വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 644

കുറച്ചു നേരം ഇരുവരും അതേ തരിപ്പിൽ തന്നെ ഇരുന്നു…. തങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന രസമാറ്റങ്ങൾ ഇരുവരുടേയും നിയന്ത്രണങ്ങൾക്കും അപ്പുറമായിരുന്നു… വീണ്ടും ചുംബിക്കാനായി ഇരുവരുടെയും അധരങ്ങൾ വെമ്പൽ കൊണ്ടു…

റോഷന്റെ അടുത്ത ചോദ്യം ചോദിക്കാനായി വീണ്ടും തന്റെ മുഖം അവളുടെ അധരങ്ങൾക്കടുത്തേക്ക് താഴ്ത്തി…

“കെമി..സ്ട്രി…?”, വിറയാർന്ന ശബ്ദത്തിൽ അത് ചോദിക്കുന്നതിനൊപ്പം അവളുടെ കവിളിനോട് ചേർത്ത്, തന്റെ ചുണ്ടുകളെ അവളിൽ നിന്നുമുള്ള മുത്തം സ്വീകരിക്കാൻ കാത്തുനിർത്തി.

“ഞ്മ്മ്…”, തല ചെരിച്ച്, അവന്റെ ചുണ്ടുകളിൽ തന്റെ ചുണ്ട് അമർത്തി, അവൾ അതിനുള്ള ഉത്തരവും നൽകി… ശേഷം മുഖം നേരെ തിരിക്കാതെ, ആ വിധം തന്നെ ഇരിപ്പ് തുടർന്നു…

അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി തെളിഞ്ഞു… അവളുടെ ചിരി കണ്ടു റോഷന്റെ മുഖത്തും ഒരു ചിരി വിടർന്ന് വന്നു…

“ഇംഗ്ലീഷ് ..?”, ചോദ്യം ചോദിക്കുന്നതിനൊപ്പം അവൻ മാറ്റാതെ പിടിച്ചിരിക്കുന്ന അവളുടെ ചുണ്ടുകൾക്കടുത്തേക്ക് മുഖം താഴ്ത്തി…

“ഞ്മ്മ്…”, ഇത്തവണ അവൾ കുറച്ചു കൂടി അവന്റെ ചുണ്ടുകളിൽ അമർത്തി ഉമ്മവച്ചു… ഇരുവരും പരസ്പരം നോക്കാതെ പുഞ്ചിരിച്ചു…

തുടർന്നങ്ങോട്ട് റോഷൻ ചോദ്യം ചോദിക്കുന്ന നിമിഷം ഇരുവരും അടുത്ത ചുംബനത്തിന് തയ്യാറെടുക്കാൻ തുടങ്ങി…

റോഷൻ : കമ്പ്യൂട്ടർ സയൻസ്..?

“ഞ്മ്മ്…”, പുഞ്ചിരി നിറഞ്ഞ മുഖത്തോടെ, ഇരുവരും പരസ്പരം വീണ്ടും ചുണ്ടുകൾ മുട്ടിച്ചു…

തുടർന്നങ്ങോട്ട് ഇതൊരു കളി പോലെ ഇവർക്കിടയിൽ മാറി… പരസ്പരം ചുണ്ടുകൾ കോർക്കുന്നതിനിടയിലെ ദൈർഘ്യം ക്രമത്തീതമായി കുറഞ്ഞു കുറഞ്ഞു വന്നു…

മലയാളം… ഞ്മ്മ് ?…

ഹിന്ദി… ഞ്മ്മ് ?…

ഹിസ്റ്ററി … ഞ്മ്മ് ?…

ഓരോ തവണ ചുണ്ടുകൾ കൂട്ടി മുട്ടുമ്പോളും അവരുടെ മുഖത്തെ ചിരിക്ക് പ്രകാശം കൂടി കൂടി വന്നു… റോഷൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു… ശ്രീലക്ഷ്മി ഒരു മടിയും കൂടാതെ ഉത്തരം നൽകികൊണ്ടും…

ജോഗ്രഫി … ഞ്മ്മ് ?…

സ്റ്റാറ്റി … ഞ്മ്മ് ?…

യോഗ… ഞ്മ്മ് ?…

PT… ഞ്മ്മ് ?…

ഹിന്ദി… ഞ്മ്മ് ?…

ചോദ്യങ്ങൾ അവസാനിക്കുകയാണെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ചുണ്ടുകൾ മുട്ടിച്ച് തന്നെ പിടിച്ച്, പരസ്പരം നോക്കി പുഞ്ചിരിച്ചു… തുടർന്ന് ഇനി ചോദ്യങ്ങളുടെ ആവശ്യം ഇല്ലെന്ന് കണ്ണാൽ പറഞ്ഞുകൊണ്ട്… അതുവരെ പുറമേ മാത്രം സ്പർശിച്ചിരുന്ന ഇതളുകളെ അകത്തേക്ക് കടത്താൻ, ഒന്നിച്ച് തീരുമാനം എടുത്തു… ഇരുവരുടെയും ചുണ്ടുകൾ അധരകവാടം താണ്ടി ഉള്ളിലേക്ക് നീങ്ങി…

The Author

86 Comments

Add a Comment
  1. Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??

    1. വെറും മനോഹരൻ

      വന്നിട്ടുണ്ട് ബ്രോ…. ❤️

  2. നന്ദുസ്...

    സഹോ.. എവിടാണ്..
    ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
    കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???

    1. വെറും മനോഹരൻ

      നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…

      നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…

      ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…

  3. Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???

    1. വെറും മനോഹരൻ

      നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ്‌ മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️

  4. Dear Manoharan,

    സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
    കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

  5. Bro next part any update?? Waiting aan bro

    1. വെറും മനോഹരൻ

      ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.

      ❤️

      1. Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️

  6. When we can expect a sex with Anju and when will Anju get impregnated from Roshan?

    1. വെറും മനോഹരൻ

      Some questions need to be discovered, not answered.
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *