അവളുടെ തിരമാല പോലെ നീണ്ടു വളഞ്ഞ മുടിയിഴകൾ, കാറ്റടിച്ച് അവന്റെ മുഖത്ത് പതിഞ്ഞ് തഴുകി… അവളുടെ കാർക്കൂന്തലിലെ വെളിച്ചെണ്ണയുടെ മണം അവന്റെ സിരകൾക്ക് പുതിയൊരു ആവേശം പകർന്ന് നൽകി…
അവൻ പതിയെ താഴോട്ടേക്ക് നോട്ടം പായിച്ചു. കഴുത്തിറങ്ങിയ ചുരിദാറിന്റെ ഇടയിലൂടെ അവളുടെ മുലച്ചാൽ, അവന് നല്ലപോലെ കാണാം…. അവളുടെ ഓറഞ്ച് നിറമൊത്ത മുലകൾ വെളുത്ത ബ്രാ യുടെ അകത്ത് തിക്കിക്കളിക്കുന്ന കാഴ്ച്ച കണ്ടതും, അവന്റെ ഗിയർ’ സമ്മതമില്ലാതെ തന്നെ ഉയർന്നു, അവളുടെ അരയിൽ ചെറിയൊരു കുത്ത് കൊടുത്തു.
“മ്മ്…”, ആ സ്പർശനമേറ്റ സുഖത്തിൽ അവൾ കണ്ണുകളടച്ചു, ഒന്ന് ചിടുങ്ങി.
ഇരുവർക്കും ആ ദേഹസ്പർശനങ്ങൾ ഒരുപോലെ ചൂടു പകരാൻ തുടങ്ങി… സൈക്കിൾ ആഞ്ഞു ചവിട്ടുന്ന നാട്യത്തോടെ, റോഷൻ ഇടയ്ക്കിടെ തല കുനിച്ച് അവളുടെ കഴുത്തിലും കവിളിലും, അറിയാതെ സംഭവിക്കുന്ന ഭാവത്തിൽ തന്റെ മുഖം ഉരസ്സിക്കൊണ്ടിരുന്നു… റോഷന്റെ രോമങ്ങൾ തന്റെ മേൽ ഉരയുന്നത് ശ്രീലക്ഷ്മിയും ആസ്വദിക്കുന്നുണ്ടായിരുന്നു. അവൾ വികാരപൂരിതയായി നിരന്തരം ശ്വാസം എടുത്ത് വിട്ടു… അവൾ ശ്വാസം എടുക്കുമ്പോൾ, അവളുടെ ഓറഞ്ച് മുലകൾ കൂടുതൽ തെളിഞ്ഞു പൊന്തുന്നത് അവന് നല്ല വ്യക്തമായി കാണാമായിരുന്നു. അവൻ ചെയ്യുന്നതെല്ലാം വീണ്ടും വീണ്ടും ആവർത്തിക്കൊണ്ടിരുന്നു…
അന്നേരം രേഷ്മ ചേച്ചിയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ഉദ്ദേശമെല്ലാം അവന്റെ മനസ്സിൽ രണ്ടാം സ്ഥാനത്തേക്ക് മാറപ്പെട്ടു… തങ്ങളുടെ ഈ പോക്ക് ആരെങ്കിലും കാണുന്നുണ്ടോ എന്നതിൽ മാത്രമായി അവന്റെ പ്രഥമ ശ്രദ്ധ…
അവളെ ചുംബിക്കാൻ അവന്റെ ശരീരം ധൃതി കൂട്ടി… എന്നാൽ അവളതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ശങ്കയിൽ അലവലാതി അതിനെ നിരുത്സാഹപ്പെടുത്തി… ഒടുവിൽ രണ്ടും കൽപ്പിച്ച് ശരീരം പറയുന്നത് കേൾക്കാൻ അവൻ തീരുമാനിച്ചു…
“ഇരിപ്പ്.. ഓകെ.. അല്ലേ…?”, അടിമുടി വിറച്ചുകൊണ്ട്, അവളുടെ മുഖത്തോട് മുഖം ചേർത്ത്, റോഷൻ പതിയെ ചോദിച്ചു. ആ സമയം അവൻ തന്റെ ചുണ്ടുകൾ അവൾക്ക് അഭിമുഖമായി തിരിച്ചു, അറിയാതെ സംഭവിച്ച ഭാവത്തിൽ, ഒരു തൊട്ചുംബനം നൽകും പോലെ, അവളുടെ കവിളിൽ തഴുകിവിട്ടു.
“മ്മ്….”, ആ മണിമുത്തത്തിന്റെ കോരിത്തരിപ്പിൽ, അവൾ അറിയാതെ തന്റെ കണ്ണുകൾ പൂട്ടി, മൂളി….
Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??
വന്നിട്ടുണ്ട് ബ്രോ…. ❤️
സഹോ.. എവിടാണ്..
ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???
നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…
നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…
ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…
Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???
നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ് മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️
Dear Manoharan,
സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️
Bro next part any update?? Waiting aan bro
ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.
❤️
Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️
When we can expect a sex with Anju and when will Anju get impregnated from Roshan?
Some questions need to be discovered, not answered.
❤️❤️❤️