“എന്താടാ ആലോചിക്കണേ…?”, അവന്റെ നോട്ടം കണ്ട് ശ്രീലക്ഷ്മി ചോദിച്ചു.
“അല്ല… പുറകിലെ ടയറില് ഏറ് കുറവാ…”, ടയറിൽ വെറുതെ തൊട്ട് കാണിച്ചുകൊണ്ടു, റോഷൻ ഒരു ഏറ് എറിഞ്ഞു നോക്കി.
കൊത്തുമോ, ഇല്ലയോ എന്നറിയണമല്ലോ…!”, അവൻ മനസ്സിൽ പറഞ്ഞു.
“എന്നാ നടക്കാം…”, അത് പറഞ്ഞപ്പോൾ അവളിൽ ഒരു നിരാശ കടന്ന് വന്നത് പോലെ…
“അല്ല… നിനക്ക് ഓകേ ആണെൽ ഫ്രണ്ടിൽ കേറിക്കോ…”, ഒരു നിമിഷത്തെ ആലോചനക്ക് ശേഷം റോഷൻ പറഞ്ഞു. തുടർന്ന് അവളുടെ മറുപടി എന്തെന്നറിയാൻ കാതോർത്ത് നിന്നു.
“എനിക്കെന്താ പ്രശ്നം…! ചവിട്ടാൻ സാറിനു ഓകെയാണോ എന്ന് നോക്കിയാ മതി.”, ഒരു കുസൃതിച്ചിരിയോടെ ശ്രീലക്ഷ്മി പറഞ്ഞു.
ഹമ്പെടാ…! പെണ്ണ് ചൂണ്ടയിൽ കൊത്തുകയല്ല, മറിച്ച് കൊത്തിയതിന് ശേഷം ചൂണ്ട പിടിക്കാൻ തരികയാണ്…”, അലവലാതി ചിരിച്ചു.
“എന്നാ കേറിക്കോ…”, റോഷൻ തന്റെ ഇടതു കൈ ഹാൻഡിലിൽ നിന്നും വിട്ട്, അവൾക്ക് കയറാൻ ഒരു വഴി ഒരുക്കി….
ശ്രീലക്ഷ്മി തന്റെ ബാഗ് അവന്റെ ക്യാരിയറിൽ, അവന്റെ നോട്ടു ബുക്കിന് മുകളിലായി വച്ചു ലോക്ക് ചെയ്ത ശേഷം സൈക്കിളിന്റെ മുന്നിലെ ഒറ്റ കമ്പിയിലേക്ക് ചെരിഞ്ഞ് കയറിയിരുന്നു. ഒപ്പം ബാലൻസിനായി ഹാൻഡിലിന് നടുക്ക് മെല്ലെ പിടിച്ചു.
റോഷൻ രണ്ടു കയ്യും തിരികെ ഹാൻഡിലിൽ മുറുക്കവേ, അവന്റെ കൈമുട്ടുകൾ അവളുടെ മുലകളുടെ ഇരുപുറത്തും തട്ടി. ആ നിമിഷത്തിൽ ശ്രീലക്ഷ്മിയുടെ ഉള്ളിലൂടെ ഒരു കറന്റ് കയറിപ്പോയത്, ആ ഇരുമ്പ് ഹാൻഡിൽ വഴി തന്നെ റോഷൻ അറിഞ്ഞു.
“പോവാം..?”, അൽപം കുനിഞ്ഞ്, അവളുടെ കഴുത്തിനോട് തന്റെ തല ചേർത്ത്, അവൻ പതിയെ ചോദിച്ചു.
“മ്മ്…”, അവളും നേർത്ത സ്വരത്തിൽ മൂളി…
റോഷൻ പതിയെ സൈക്കിൾ ചവിട്ടാൻ തുടങ്ങി…. സൈക്കിൾ ബെല്ലിനൊപ്പം അവളുടെ കൊലുസ്സും കിലുങ്ങി… ഓരോ തവണ അവന്റെ കാലുകൾ പെടൽ കറക്കുമ്പോളും, കാൽമുട്ട് അവളുടെ വെളിയിലേക്ക് തള്ളി നിൽക്കുന്ന ഉരുണ്ട ചന്തിയിലും മാംസളമായ തുടകളിലും തഴുകിത്തലോടി പോന്നൂ…. അത് ആസ്വദിക്കുന്ന ഭാവത്തോടെ, ശ്രീലക്ഷ്മി ഹാൻഡിലിൽ രണ്ടു കയ്യും മുറുക്കെ പിടിച്ചിരുന്നു.
കുഴികളിൽ ചാടാതെ, പലപ്പോഴും റോഷൻ ഹാൻഡിൽ വെട്ടിച്ചു. അപ്പോഴെല്ലാം അവന്റെ കൈകളും അവളുടെ മുലകളുടെ ഇരുപുറത്തും നന്നായി ഉരസ്സി, ചൂടു പകർന്നു.
Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??
വന്നിട്ടുണ്ട് ബ്രോ…. ❤️
സഹോ.. എവിടാണ്..
ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???
നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…
നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…
ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…
Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???
നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ് മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️
Dear Manoharan,
സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️
Bro next part any update?? Waiting aan bro
ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.
❤️
Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️
When we can expect a sex with Anju and when will Anju get impregnated from Roshan?
Some questions need to be discovered, not answered.
❤️❤️❤️