?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

കൈകൾ  പിന്‍വലിക്കുകയാണെന്നറിഞ്ഞപ്പോൾ  ഞാൻ പതിയെ കണ്ണുകള്‍  തുറന്നു നോക്കി  .അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറിയ നിമിഷം ഞാൻ കണ്ണു തുറക്കാതെ അവളുടെ കയ്യിൽ പിടിച്ചു .തീരെ പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തിയിൽ അവളൊന്നു ഞെട്ടി .ഞാൻ കണ്ണു തുറന്നില്ല .പക്ഷേ അന്ധാളിച്ചു നില്ക്കുന്ന അവളുടെ കണ്ണുകൾ  എനിക്കു കാണാമായിരുന്നു .

അവളുടെ കയ്യിലെ പിടുത്തം മുറുക്കി ഞാൻ പതിയെ കിടക്കുന്നിടത്ത് നിന്നും ഉയര്ന്നു . അവളുടെ മുഖത്തിൻ മുകളിലായി മുഖം വന്ന നിമിഷം ഞാൻ പതിയെ കണ്ണുകൾ  മുഴുവനായി തുറന്നു . അന്ധാളിച്ച് വായ തുറന്നു വേഗത്തിൽ ശ്വാസം വിട്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ രക്തം ഇരച്ചു കയറി .കൂടുതൽ സമയം നോക്കി നില്കാനാവില്ലെന്നു  തോന്നി ഞാൻ എന്റെ ചുണ്ടുകൾ  അവയോടടുപ്പിച്ചു .

പൂവിനെ നോവിക്കാതെ തേൻ കുടിക്കുന്ന വണ്ടിന്റ്റെ ലാഗവത്തിൽ  ഞാൻ അവളുടെ ചുണ്ടിൽ മുത്തം നല്കി .ശേഷം മുഖമുയര്ത്തി പിടിച്ചു . അവൾ  എന്റെ മുഖത്തേക്ക് നോക്കുന്നില്ല  . കണ്ണുകൾ  രണ്ടും മറ്റൊരു കോണിലേക്കാക്കി പിടിച്ചു കിടക്കുകയാണ്  .

‘ഉറങ്ങിയില്ലാര്ന്നു അല്ലേ ‘ അവൾ  പതിഞ്ഞ ശബ്ദത്തിൽ സങ്കടത്തോടെ  ചോതിച്ചു .

‘ഉറങ്ങിയിരുന്നു ,നീയാണെന്നെ ഉണര്ത്തിയത്,നീ തന്ന ആ ചുംബനം ‘ ഞാൻ മറുപടി നല്കി

‘ഞാൻ അത് വളരെ സോഫ്ട് ആയി ഹരിയേട്ടൻ  അറിയാത്ത രീതിയിൽ ആണല്ലോ തന്നത് ‘

ഞാൻ കൈകൾ   ബെഡിൽ കുത്തി പൊങ്ങി , ശേഷം മുഖം അവളുടെ മുഖത്തിൻ മുകളിലായി വരും തക്ക രീതിയിൽ ഇരുന്നു . അവളുടെ കണ്ണുകൾ  എന്റെ കണ്ണുകളിൽ പതിഞ്ഞു . രണ്ടു കൈകളും നെഞ്ചത്ത് വച്ച് കൂടി പിടിച് അവൾ  കിടന്നു .

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്  അടുത്തു കിടക്കുമ്പോൾ  എനിക്കെങ്ങനെ പരിസരം മറന്ന് ഉറങ്ങാനവും നിമ്മീ……..’

ഞാൻ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടുകൾ  വിടര്ന്നു . കണ്ണുകൾ  കൂടുതൽ വിരിഞ്ഞു . ശ്വാസം നിലച്ച പോലെ ആയവൾ  എന്റെ കണ്ണ്കളിലേക്ക് തുറിച്ചു നോക്കി.

എന്റെ മുഖം വീണ്ടും അവളുടെ മുഖത്തോടടുത്തു . വിരിഞ്ഞു നിന്നിരുന്ന അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ  അമര്ന്നു .പെട്ടന്ന് അവളുടെ വായിലൂടെ പിടിച്ചു വച്ചിരുന്ന ശ്വാസം പുറത്തേക്ക് തള്ളി  . അതിൽ കുറച്ച്  ചുണ്ടുകള്ക്കിടയിലൂടെ  എന്റെ വായിലോട്ടു കയറി .

ഞാൻ അവളുടെ ചുണ്ടുകൾ  മൊത്തി എടുത്തു . ജീവനില്ലാത്ത ഒരു പാവ കണക്കെ അവൾ  ഞാൻ നല്കിയ ചുംബനം ഏറ്റു വാങ്ങി . അവളുടെ കണ്ണുകൾ  അടഞ്ഞു .ഞാൻ പതിയെ  മുഖം അവളിൽ നിന്ന്  ഉയര്ത്തിയപ്പോൾ  എന്റെ തലക്ക് പിറകിലായി അവളുടെ കൈകൾ  പതിഞ്ഞു ,വളരെ വേഗത്തിൽ  അവളുടെ കൈകൾ  എന്റെ മുഖത്തെ അവളോടടുപ്പിച്ചു.

എന്റെ ചൂണ്ടുകൾ  അവൾ  വായിലാക്കി  ഒന്ന് ഉരുഞ്ചി വലിച്ചതിനു  ശേഷം അവൾ  കണ്ണ് തുറന്നു . തലയിൽ അമര്ന്നിരുന്ന അവളുടെ കൈകൾ  എന്റെ പിൻ കഴുത്തിലെക്കിറങ്ങി ,

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *