?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

അവിടം തഴുകുവാൻ തുടങ്ങി .അവളുടെ ഇടതു കൈ ഞാൻ എന്റെ കയ്യിൽ എടുത്ത് ബെഡിൽ വച്ചു ശേഷം എന്റെ കൈ ഞാൻ അവളുടെ ഉള്ളം കയ്യിൽ വച്ചു. ഞങ്ങൾ  അറിയാതെ ഞങ്ങളുടെ വിരലുകൾ  കൂടി പിണഞ്ഞു .

അവൾ  മുഖം വലതു ഭാഗത്തെക്കായി ചെരിച്ച് തന്നപ്പോൾ  ഞാൻ അവളുടെ കവിളിൽ മുത്തമേകി  . ശേഷം കണ്ണിലും ,നെറ്റിയിലും മൂക്കിൻ തുമ്പത്തും …. വീണ്ടും ഞാൻ അവളുടെ ചുണ്ടിലെ ചൂടിലേക്ക് മടങ്ങി.  നിമ്മിയുടെ കണ്ണുകൾ  വീണ്ടും അടഞ്ഞു . ഞാൻ ചുണ്ടുകൾ  പതിയെ താഴേക്ക് ഇറക്കി ആവളുടെ താടിയിൽ പതിയെ കടിച്ചു . ആഹ് എന്ന ഒരു ശീല്കര ശബ്ദത്തോടെ അവൾ  കണ്ണ് തുറന്നു .

നെറ്റിയിൽ ഒരു  ഉമ്മ കൂടി നൽകിയതിനു  ശേഷം അവൾ  ധരിച്ചിരുന്ന ടീഷര്ടിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് ഞാൻ ഒന്ന് പൊങ്ങി . അവളുടെ മൂക്കിൽ നിന്നും വരുന്ന ചുടു നിശ്വാസം അപ്പോൾ  എന്റെ കവിളിൽ പതിഞ്ഞു . കടി വിട്ട് ഞാൻ വീണ്ടും അവളുടെ ചൂണ്ടുകളിലേക്ക് മടങ്ങി . എന്റെ ചുണ്ടുകൾ  അവളുടെതിൽ അമര്ന്ന  ആ നമിഷം  എന്റെ രണ്ടു കവിളുകളിലും  അവളുടെ കയ്യമര്ന്നു .അവൾ  മുഖം ഉയര്ത്തി ,ശേഷം  എന്റെ മുഖത്തെ ഓരോ കണികയും വിടാതെ അവളുടെ ചുണ്ടുകൾ  പാറി നടന്നു

ഞാൻ ഒരുപാട് നാൾ ആഗ്രഹിച്ചതാണ് നിമ്മിയുടെ ചുണ്ടുകൾ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടുന്നത് .

ആ ഉന്മാദാവസ്ഥയിൽ പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ അവളുടെ ചുണ്ടുകളിൽ നോക്കി കിടന്നു ., അതിൽ നിന്നും എന്റെ മുഖത്തു പതിയുന്ന ഓരോ ചുംബനങ്ങളും ഞാൻ ആസ്വദിച്ചു , മനസ്സിൽ പതിയത്തക്ക വണ്ണം എടുത്തു വച്ചു .

‘നിമ്മീ ‘ ഞാൻ അവളുടെ കണ്ണുകളിൽ നോക്കി വിളിച്ചു .

‘എന്തോ ..’ അവൾ വളരെ സ്നേഹത്തോടെ വിളി കേട്ടു  .

‘ഞാൻ ഒരുപാട് കൊതിച്ച ഒരു കാര്യാ നീ ഇപ്പൊ ചെയ്തേ ‘ ഞാൻ പതിയെ പുഞ്ചിരിച്ചു പറഞ്ഞു .

‘എനിക്കറിയാം ഹരിയേട്ടാ ‘

‘ആണോ ,അതിനെ പറ്റി  ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ ‘

‘അതില്ല , പക്ഷെ അന്ന് നമ്മൾ ഫോൺ ചെയ്യുന്ന സമയത്ത് ഹരിയേട്ടൻ മുഖത്തെ ഓരോ ഭാഗത്തും  ചോതിച്ചു  ചോതിച്ചു   ഉമ്മ വാങ്ങിച്ചിരുന്നില്ലേ. എനിക്ക് നല്ല ഓർമ ഉണ്ട്  ,പക്ഷെ ഞാൻ അതുകൊണ്ടൊന്നും അല്ലട്ടോ  ഇപ്പൊ തന്നത് ‘

‘പിന്നെ ‘

‘എനിക്ക് ഇപ്പൊ താരാൻ  തോന്നീട്ട് തന്നെ ആണ് ‘

‘ഉം , എന്നിട്ടു കഴിഞ്ഞോ ..’

‘ഇനിം വേണോ ‘ അവൾ ചിരിച്ചു കൊണ്ടാണത് ചോദിച്ചത്

‘നിനക്ക് തരാൻ തോന്നുമ്പോ മതി , അതിനെ സുഖം കിട്ടു ‘

അവൾ ഒന്ന് പുഞ്ചിരിച്ചു . ശേഷം രണ്ടു കൈ കൊണ്ട് എന്റെ മുഖത്തമർത്തി . പതിയെ ഉയർന്നു എന്റെ നെറ്റിയിൽ ഓര്മ്മ തന്നു . ശേഷം ബെഡിലേക്കു തന്നെ വീണു .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *