വധു ടീച്ചറാണ് 5 [Mr_ROMEO] 700

വധു ടീച്ചറാണ് 4

VAdhu Teacheraanu Part 4 | Author : Mr. Romeo | Previous Part


 

കാരണങ്ങൾ പലത്, സുഹൃത്തുക്കളുമായുള്ള തിരക്കിന്റെ കാരണം,, കാടുകേറി നടന്നതൊരു കാരണം, സഹോദരിയുടെ കൊച്ചിന്റെ മാമോദിസ കാരണം, നാട്ടുകാരും വീട്ടുകാരും കാരണം, എക്സാം കാരണം, ജോബ് ഡിപ്രെഷൻ വേറൊരു കാരണം, ജീവിതം മൂഞ്ചി തുടങ്ങിയത് കാരണം, വെള്ളമടിച്ചു നടക്കാൻ ഓരോ കാരണം, കുത്തി കുറിക്കാനുള്ള മടിയൊരു കാരണം, ഓണത്തിന്റെ ഓട്ടമൊരു കാരണം ക്രിസ്മസ് നാളുകളിൽ നോമ്പൊരു കാരണം, നന്നാവാൻ മടിച്ചൊരു കാരണം കഥ വൈകിയതും വലിയൊരു കാരണമായി,,.. ഇനി കാരണങ്ങൾ ഇല്ലാതെ തരാം.. ഇനിയും മുങ്ങില്ല പേടിക്കണ്ട,,..

കൂടുതൽ പേജ് വേണം എന്നുണ്ടേൽ പതുക്കെയെ തരാൻ പറ്റു,,.. അല്ലേൽ 20,25 പേജിൽ ഒതുങ്ങി പോകും.. ഈയൊരു പാർട്ട് വളരെ കുറവാണ് അറിയാം ഒന്നും ആകില്ല എന്ന്,, എഴുതി തുടങ്ങി വെച്ചതല്ലേ കുറച്ച് എങ്കിലും തന്നില്ലേൽ അതൊരുമാതിരി പരുപാടി ആയി പോകും.. അതുകൊണ്ട് തരുന്നു എന്ന് മാത്രം.. എനിക്ക് ഇനി ലാഗ് ഇട്ട് പോകാനും താല്പര്യം ഇല്ല.. എഴുതി പോയില്ലെങ്കിൽ കഥയോടുള്ള ടച്ച്‌ വിട്ട് പോകും…


“”വേദനിച്ചോ….,,,””

 

സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..

 

അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…

 

ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,

 

മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,

 

അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ത്രികമായി ഞാൻ തലയാട്ടി…,,

 

“”സോറി….,,

 

സോറി അഭി….,,””

 

ഞാൻ വീണ്ടും തലയാട്ടി….,,,…

 

“”അതെ പോയി കുളിച്ചേച്ചും താഴോട്ട് വായോ…,, കഴിക്കാൻ എടുത്ത് വെക്കാട്ടോ…,,, എന്നിട്ട് നമ്മുക്ക് ഇറങ്ങാം…,,””

 

എന്റെ മുടികളിൽ വിരലോടിച്ച് അവളതും പറഞ്ഞ് ആ പിന്നഴക് കാട്ടി നടന്ന് റൂമിന് വെളിയിലേക്ക് നടന്നു

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

92 Comments

Add a Comment
  1. Unknown kid (അപ്പു)

    ഒരിക്കലും തിരിച്ച് വരില്ല എന്ന് കരുതിയ എഴുത്തുകാരും കഥകളും തിരിച്ച് വരുമ്പോൾ ഒളള സന്തോഷം, അത് പറഞ്ഞു അറിയിക്കാൻ വയ്യ…

    ബാക്കി ഒള്ളവരും ഇങ്ങനെ വന്നിരുന്നെങ്കിൽ..?

    Anyway welcome back mahn ?

    1. ശ്രീരാഗം

      അതേ ആ ലാലും കൂടി ഒന്നു വന്നിരുന്നെങ്കിൽ

  2. Adu jeevitham by Deepa raju link undo

  3. കൊള്ളാം തുടരുക ?

  4. വായനക്കാരൻ

    അവസാനം തിരികെ വന്നു ല്ലേ ?
    സന്തോഷമായി ഉണ്ണിയേട്ടാ… സന്തോഷമായി ?

    തക്ഷരയെ പറഞ്ഞിട്ടും കാര്യമില്ല അവന്റെ പെരുമാറ്റവും സംസാരവും കണ്ടാൽ ആർക്കായാലും അവനിട്ടു പൊട്ടിക്കാൻ തോന്നും
    അവനെന്താ അവളെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നേ
    അവളോട് എന്താ അവന് നല്ല നിലക്ക് പെരുമാറിയാൽ
    അവൾ അവനോട് നല്ല നിലക്ക് പെരുമാറാൻ വരുമ്പോ എല്ലാം എന്തേലും പറഞ്ഞോ ചെയ്‌തോ അവൻ അവളെ ഇറിറ്റേറ്റ് ചെയ്യും
    അഭിയുടെ ചൊറി സ്വാഭാവമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം
    അവൻ അവളോട് നോർമൽ ആയിട്ട് പെരുമാറുന്നത് കാണുന്നില്ല

    പാവം തക്ഷര ?

  5. Thank you coming back Bro ithavanayum adipoliyayi…waiting for next part

  6. ഒരു pradheekshem ഇല്ലാരുന്നു ? പക്ഷെ നിങ്ങ വന്നു ?

  7. ആദ്യം മുതൽ വായിക്കേണ്ടി വന്നു ?അടിപൊളി ആയിട്ടൊണ്ട് ❤️?അവസാനം sed ആക്കി കളയല്ലേ എന്നൊരു അപേക്ഷ മാത്രേ ഒള്ളു.

  8. Bro
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കഴിയുന്നതും അടുത്ത ഭാഗം വേഗം തരണം

  9. Ipppzhaanu full story vayichathu nyzzz plz continue….

  10. 1 1/2 kollamm kazhinju kadha maranu poyi ini adyam part thotttu thudaganam

  11. Bro settingsil privacykkagathu private dns ennoru option ondu…athil “dns.adguard.com” ennu type cheythu ittal mathi…pnee ithupole siteil ninnonnum unwanted ads varilla

  12. ഒരു മൈരും മനസ്സിലാക്കുന്നില്ല വായിച്ചിട്ട് . ആ feel നഷ്ടമായി. ഒന്നെല്ലങ്കിൽ full story അല്ലെങ്കിൽ Page കൂട്ടി

  13. ✖‿✖•രാവണൻ ༒

    Brave browser use cheyyu

  14. കുഞ്ഞുണ്ണി

    ഒരുപാട് സന്തോഷം ബ്രോ ഇനി ഗ്യാപ് ഇടരുത്

  15. തിരിച്ചു വരവ് ഗംഭിരമായി ബ്രോ അത്രയ്ക്കും ആഗ്രിച്ചിരുന്നു

  16. ഒരുപാടു views & Like ഉള്ള ഒരു കഥ ആരുന്നു താങ്കളുടെ. 17 മാസങ്ങൾ ആയി കാത്തിരുന്നു. നെഞ്ചിലേറ്റിയ ഒരുപാടു എഴുത്തുകാർ നിർത്തിപ്പോയി, Arjun Dev, Joe, Lal, Smitha, GK, ചാണക്യൻ,etc താങ്കളും പോയി എന്നാണ് കരുതിയത്, ഇപ്പോളും താങ്കളെ എല്ലാരും കാത്തിരിക്കണം എങ്കിൽ, അത് നിങ്ങളുടെ എഴുത്തിന്റെ power ആണ്, കഥ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു, പേജ് കൂട്ടി, വേഗം അടുത്ത ഭാഗങ്ങൾ തന്നു, comment ബോക്സ്‌ ഇൽ updation തന്നു മുൻപോട്ടു പോയാൽ ഞങ്ങളും happy.

  17. ✖‿✖•രാവണൻ ༒

    ?❤️❤️❤️❤️❤️

  18. നിർത്തി പോയി എന്ന് വിചാരിച്ച കഥയാണ്. പെട്ടന്ന് കണ്ടപ്പോൾ സർപ്രൈസ്ഡ് ആയി. ❤️❤️❤️

  19. സമയത്തിന് അനുസരിച്ച് എഴുത്ത് തുടരൂ…
    നല്ല അവതരണം ആണ്..

  20. Romeo my dear brother ❤️ sorry’sorry sorry kore theri paranju shemikanam.ellam ningalde kadha ullil keti athrak pidichad kond aanu . comments n rply polum kanathad kond aanu elam shemikuka .adutha part vegom idaan nokanr page kootti❤️❤️valare santhosham broo .nalla oru come back aanu?

  21. കൊള്ളാം… ??

    അടുത്തത് ഇനി ഇത് പോലെ ലേറ്റ് ആക്കല്ലേ.. ??

    ശെരിക്കും തക്ഷരക്ക് പ്രാന്ത് ഒണ്ടോ ചില നേരത്തെ കളി കാണുമ്പോൾ അങ്ങനെ തോന്നും.

    കുഞ്ഞച്ചനെന്താ പറയാൻ ഉള്ളതെന്ന് വേഗം പറ ??

  22. Full pst chyy nnttuvayikkam
    Wait chayy thu maduthu

  23. welcome back man

  24. സൂര്യപുത്രൻ

    Nice comback bro

  25. Welcome back man missed you

    1. കള്ള മൈ….
      കമെന്റ് ഒക്കെ ഇനി ഇടുമോന്നു അറിഞ്ഞിട്ട്….

  26. ഇനി ഇതു വായിക്കുന്നില്ല ടച്ചു വിട്ടു പോയി… അഥവാ ഇതു ഇനി വായിക്കുണെങ്കിൽ ഫുൾ സ്റ്റോറി സബ്‌മിറ്റു ചെയിതിട്ടു ആകാം..

    1. ശരിയാണ്… വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. അതുകൊണ്ട് ഞാനും ഇനി വായിക്കുന്നില്ല. എന്തെങ്കിലും തോന്നിയാൽ ആദ്യം മുതൽ ഒന്നു കൂടി വായിക്കാം…

  27. Omg ?

    നിർത്തി പോയി എന്നുറപ്പിച്ചതാരുന്നു…really surprised ??

    ആദ്യം തൊട്ടു വായിച്ചിട്ട് വരട്ടെ ടെച് വിട്ട് പോയി…. ?

    1. കൊള്ളാം നല്ല story..
      ബാക്കി എഴുത്തു

  28. Good comeback ☺️

  29. Bro ini brake edukaruthe ingane

    Pettannu aduthathu kondu varanam

    Continue like this ?

    1. വന്നല്ലോ അത് മതി ഇനി തീർത്തിട്ട് പോയാൽ മതി വായിക്കുന്നവർ വായിക്കട്ടെ ബ്രോ എത്രവട്ടം ആദ്യം മുതൽ വായിച്ചെന്ന് അറിയോ anyway thank you തിരിച്ചു വന്നതിന് ❤️

Leave a Reply

Your email address will not be published. Required fields are marked *