വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 644

അവൾ പതിയെ, കുട്ടനെ മുഴുവനായും തന്റെ വായിലേക്ക് എടുത്തു… എന്നിട്ട് ഒരു കോൽ-ഐസ് കഴിക്കുന്ന ലാഘവത്തോടെ ആസ്വദിച്ചു നുണയാൻ തുടങ്ങി… അവളുടെ മോണകളിൽ കുത്തി മകുടം ഉരുകി ഒലിച്ചു… അവളുടെ നാവുകൾ ഉരുകിയൊലിച്ച ആ ഐസ് വെള്ളം മുഴുവൻ നക്കിക്കുടിച്ചു…

വീണ്ടും ഐസ് വെള്ളം ഒലിക്കാനായി, ശരണ്യയുടെ പല്ലുകൾ കൊണ്ട് അവന്റെ ഐസ്കട്ടയിൽ മൃദ്ധുവായി കടിച്ചു കൊണ്ടിരുന്നു… അവളുടെ കൈ വിരലുകൾ അവന്റെ പന്തുകളെ മൃദുവായി ഞെക്കിപ്പിഴിഞ്ഞു… ശരണ്യയുടെ വായ്പ്രയോഗം പകരുന്ന സുഖപരമോന്നതിയിൽ റോഷൻ അനങ്ങാതെ നിന്നു കൊടുത്തു.

വെടി പൊട്ടിക്കുന്നത് തനിക്കിനി നിയന്ത്രിക്കാൻ ആവില്ലെന്ന് അവൻ മനസ്സിലാക്കി… അത് അറിയിക്കും വിധം അവനവളുടെ കഴുത്തിലും കവിളുമായി മെല്ലെ പിടിച്ചു… കാര്യം മനസിലാക്കിയ ശരണ്യ, തന്റെ വായിൽ നിന്നും ആ കോൽ ഐസ് പുറത്തെടുത്തു, എന്നാൽ നിവരും മുന്നേ അവളവന്റെ പന്തുക്കളെ മുഴുവനായും വായിലാക്കി, ഒന്ന് അറിഞ്ഞു കുൽക്കുഴിഞ്ഞു…

ശരണ്യ നിവർന്നതും റോഷൻ അവളുടെ കവിളിലെ കാക്കപ്പുള്ളിയിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചു… അവൾ പുഞ്ചിരിച്ചു… അവൻ അവളുടെ കവിൾ മൊത്തത്തിൽ വായിലാക്കി, കുട്ടികൾ പൊട്ടിയ ബലൂൺ കുമിള ഉണ്ടാക്കി നുണയും പോലെ ആ മറുക് നുണഞ്ഞു കൂട്ടി… നാവുകൊണ്ടു അതിലെ കറുത്ത മുനയിൽ നക്കിത്തോർത്തി… അതു മാത്രം മതിയായിരുന്നു, ആ സമയം ശരണ്യക്ക് അവളുടെ ഐസ് ഫാക്ടറി ഒലിച്ച് തുടങ്ങാൻ…

അവൻ അവളുടെ മാറിൽ ഇരു കൈകളും വച്ചു, ആ മുലകൾ മെല്ലെ ഞെക്കി തഴുകി… ശരണ്യ കാമം സ്ഫുരിക്കുന്ന നോട്ടം നോക്കിക്കൊണ്ട്, ഇത് ആസ്വദിച്ചു നിന്നു… അവളുടെ ചാമ്പക്കത്തുമ്പുകൾ, ആ തണുപ്പിൽ കൂർത്ത് വന്നു…

അവനവളെ മെല്ലെ പുറകോട്ട് തള്ളി… കട്ടിലിലേക്കെന്ന വണ്ണം ശരണ്യ ആ കുളത്തിലെ വെള്ളത്തിൽ മലർന്ന് വീണു… അവനവളുടെ കാലുകൾ തന്റെ അരക്ക് വട്ടം ചുറ്റി വച്ചു, അവളുടെ ആ ആലില വയറിൽ നിർത്താതെ ഉമ്മകൾ വച്ചു… പൊക്കിളിൽ നിറഞ്ഞൊഴുകുന്ന വെള്ളം മൊത്തിക്കുടിച്ചു… പൊക്കിൾക്കുഴിയിൽ നാവിട്ടു കറക്കി…

“ശ്ശഷ്… ഹ്ഹാ…”, ശരണ്യ ശീൽക്കാരം പുറപ്പെടുവിച്ചു കൊണ്ട്, താഴ്ന്ന് പോകാതിരിക്കാൻ ചുറ്റുമുള്ള വെള്ളത്തിൽ കൈ കൊണ്ട് പതിയെ തുഴഞ്ഞു കൊണ്ടിരുന്നു…

The Author

86 Comments

Add a Comment
  1. Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??

    1. വെറും മനോഹരൻ

      വന്നിട്ടുണ്ട് ബ്രോ…. ❤️

  2. നന്ദുസ്...

    സഹോ.. എവിടാണ്..
    ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
    കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???

    1. വെറും മനോഹരൻ

      നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…

      നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…

      ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…

  3. Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???

    1. വെറും മനോഹരൻ

      നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ്‌ മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️

  4. Dear Manoharan,

    സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
    കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

  5. Bro next part any update?? Waiting aan bro

    1. വെറും മനോഹരൻ

      ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.

      ❤️

      1. Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️

  6. When we can expect a sex with Anju and when will Anju get impregnated from Roshan?

    1. വെറും മനോഹരൻ

      Some questions need to be discovered, not answered.
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *