്യം കുളിച്ചു വരാം  ‘ അതും പറഞ് ടർക്കിയും വാങ്ങിയ ഡ്രെസ്സും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി .

ചൂട് വെള്ളത്തിൽ നന്നായൊന്നു കുളിച്ചു . മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി . ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി . ഇട്ടിരുന്ന ഡ്രസ്സ് ഹാങ്ങറിൽ തൂക്കി . ഞാൻ ഇറങ്ങിയതിനു പിന്നാലെ മനസ്സില്ല മനസോടെ കവറും എടുത്ത് അവളും ബാത്റൂമിലെ ഉള്ളിലേക്ക് കയറി .

സമയം എട്ടര ആയിട്ടുണ്ട് . കുറച്ചു വെള്ളം കുടിച്ച്  ഞാൻ ജനവാതിലിന്റെ അടുതായി

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *