വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 663

അവന്റെ വായ് പ്രയോഗം വയറിൽ നിന്നും മെല്ലെ താഴോട്ട് ഇറങ്ങി… ലക്ഷ്യം മനസ്സിലാക്കി, അവൾ സുഖ ചിന്തയിൽ കണ്ണുകൾ ഇറുക്കിപ്പിടിച്ചു…

അവളുടെ പൂർത്തടത്തിന് മുകളിലായി കിടക്കുന്ന കുളത്തിലെ വെള്ളം, അവന് മറ്റൊരു കുളം പോലെ തോന്നി… അവൻ തന്റെ നാവിനെ ആ കുളത്തിൽ നീരാട്ടിനയച്ചു… ചുറ്റുമുള്ള, ചെടികളിലും കെട്ടിലും തിരഞ്ഞു കളിച്ചു, നാവ് ആ കുളത്തിന്റെ ആഴത്തിലേക്ക് ഉളാക്കിട്ടിറങ്ങി… ശരണ്യ സുഖത്താൽ തന്റെ ചന്തി ഉയർത്തി, അവന്റെ നാവിന്റെ ആഗമനദൂരം കുറച്ച് കൊടുത്തു…

അവളുടെ ആഴങ്ങളിൽ റോഷന്റെ നാവ് നീന്തിത്തുടിച്ചു… കുറച്ചു നേരത്തെ അവന്റെ ആ പ്രയോഗം കൊണ്ട് തന്നെ അവളുടെ ഉറവ വീണ്ടും പൊട്ടിയൊലിച്ചു… അവ അവിശ്രമം അവനായി ദാഹജലം നൽകി…

അവൻ മുഖമുയർത്തി അവളെ നോക്കി… അവൾ കണ്ണുകൾ പൊന്തിച്ച് അവനേയും… അവൾ കാണാനായി തന്നെ, തന്റെ മുഖത്ത് പറ്റിപ്പിടിച്ച മദജലം, അവൻ വെള്ളത്തിൽ അവളുടെ പൊക്കിൾക്കുഴിയിൽ വച്ചുരച്ചു…

“മ്മ്മ്…”, ശരണ്യയുടെ ശീൽക്കാരം, താൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ സംഗീതങ്ങളിൽ ഒന്നായി അവനനുഭവപ്പെട്ടു.

അവൻ അവളുടെ ചന്തിയിൽ പിടിച്ചു, അരകെട്ട് മെല്ലെ താഴ്ത്തി, അവന്റെ പുല്ലങ്കുഴലിനോട് ചേർത്ത് വച്ചു… അവന്റെ മകുടം തന്റെ ഇതളുകളിൽ ഉരസ്സവെ, സുഖത്താൽ പുളഞ്ഞു കൊണ്ട്, അവൾ അറിയാതെ സ്വന്തം കയ്യിൽ കടിച്ചു…

അവൻ മെല്ലെ തന്റെ പുല്ലാങ്കുഴൽ ആ പൂവിനകത്തേക്ക് തള്ളി, ഒരു ലളിത ഗാനം വായിക്കാൻ തുടങ്ങി… ഒരു ഗസ്സൽ സംഗീതം പോലെ അവന്റെ കുട്ടൻ, താളത്തിൽ, കയറ്റിറങ്ങളോടെ അവളുടെ ജീവനാഭിയിൽ കവാലി’ പാടി… ശരണ്യ ചുറ്റുമുള്ള വെള്ളത്തെ അനക്കി, ഓളങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു…

പരാഗണം നടത്താനായി, ഇണയോടൊപ്പം സ്വയം കോർത്ത അനേകം മഴത്തുമ്പികൾ അവർക്ക് ചുറ്റുമായി പാറിപ്പറക്കുന്നുണ്ടായിരുന്നു… അവർക്കിടയിൽ, റോഷനും ശരണ്യയും രണ്ടു അരയന്നങ്ങൾ എന്ന പോലെ, ആ കുളത്തിൽ മതിമറന്ന് തുടിച്ചു കളിച്ചു….

കുട്ടനെ അകത്ത് വച്ചുകൊണ്ടു തന്നെ, റോഷൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി… അവൾ കിടന്നുകൊണ്ട് തന്റെ കൈകൾ തിരികെ നീട്ടിയതും, അവൻ അതിൽ പിടിച്ചു അവളെ തന്റെ ദേഹത്തോട്ടു ഉയർത്തി ഇരുത്തി… അവളുടെ മുടിയിഴകളിൽ നിന്നും വെള്ളം മഴ പോലെ താഴോട്ടൊഴുകി…

The Author

86 Comments

Add a Comment
  1. Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??

    1. വെറും മനോഹരൻ

      വന്നിട്ടുണ്ട് ബ്രോ…. ❤️

  2. നന്ദുസ്...

    സഹോ.. എവിടാണ്..
    ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
    കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???

    1. വെറും മനോഹരൻ

      നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…

      നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…

      ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…

  3. Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???

    1. വെറും മനോഹരൻ

      നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ്‌ മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️

  4. Dear Manoharan,

    സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
    കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

  5. Bro next part any update?? Waiting aan bro

    1. വെറും മനോഹരൻ

      ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.

      ❤️

      1. Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️

  6. When we can expect a sex with Anju and when will Anju get impregnated from Roshan?

    1. വെറും മനോഹരൻ

      Some questions need to be discovered, not answered.
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *