വധു ടീച്ചറാണ് 5 [Mr_ROMEO] 700

വധു ടീച്ചറാണ് 4

VAdhu Teacheraanu Part 4 | Author : Mr. Romeo | Previous Part


 

കാരണങ്ങൾ പലത്, സുഹൃത്തുക്കളുമായുള്ള തിരക്കിന്റെ കാരണം,, കാടുകേറി നടന്നതൊരു കാരണം, സഹോദരിയുടെ കൊച്ചിന്റെ മാമോദിസ കാരണം, നാട്ടുകാരും വീട്ടുകാരും കാരണം, എക്സാം കാരണം, ജോബ് ഡിപ്രെഷൻ വേറൊരു കാരണം, ജീവിതം മൂഞ്ചി തുടങ്ങിയത് കാരണം, വെള്ളമടിച്ചു നടക്കാൻ ഓരോ കാരണം, കുത്തി കുറിക്കാനുള്ള മടിയൊരു കാരണം, ഓണത്തിന്റെ ഓട്ടമൊരു കാരണം ക്രിസ്മസ് നാളുകളിൽ നോമ്പൊരു കാരണം, നന്നാവാൻ മടിച്ചൊരു കാരണം കഥ വൈകിയതും വലിയൊരു കാരണമായി,,.. ഇനി കാരണങ്ങൾ ഇല്ലാതെ തരാം.. ഇനിയും മുങ്ങില്ല പേടിക്കണ്ട,,..

കൂടുതൽ പേജ് വേണം എന്നുണ്ടേൽ പതുക്കെയെ തരാൻ പറ്റു,,.. അല്ലേൽ 20,25 പേജിൽ ഒതുങ്ങി പോകും.. ഈയൊരു പാർട്ട് വളരെ കുറവാണ് അറിയാം ഒന്നും ആകില്ല എന്ന്,, എഴുതി തുടങ്ങി വെച്ചതല്ലേ കുറച്ച് എങ്കിലും തന്നില്ലേൽ അതൊരുമാതിരി പരുപാടി ആയി പോകും.. അതുകൊണ്ട് തരുന്നു എന്ന് മാത്രം.. എനിക്ക് ഇനി ലാഗ് ഇട്ട് പോകാനും താല്പര്യം ഇല്ല.. എഴുതി പോയില്ലെങ്കിൽ കഥയോടുള്ള ടച്ച്‌ വിട്ട് പോകും…


“”വേദനിച്ചോ….,,,””

 

സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..

 

അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…

 

ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,

 

മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,

 

അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ത്രികമായി ഞാൻ തലയാട്ടി…,,

 

“”സോറി….,,

 

സോറി അഭി….,,””

 

ഞാൻ വീണ്ടും തലയാട്ടി….,,,…

 

“”അതെ പോയി കുളിച്ചേച്ചും താഴോട്ട് വായോ…,, കഴിക്കാൻ എടുത്ത് വെക്കാട്ടോ…,,, എന്നിട്ട് നമ്മുക്ക് ഇറങ്ങാം…,,””

 

എന്റെ മുടികളിൽ വിരലോടിച്ച് അവളതും പറഞ്ഞ് ആ പിന്നഴക് കാട്ടി നടന്ന് റൂമിന് വെളിയിലേക്ക് നടന്നു

The Author

Mr_R0ME0

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

92 Comments

Add a Comment
  1. Bro oru update enkilum thannoode… Nalla story… Ellavarum waiting…plz reply

  2. Backi undavumo ?

  3. Broi kadha oettan thannude

  4. Bakki ondo bro iduvo ini

  5. Bro അടുത്ത പാർട്ട്‌ ഉണ്ടോ. ഇന്നി വരുമോ.

  6. Vegam varumoo adutha part… Mmm

  7. ബാക്കി ഉണ്ടോ

  8. Next part vegam aakado

  9. അന്തസ്സ്

    Baakki varaan vella chanceum indo bro

  10. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ ?

  11. Nee veendum poyo

  12. സൂര്യ

    ലാഗ് Vada bro

  13. Plzz give us the second part

  14. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വരുമോ………?

  15. Hlo എവിടാ എഴുതുന്നുണ്ടോ

  16. ബാക്കി എവിടെ മച്ചാനെ

  17. Baki bro

  18. Bro bakki eppo

  19. അടുത്ത ഭാഗം ഉടനെ തരാൻ മറക്കല്ലേ, അടിപൊളിയല്ലേ ❤️❤️❤️❤️

  20. Eni oru varav undakilla

  21. ഇന്നാണ് അളിയാ സമയം കിട്ടിയത് വായിക്കാൻ, നന്നായിട്ടുണ്ട്, പിന്നെ വന്നതിൽ ഒരുപാട് സന്തോഷം ഇനി എന്ന അടുത്ത ഭാഗം ഉടനെ കാണില്ലേ, കാണണം കാരണം ഒരുപാട് നല്ല കഥകളും, എഴുത്തുകാരും പോയി ഇനി എങ്കിലും അവരൊക്കെ തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤ അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

  22. Ennanu adutha part varuka…..

  23. Thirichu vannathil santhosham. ❤️

    1. Bro story baki evide

  24. ഇതിൻ്റെ ബാക്കി ഇടയ്ക്ക് വന്നു നോക്കാരുണ്ടയിയൂണ് നല്ല കഥയാണ്. ഇപ്പ ഇത്രേം ഫീൽ ഉള്ള കഥകൾ ഇല്ല എന്ന് തന്നെ പറയാം ഇത്തവണ മുഴുവൻ ആകണെ.

  25. അങ്ങനെ ഒന്ന് വന്നു.

  26. ഞാൻ കരുതി മൊത്തം നിർത്തി പോയെന്നാ ഭാഗ്യം ഒരു പാർട്ട് തന്നല്ലോ അത് മതി ബാക്കി വേണം 20 um 25 um ഒന്നും ഒറ്റ അടിക്ക് വേണ്ട പക്ഷേ ഇങ്ങനെ കുറച്ച് പേജ് ആയെങ്കിലും ഇട്ട മതി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *