“പതിയെ കടിക്കെടി പൂറിമോളെ…”, അവൻ അവളെ ചൂടേറ്റാനായി തന്നെ പുലമ്പി.
കേട്ട വഴി, അവന്റെ കടുക് മണി വലിപ്പമുള്ള മുലകണ്ണ് മുന്നിലെ പല്ലുകൾക്കിടയിൽ വച്ചു ഞെരിച്ചു. വേദനയിൽ സുഖം കൊണ്ട് റോഷൻ അല്പം ഉറക്കെ തന്നെ ഞെരുങ്ങി.
അവന്റെ വാപൊത്തി പിടിച്ചുകൊണ്ടു, അവൾ നിവർന്നിരുന്നു… എന്നിട്ട് പാന്റിനു വെളിയിൽ കൂടി തന്നെ, തന്റെ ചന്തി റോഷന്റെ കുണ്ണയിൽ അമർത്തി ഉരക്കാൻ തുടങ്ങി… തന്റെ മുകളിലായിരുന്നു , ടോപ്പിന്റെ മുഴുവൻ ബട്ടനുകളും തുറന്നിട്ട്, ഒരു മുല ബ്രാക്ക് അകത്തും ഒന്നു വെളിയിലുമായി കുതിരയോടിക്കുന്ന ശരണ്യയെ, റോഷന് ഗെയിംസ് ഓഫ് ത്രോൺസ് സീരീസിലെ ഏതോ കഥാപാത്രം പോലെ തോന്നിച്ചു…. അവളുടെ തലക്ക് പുറകിലായി സ്ഥിതി ചെയ്തിരുന്ന സൂര്യൻ, അവളുടെ അനക്കത്തിനൊപ്പം റോഷന്റെ മുഖത്തേക്ക് ഇടയ്ക്കിടെ വെളിച്ചം തൂകി… അവൻ അവളുടെ ചന്തികൾ കൈ കൊണ്ട് ഞെരിച്ചുടക്കാൻ തുടങ്ങി…
ഈ സമയം, പശുവിന് പുല്ലറുക്കാൻ വന്ന ‘മനോഹരൻ’ എന്ന നിഷ്കളങ്കനായ പാൽക്കാരൻ പയ്യൻ, മലമ്പുഴ യക്ഷിയെ അനുസ്മരിപ്പിക്കും വിധം, പാടത്ത് കുതിരയോടിക്കുന്ന ശരണ്യയെ കണ്ട്, പേടിച്ച് വിറക്കുകയും… ഭയത്തിൽ തിരികെയോടിയ അവനെ രാമേട്ടന്റെ വീട്ടിലെ വെകിളി പിടിച്ച ജർമ്മൻ ഷിപ്പ്ഹെഡ് നായ അര കിലോമീറ്ററോളം ദൂരം പുറകെയോടിക്കുകയും ചെയ്തു….
ഇതൊന്നും അറിയാതെ, അർദ്ധ നഗ്നയായി, ശരണ്യ റോഷന്റെ കുണ്ണയിലമർന്ന് തന്റെ കുതിരയോടിക്കൽ തുടർന്നുകൊണ്ടേയിരുന്നു… റോഷന്റെ വെള്ളവും ഒലിച്ച് തുടങ്ങിയെന്ന്, തന്റെ ചന്തിയിലേക്ക് പെട്ടന്ന് കടന്ന് വന്ന ചൂടിൽ നിന്നും ശരണ്യക്ക് മനസ്സിലായി…. അവൾ ഒന്ന് പൊന്തി, ചെറിയ വേദന നൽകും വിധം വീണ്ടും ആ കുണ്ണയിൽ ഒന്നൂടെ ശക്തിയിൽ അമർന്നിരുന്നു…
“എടി പരവെടി, കൂത്തിച്ചി മോളെ…”, വേദനയിൽ അവൻ വീണ്ടും കാറി…
അവന്റെ തെറിവിളി ഒരു ലഹരിപോലെ അവൾ ആസ്വദിച്ചു…. ശരണ്യ എഴുന്നേറ്റ്, അവളുടെ പൂർത്തടം ഉയർത്തി, റോഷന്റെ മുഖത്തേക്ക് വീണ്ടും അമർന്നിരുന്നു…. ചെളിയുടെയും, വെളുത്ത ചെളിയുടെയും മണം അവന് ഒരു നിമിഷത്തേക്ക് മോഹാലസ്യം നൽകി… അത് ചെയ്യവേ, ഭാവിയിൽ പലർക്കും താൻ അനസ്തേഷ്യ നൽക്കേണ്ടി വരുമെന്ന് ശരണ്യക്ക് അറിയാമായിരുന്നോ, എന്തോ…!
Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??
വന്നിട്ടുണ്ട് ബ്രോ…. ❤️
സഹോ.. എവിടാണ്..
ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???
നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…
നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…
ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…
Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???
നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ് മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️
Dear Manoharan,
സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️
Bro next part any update?? Waiting aan bro
ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.
❤️
Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️
When we can expect a sex with Anju and when will Anju get impregnated from Roshan?
Some questions need to be discovered, not answered.
❤️❤️❤️