?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

നിന്ന്  പുറത്തു മഴ പെയ്യുന്നത് നോക്കി . എപ്പോ തുടങ്ങിയതാ ഈ മഴ . ഫോണെടുത്ത് താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന വിവരം ധരിപ്പിച്ചു . ശേഷം ഫോണിൽ വന്ന മെസ്സേജുകൾ എല്ലാം ഒന്നെടുത്ത്  നോക്കി . ലാപ്ടോപ്പുള്ള  ബാഗ് കാറിൽ നിന്നും എടുത്തിട്ടില്ല .അതിനാൽ മെയിൽ ചെക്ക് ചെയ്യാൻ സാധിച്ചില്ല .

‘ഹരിയേട്ടാ ..’

പിറകിൽ നിന്നും അവളുടെ ശബ്‌ദം , ഞാൻ തിരിഞ്ഞു നോക്കി .

ഇന്ന് വാങ്ങിയ ടീഷർട്ടും പാന്റും ഇട്ടു സുന്ദരിയായി നിൽക്കുന്ന അവളെ നോക്കാതിരിക്കാൻ എനിക്കായില്ല .

അതികം ഇറുകി കിടക്കുന്നതല്ലെങ്കിലും ടി ഷിർട്ടിൽ അവളുടെ ശരീരത്തിന്റെ ഘടന വ്യതമായി കാണാം .

‘ഹരിയേട്ടാ ..,ഈ ഡ്രസ്സ് എവിടാ ഇടുക ‘ അവൾ മാറിയ ഡ്രസ്സ് കയ്യിൽ പിടിച്ചാണ് ചോതിച്ചത്

‘ദേ , അവിടെ .ഹാങര്‍ ഉണ്ട് , അതിൽ തൂക്കിക്കൊ ‘

അവളതും  കൊണ്ട് പോയി .

തിരിച്ചു  വന്നു ഫോണെടുത്തു അവൾ ബെഡിൽ ഇരുന്നു . അപ്പോളാണ് റൂമിൽ ഇരിക്കാനായി വേറെ  ഒന്നും ഇല്ല എന്നത് ഞാനോർത്തത് . പുറത്തിരുന്ന കസേര നന്നായി നഞ്ഞിട്ടുണ്ട് .അതിനാല്‍ ഉള്ളിലേക്ക് എടുക്കാൻ  ആവില്ല .

കുളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നായി തണുത്തു വിറക്കുന്നുണ്ട്  . താടിയെല്ലുകൾ തമ്മിൽ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാവുന്നത് പുറത്തു കേള്‍ക്കാം  .

‘ഡോ , കേറി കിടക്കാൻ  നോക്ക് , തണുപ്പടിച്ച് വേറെ അസുഖം വരുത്തി വക്കണ്ട  ‘

‘ഉം ‘ അവൾ തൂക്കി ഇട്ടിരുന്ന കാൽ ബെഡിലേക്കു വച്ച് , പുതപ്പെടുത്ത കാലിൽ ഇട്ടു , ശേഷം മെല്ലെ നിരങ്ങി പുതപ്പിനുള്ളിലേക്കു കയറി .

‘പുതച്ച് മൂഡി കിടന്നോ തണപ്പു മാറിക്കോളും’

‘ഉം , ഹരിയേട്ടൻ കിടക്കുന്നില്ലേ ‘

‘ഉം,ഞാനും കിടക്കാണ് ‘

ഫോൺ ചാർജിൽ ഇട്ടു ബെഡിന്റെ അപ്പുറത്തെ സൈഡിൽ ആയി ഞാൻ കയറി ഇരുന്നു . അവൾ ഫോണിൽ ഫോണില്‍ തന്നെ  ആയിരുന്നു . പുതപ്പെടുത്ത്  മേലേക്കിട്ടു ഞാൻ പതിയെ ബെഡിൽ കിടന്നു . ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടായിരുന്നു  .

അവൾ കിടക്കുന്ന ഭാഗത്തേക്കായി ചെരിഞ്ഞു കിടന്നു കൊണ്ട് ഞാൻ അവളെ നോക്കി . ആർക്കോ കാര്യമായിട്ട് മെസ്സേജ് അയച്ചുകൊണ്ടിരിക്കുയാണ്  . ഭർത്താവു തന്നെ ആവും . റൂമിലെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *