വക്കച്ചന്റെ വികൃതികൾ 3 [നീലാണ്ടൻ] 233

ടൗണിലുള്ള ഒരു തുണിക്കടയിലെ അഞ്ചാറ് കവറുകൾ നീലാണ്ടൻ എടുത്തുകൊണ്ടുവന്നു.വക്കച്ചൻ അതുവാങ്ങി റൂമിലേക്ക് കൊണ്ടുപോയി.
“തിന്നാനെന്തേലുമൊണ്ടോടീ……”വക്കച്ചൻ സരളയെ നോക്കി.
“ആ…… കപ്പേം മീനുമൊണ്ട്…..” അവൾ പറഞ്ഞു.
“നിങ്ങള് കഴിച്ചോ……..” വക്കച്ചൻ വീണ്ടും ചോദിച്ചു.
“ഇല്ല…..നിങ്ങടെ കൂടെ കഴിക്കാമെന്നുവച്ചു……” സരള പറഞ്ഞു.
“ഈ…..പത്തുമണിവരെ…….?”വക്കച്ചൻ ദേഷ്യംകൊണ്ട് ചുവന്ന മുഖം തിരിച്ച് അവളെ നോക്കി.
“ഞാനെന്ത് ചെയ്യാനാ അച്ചായൻ്റെ റാണിയാ പറഞ്ഞത് അവള് പറഞ്ഞത് ചെയ്തില്ലെങ്കി അച്ചായനെന്നെ കൊല്ലൂലേ…….” സരള പറഞ്ഞു.
കൊച്ചുത്രേസ്യയുടെ പേര് പറഞ്ഞതും അയാളുടെ മുഖം ശാന്തമായി.
“ഇച്ചായാ……” കൊച്ചുത്രേസ്യ റൂമിൽ നിന്നും വിളിച്ചു.അയാൾ റൂമിലേക്ക് കയറിച്ചെന്നു.
“ഇച്ചായാ….ഞാനൊരു കാര്യം പറയട്ടെ…..” അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“നീ…..പറയെടീ…..” അയാൾ അവളെ ചേർത്തുപിടിച്ചു.
“ഇച്ചായന് പാത്തുമ്മേടെ മോളെ വേണോ…..” അവൾ ചോദിച്ചു.
“വേണോ….വേണ്ടേ….. നീ പറ……” അയാൾ ചോദിച്ചു.
“ഇച്ചായാ….അവളൊരു കല്ല്യാണം കഴിക്കുമ്പം അവളുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമായി എൻ്റിച്ചായൻ മാറണ്ട. കാശൊണ്ടെങ്കി അവളെ കെട്ടിക്കാനൊള്ള കാശ് കൊടുക്ക്. അവള് കൊച്ചുപെണ്ണല്ലേ……”അവൾ പറഞ്ഞു.
“ആ…..അങ്ങനെയെങ്കി അങ്ങനെ……” അയാൾ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.വക്കച്ചന് കൊച്ചുത്രേസ്യ പറഞ്ഞാൽപ്പിന്നെ അപ്പുറമില്ല.
അയാൾ ഹാളിലേക്കിറങ്ങി.

19 Comments

Add a Comment
  1. നല്ല കമ്പി കഥ.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. എന്നിട്ടും എന്തേ…?

  2. പൊന്നു.?

    Wow……. Adipoli part…..

    ????

  3. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, പെണ്ണുങ്ങളുടെ കക്ഷവും പൂറും വടിക്കാൻ ഒരു ഇടം ഉണ്ടായിരുന്നെങ്കിൽ.. എന്ന്.. വലിയ വീടുകളിലെ കേ മിമാർക്ക് പാർലറിൽ സൗകര്യം ഉണ്ട്… അകത്തമ്മമാർക്ക് വീടുകളിൽ ചെന്ന് ചെയ്ത് കൊടുക്കും… ഹോസ്റ്റലിൽ ഞങ്ങൾ പരസ്പരം െചയ്യുമായിരുന്നു… കല്യാണം കഴിഞ്ഞാൽ ഭർത്താക്കന്മാർ സഹായിക്കും… അത് വരെ ഞങ്ങൾ താഴെ കാടും െകാണ്ട് നടക്കണം..!

    1. എന്നിട്ടിപ്പോൾ കൊണ്ടു നടക്കുവാണോ

      1. പിന്നെന്താ സംശയം..?
        എന്താ സഹായിക്കാൻ വല്ല പ്ലാനും…?

        1. പിന്നെന്താ ഉറപ്പായും സഹായിക്കാമല്ലോ??

          1. വടിക്കാൻ മാത്രമാണേ..!
            അതു കഴിയുമ്പോൾ വേറെ വല്ലോം തോന്നുമോ..?

        2. ഉറപ്പായും തോന്നുമല്ലോ , പക്ഷെ അപ്പുറത്തും തോന്നിയാൽ അല്ലെ കാര്യം ഉള്ളു

          1. അയ്യോ..
            സോറി ഡാ..
            പുറത്ത് െകാടുക്കാൻ കാണില്ല..!.

        3. അതെന്താ ചേച്ചി തികയുന്നില്ലേ പുറത്തു കൊടുക്കാൻ?

    2. Hairy lovers ????

    3. രമ്യ മോള് പറഞ്ഞത് ശരിയാ… പലരും മനസ്സിൽ ഒതുക്കി നടക്കുന്നു…

      1. മനസ്സിൽ അല്ല താത്താ…
        കാലിന്നിടയിലും കൈ കുഴയിലും….!

    4. Ramyayude kakshathum, poorilum,koothiyilum ulla pooda nhan vadichu taram. Mathiyo.

  4. Super vakkachante vikrthikal kudatte

  5. Super, vakachante vikrthikal kudatte

    1. Oops, Delete cheyan pattumo

Leave a Reply

Your email address will not be published. Required fields are marked *