Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വധു ടീച്ചറാണ് 5 [Mr_ROMEO] 699

Kambi Views 201437

വധു ടീച്ചറാണ് 4

VAdhu Teacheraanu Part 4 | Author : Mr. Romeo | Previous Part


 

കാരണങ്ങൾ പലത്, സുഹൃത്തുക്കളുമായുള്ള തിരക്കിന്റെ കാരണം,, കാടുകേറി നടന്നതൊരു കാരണം, സഹോദരിയുടെ കൊച്ചിന്റെ മാമോദിസ കാരണം, നാട്ടുകാരും വീട്ടുകാരും കാരണം, എക്സാം കാരണം, ജോബ് ഡിപ്രെഷൻ വേറൊരു കാരണം, ജീവിതം മൂഞ്ചി തുടങ്ങിയത് കാരണം, വെള്ളമടിച്ചു നടക്കാൻ ഓരോ കാരണം, കുത്തി കുറിക്കാനുള്ള മടിയൊരു കാരണം, ഓണത്തിന്റെ ഓട്ടമൊരു കാരണം ക്രിസ്മസ് നാളുകളിൽ നോമ്പൊരു കാരണം, നന്നാവാൻ മടിച്ചൊരു കാരണം കഥ വൈകിയതും വലിയൊരു കാരണമായി,,.. ഇനി കാരണങ്ങൾ ഇല്ലാതെ തരാം.. ഇനിയും മുങ്ങില്ല പേടിക്കണ്ട,,..

കൂടുതൽ പേജ് വേണം എന്നുണ്ടേൽ പതുക്കെയെ തരാൻ പറ്റു,,.. അല്ലേൽ 20,25 പേജിൽ ഒതുങ്ങി പോകും.. ഈയൊരു പാർട്ട് വളരെ കുറവാണ് അറിയാം ഒന്നും ആകില്ല എന്ന്,, എഴുതി തുടങ്ങി വെച്ചതല്ലേ കുറച്ച് എങ്കിലും തന്നില്ലേൽ അതൊരുമാതിരി പരുപാടി ആയി പോകും.. അതുകൊണ്ട് തരുന്നു എന്ന് മാത്രം.. എനിക്ക് ഇനി ലാഗ് ഇട്ട് പോകാനും താല്പര്യം ഇല്ല.. എഴുതി പോയില്ലെങ്കിൽ കഥയോടുള്ള ടച്ച്‌ വിട്ട് പോകും…


“”വേദനിച്ചോ….,,,””

 

സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..

 

അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…

 

ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,

 

മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,

 

അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ത്രികമായി ഞാൻ തലയാട്ടി…,,

 

“”സോറി….,,

 

സോറി അഭി….,,””

 

ഞാൻ വീണ്ടും തലയാട്ടി….,,,…

 

“”അതെ പോയി കുളിച്ചേച്ചും താഴോട്ട് വായോ…,, കഴിക്കാൻ എടുത്ത് വെക്കാട്ടോ…,,, എന്നിട്ട് നമ്മുക്ക് ഇറങ്ങാം…,,””

 

എന്റെ മുടികളിൽ വിരലോടിച്ച് അവളതും പറഞ്ഞ് ആ പിന്നഴക് കാട്ടി നടന്ന് റൂമിന് വെളിയിലേക്ക് നടന്നു

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

92 Comments

Add a Comment
  1. വർഷം 1കഴിഞ്ഞു എവിടെ ബാക്കി ഭാഗങ്ങൾ. നല്ലകഥയായിരുന്നു. എന്താ പറ്റിയേ….

    1. Baki eni undako?
      Please reply

  2. എന്നെങ്കിലും ഒന്ന് 🙂💔

  3. Bakki ezhuthikkode bro

  4. Oru Kollam aavunnu

    1. Nee okke enthu kadhakrithaaado , ingane vaayanakare verupikunne, kadha ezhutha. Mathram arinjal pora, ath time in kodukanum padikanam, ethra kaalaayibithinu vendi wait akunne enn ariyuo, ithipoo oru kollayo, ini enna next part bro🥲

  5. സുൽത്താൻ

    കാത്തിരിക്കുന്നു….

  6. Unknown kid (അപ്പു)

    Bro…pls…. ഒന്ന് complete ചെയ്തൂടെ?🥺

  7. Romeo bro… Next part ini ondoo… Mm…

  8. Bro ennagilum varuvo

  9. ബ്രോ ബാക്കി ഒണ്ടോ

  10. Bro bakki ezhuthu njan inne vare oru storykkum cmt ittittilla ithinte bakki venam

  11. എത്രയും വേഗം ഇതിനൊ ബാക്കി എഴുതണം. |

  12. ഈ കഥ പണ്ട് വായിച്ചതാ.. പക്ഷെ മറന്നു, 1 വർഷവും 4 മാസവും എടുത്തു 5 മത്തെ part വരാൻ, 5 മത്തെ part വന്നിട്ട് 9 മാസം ആയി, ഇനി 6 വരുമോ എന്നറിയില്ല, ഈ കഥ പൂർത്തി ആയാൽ വീണ്ടും വായിക്കാം.. സമയം പോലെ എഴുത്, വായനക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.. ഇല ഇട്ടിട്ടു സദ്യ തീർന്നു എന്ന് പറഞ്ഞ പോലെ ആണ്, ഇപ്പോൾ finish ആയ stories തിരഞ്ഞു പിടിച്ചു വായിക്കുന്നു. പണ്ട് മുതൽ ഉള്ളത്. ഒരുപാട് പേര് നിർത്തി പോയി, ഒരുപാടു stories delete ചെയ്തു. Admin അവരെ ഒക്കെ mail ചെയ്ത് നോക്കുക. Reply ഉണ്ടോ എന്ന്.

  13. Bakki ini enna😶😶

  14. Pro Kottayam Kunjachan

    Baakki evide 😑

  15. Next part please

  16. Bro baki evide bro kurae naalayi ithu ennu varunn ennu parayamo

  17. Bro bakki onnu idamo. Ippol ithupolathe feel olla katha vayichu varumbol athinu bakki kanunilla athulondatto

  18. ബാക്കി എവിടെ ബ്രോ വെയിറ്റ് ചെയ്ത് മടുത്തു 🥲 ഒന്ന് വേഗം അപ്‌ലോഡ് ചെയ്യണം man ബാക്കി സ്റ്റോറി ❤️

  19. Baki….🙂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: