?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

അവൾ ഒന്നും മിണ്ടിയില്ല . മുന്നിലുള്ള ചുവരിലേക്കു സൂക്ഷിച്ചു നോക്കി ഉള്ള അവളുടെ ഇരിപ്പു കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .

ബെഡ്ഷീറ്റിൽ ഇരുന്നിരുന്ന അവളുടെ വലതു കൈ മെല്ലെ ഇളകി , പതിയെ അത് മുന്നിലെക്കു പോയി, കഴുത്തിലെ മാലയിൽ കിടന്നിരുന്ന താലിയിൽ അവളുടെ കൈ പിടുത്തമിട്ടു . അവളുടെ നോട്ടം ഇപ്പോളും മുന്നിലെ ചുവരിൽ തന്നെ ആണ് .

അവളോട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല .

ചെയ്യാൻ പോകുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കി അവൾ എഴുനേറ്റതാണെന്നു കരുതിയ എനിക്ക് തെറ്റി,  അതെ ഇരുപ്പിൽ കണ്ണുകളടച്ചു രണ്ടു കൈ കൊണ്ടും  കഴുത്തിൽ നിന്നും അവൾ ആ  താലിമാല ഊരിയെടുത്തു .

അത് കണ്ട് എന്റെ കണ്ണുകൾ പുറത്തേക്കു തള്ളി .

ഊരിയെടുത്ത മാല വലതു ഉള്ളം കയ്യിൽ വച് അവളുടെ രണ്ടു കണ്ണുകൾക്ക് മുന്നിലും ഒന്ന് കാണിച്ചു . ശേഷം ബെഡ്സൈഡ് ടേബിളിന്റെ മുകളിലായി വച്ചു .

അവൾ വീണ്ടും കിടന്നു . ഞാൻ ഇപ്പോളും ബെഡിൽ ഇരിക്കുകയാണ് .

‘വാ ഹരിയേട്ടാ ‘ അവളെന്നെ വിളിച്ചു .

‘നിമ്മീ , നീ എന്താ ചെയ്തേ..’

കുറച്ചു സമയം അവള്‍ ഒന്നും മിണ്ടിയില്ല

‘ചെയ്തത് തെറ്റാണെന്നറിയാം ഹരിയേട്ടാ , പക്ഷെ ആ  താലിമാലയും കഴുത്തിലിട്ട് എനിക്ക് ഒരിക്കലും ഹരിയേട്ടന്റെതാവാൻ   ആകില്ല ,  ഹരിയേട്ടന്റെ നെഞ്ചിൽ ഒന്ന് കിടക്കാൻ പോലും പറ്റില്ല . ഇന്നലെ അറിയാണ്ട് പറ്റിപ്പോയി , പക്ഷെ ഇന്നെനിക്കു ഹരിയേട്ടന്റേതാവണം ,.അറിഞ്ഞുകൊണ്ട്, എല്ലാ രീതിയിലും  . അതിനു ആ താലിമാല ഒരു തടസമായിരുന്നു. ‘

അവൾ ചെയ്തതിലെ തെറ്റും ശെരിയും അളക്കാൻ ഞാൻ നിന്നില്ല . അവളെ തിരുത്തേണ്ടതായിരുന്നു എന്നെനിക്കു തോന്നി , പക്ഷെ അതിനും എനിക്ക് സാധിച്ചില്ല.

കിടക്കുകയായിരുന്ന  അവൾ ബെഡിൽ നിന്നും ഉയർന്നു , എന്റെ ടീഷർട്ടിന്റെ കഴുത്തിൽ പിടിച്ച്  അവളെന്നെ അവളുടെ  മുകളിലേക്ക് വലിച്ചിട്ടു . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പതിയെ വിഴുങ്ങി .

എന്റെ താഴത്തെ ചുണ്ട് അവൾ അവളുടെ ചുണ്ടുകളാൽ ഇറുക്കി  . എന്റെ കണ്ണുകളടഞ്ഞു, ഉള്ളിൽ നിന്നും ചുടു നിശ്വാസം പുറത്തേക്കു വരാൻ  തുടങ്ങി .

പതിയെ ഞാൻ അവളുടെ ചാരത്തായി കിടന്നു . അവളുടെ വലതു കൈ എന്റെ പുറത്തു പതിഞ്ഞു , അവൾ എന്നെ അവളിലേക്കമര്ത്തി . ഞാൻ അവളുടെ കവിളിൽ എന്റെ വലതു കൈ വച്ച് , മെല്ലെ വിരലുകളാൽ തലോടി .കവിളിൽ നിന്നും ആ വിരലുകൾ അവളുടെ ചുണ്ടിലേക്കു ഇഴഞ്ഞു . താഴത്തെ ചുണ്ടു മെല്ലെ ഒന്നമർത്തി .രണ്ടു വിരലുകളാൽ പതിയെ അതിനെ പിടിച്ച് മുന്നോട്ടു വലിച്ചു വിട്ടു , ആ നിമിഷം  അവളിൽ നിന്നും ‘ആഹ്’ എന്ന ഒരു ശീല്കാര ശബ്ദം ഉയർന്നു .

കൈകൾ വീണ്ടും കവിളിലേക്ക് വച്ച എന്റെ മുഖം അവളിലേക്കടുപ്പിച്ചു .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *