വർഷങ്ങൾക്ക് ശേഷം 7 [വെറും മനോഹരൻ] Climax] 459

വർഷങ്ങൾക്ക് ശേഷം 7

Varshangalkku Shesham 7 | Author : Verum Manoharan

[ Previous Part ] [ www.kkstories.com ]


 

എന്നാൽ ആ വാഹനം അടുത്തടുത്ത് വന്നതും അവളുടെ കണ്ണുകളിലെ പ്രതീക്ഷ ഭയത്തിലേക്ക് കൂപ്പുകുത്തി…

ആ വണ്ടികകത്ത്…. നിക്സന്റെ ഗുണ്ടകളായിരുന്നു…

________________________________________

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ഒരു നിമിഷം പകച്ചു നിന്നു.… നെഞ്ചിന് മേലെ ഒരു വലിയ തീയുണ്ട കിടന്ന് ആളിക്കത്തും പോലെ അവൾക്ക് തോന്നി… അപ്പോഴേക്കും ആ ജീപ്പ് അവിടേക്ക് എത്തിച്ചേർന്ന് കഴിഞ്ഞിരുന്നു…

പെട്ടന്ന് തോന്നിയ ബുദ്ധിക്ക്, ശ്രീലക്ഷ്മി അതിവേഗം ബസ്സ് സ്റ്റോപ്പിലേക്ക് തിരികെ കയറി… ജീപ്പ് അവളുടെ മുന്നിലൂടെ കടന്നുപോയി… അവളുടെ പ്രാർത്ഥന കൊണ്ടോ എന്തോ, അതിനകത്തുള്ള ആരും തന്നെ ഇരുട്ടിൽ നിന്ന അവളെ ശ്രദ്ധിച്ചില്ല…

ജീപ്പ് അവളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് അവൾക്കാ ഇരുട്ടിൽ നിന്ന് കാണാമായിരുന്നു … നിർത്തിയ വഴി, ജീപ്പിനകത്തുള്ളവർ ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റിയെ ചീത്ത പറഞ്ഞുകൊണ്ട്, വീടിനകത്തേക്ക് ഓടി കയറി.

ഇനി അധികം സമയമില്ലന്ന് അവൾ തിരിച്ചറിഞ്ഞു. നിക്സനെ പൂട്ടിയിട്ടിരിക്കുന്ന വാതിൽ തകർക്കാൻ ആ മല്ലന്മാർക്ക് നിമിഷങ്ങൾ മതിയാകും…. അവൻ വെളിയിലിറക്കുന്ന നിമിഷം, ആ പട മുഴുവനായും തന്നെ തിരക്കിയും ഇറങ്ങും…

ഇനിയും റോഷനെ കാത്ത് നിൽക്കുന്നത് മണ്ടത്തരമാകുമെന്ന് അവൾക്ക് തോന്നി… ചിന്തിച്ച് തീരുമാനം എടുക്കാനുള്ള സമയവും കയ്യിലില്ല… അവൾ ജീപ്പ് പോയതിന്റെ എതിർ ദിശയിലേക്ക് ഓടാൻ തുടങ്ങി…

കഴിയാവുന്നതിന്റെ പരമാവധി വേഗത്തിൽ അവളുടെ കാലുകൾ ചലിച്ചു… അവർ കാണും മുൻപ് സുരക്ഷിതമായ എവിടെയെങ്കിലും എത്തിച്ചേരണമെന്ന ചിന്ത, കിതപ്പിനിടയിലും അവളുടെ കുതിപ്പ് വർദ്ധിപ്പിച്ചു…

തൊട്ടടുത്തുള്ള കവല വിജനമായിരുന്നു… ഏറ്റവും ഒടുവിൽ അടക്കാറുള്ള സതീഷേട്ടന്റെ മെഡിക്കൽ ഷോപ്പ് പോലും ആ സമയത്ത് ഷട്ടർ മൂടി കിടന്നു… അല്ല തുറന്നിട്ടും കാര്യമൊന്നുമില്ല… നിക്സനെയും അവന്റെ ശിങ്കിടികളെയും എതിർത്ത് തനിക്കൊപ്പം നിൽക്കാൻ അവിടെയുള്ള ആരും തന്നെ തയ്യാറാവില്ല… അങ്ങനെ ആയിരുന്നെങ്കിൽ എത്ര കാലം മുന്നേ തന്നെ അവർക്കത് ചെയ്യാമായിരുന്നു…!

The Author

78 Comments

Add a Comment
  1. അടിപൊളി ❤❤❤❤❤❤❤❤

    1. വെറും മനോഹരൻ

      നന്ദി ജിഷ…❤️

  2. മച്ചാനെ ഒന്നിങ്ങു വാ,
    കെട്ടിപ്പിടിച്ചൊരുമ്മ തരാം ??

    Season 2 ഇതിലും മനോഹരമാവട്ടെ എന്ന് wish ചെയ്യുന്നു ??

    Love uhh broo???

    1. വെറും മനോഹരൻ

      നന്ദി മച്ചാനേ…❤️
      ഒത്തിരി സ്നേഹം…❤️❤️

  3. Onnum parayan ellan mashaa.ora oru vashamum kadha theernnupoyallonyanne.

    1. വെറും മനോഹരൻ

      ഒത്തിരി സ്നേഹം വിഷ്ണു… ❤️

  4. കിടിലൻ തന്നെ. മനോഹര അതി മനോഹരം. Season 2 ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അഞ്ചു കാത്തിരിക്കും, സന്ധ്യയും ശരണ്യയും എന്നും ഉണ്ടാകും കിട്ടാത്ത സുഖം അറിയാനായി.. രേഷ്മ ചേച്ചി ചങ്കു ആണ്.

    ഇനിയും ഒരുപാട് എന്തെക്കെയോ മനസ് പ്രതീക്ഷിച്ചു, പെട്ടന്ന് തീർന്നപോലെ. അഞ്ചു, സന്ധ്യ, ശരണ്യ, ശ്രീക്കുട്ടി.. ചതിച്ച ശ്രുതിയെ പറ്റി ഒന്നും അറിയാൻ പറ്റിയില്ല..
    അടുത്ത ഉത്സവ കാലത്തു വീണ്ടും

    ഇനി കളികൾ ബാംഗ്ലൂരു വില്….

    1. വെറും മനോഹരൻ

      നന്ദി cool dude. … ❤️
      ഒത്തിരി സ്നേഹം…

  5. Valare manoharamaya ezhuthu……rathiyum paka pokkalum orupole ezhuthi….kiduvakki…..mattoru kidilan stry eni ezhuthane….

    1. വെറും മനോഹരൻ

      നന്ദി Reader…❤️

      സമയം അനുവദിക്കും പോലെ, പുതിയൊരു കഥയുമായി കാണാം.

  6. Bro ഒരു രക്ഷയും ഇല്ല. അടാർ സാധനം ??. അഞ്ച് സുന്ദരിമാരും ഒന്നിനൊന്ന് മെച്ചം. എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് nurse കൊച്ചുമായുള്ള flashback scenes ആണ്. പിന്നെ സന്ധ്യയുടെ കൂടെ ഉള്ള കളികളും (ഉത്സവപറമ്പിലെയും വീട്ടിലെയും) last അവളുടെ കടി തീർക്കുമെന്ന് കരുതി. എന്തായാലും season 2 ഉണ്ടല്ലോ അത് മതി.

    കൂടുതൽ ഒന്നും പറഞ്ഞു കുലമാക്കുന്നില്ല പറഞാൽ കുറഞ്ഞു പോകുമെന്നെ ഉള്ളൂ. Anyway all the best for upcoming stories…. ♥️ ♥️ ♥️

    1. വെറും മനോഹരൻ

      നന്ദി ആരോമൽ…❤️
      ഇഷ്ട്ടപെട്ട രംഗങ്ങൾ പിക്ക് ചെയ്ത് അറിയിച്ചതിനു പ്രേത്യേക നന്ദി…

  7. വെറും മനോഹരാ ?
    എഴുത്ത് അതിമനോഹരം ????
    അടുത്ത സീസൺ ഇതിലും പൊളിയാവണം ?

    1. വെറും മനോഹരൻ

      നന്ദി അഭി… ❤️

  8. സത്യം പറഞാൽ flashback സീനുകൾ തീരല്ലെ എന്ന് ആഗ്രഹിച്ചു പോയി. അത്രമേൽ മനോഹരം. അഞ്ചു ?. പുതിയ കഥയ്ക് കട്ട വെയ്റ്റിംഗ് ❤️

    1. വെറും മനോഹരൻ

      നന്ദി ഹസി…❤️
      നിറയേ സ്നേഹം…❤️

  9. താങ്കൾ തങ്കപ്പനല്ലടോ പോന്നപ്പനാ പൊന്നപ്പൻ, നല്ല പത്തരമാറ്റ് പൊന്നപ്പൻ.

    കഥ പെട്ടെന്ന് അവസാനിച്ചപോലെ ഒരു തോന്നൽ.
    അഞ്ജുവുമായിട്ട് 9രു കളി പ്രതീക്ഷിച്ചിരുന്നു. അത് പോലെ ശരണ്യയെ ഒന്നുകൂടി ഉപ്പു നോക്കായിരുന്നു

    ഇതെല്ലാം രണ്ടാം പാർട്ടിൽ ഉണ്ടാകുമെന്നു കരുതുന്നു

    ????????

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി TVM… ❤️

      ഞാൻ മുൻ ഭാഗങ്ങളിലെ കമന്റ് ബോക്സിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കളി കഥയുടെ ഭാഗമാണ്. കഥ കളിയുടെ അല്ല.

      അതിനാൽ തന്നെ ഒരു പ്രതീക്ഷക്കും യാതൊരു ഗ്യാരണ്ടിയും ഞാൻ തരുന്നില്ല ?.
      നിറയേ സ്നേഹം… ❤️

  10. നന്ദുസ്

    ആശാൻ സഹോ.. മനോഹരം. അതിമനോഹരം.. ആദ്യമേ മനസ് നിറഞ്ഞു ഒരു നന്ദി. ????
    ആദ്യ സീസണിൽ ആർക്കുമൊരു പരിക്കും പറ്റാതെ Happy എൻഡിങ്ങിൽ എത്തിച്ചതിനു…
    ഭയങ്കരമായൊരു സസ്പെൻസ് ട്വിസ്റ്റ്‌ ആരുന്നു അജ്മൽ…
    ഒരു സങ്കടം മാത്രം അഞ്ചു….
    പ്രതീക്ഷിക്കുന്നു അടുത്ത രണ്ടാം ഘട്ടത്തിൽ അവരോരുമിക്കുമെന്ന്.. ആഗ്രഹമാണ്…
    ആഗ്രഹമല്ല സത്യമാണ് അത് സംഭവിക്കും കാരണം ഇല്ലെങ്കിൽ ആ ലോക്കറ്റ് അവന്റെ കയ്യിൽ എത്താനും ഡിപ്രഷനിലൂടെ അഞ്ചു കാത്തിരിക്കുന്നതിനും…
    അത് സംഭവിച്ചേ പറ്റു.. അത് താങ്കളുടെ എഴുത്തിലൂടെ എടുത്തുകാണിക്കുന്നുണ്ട്…
    പിന്നെ സാഹോ അടുത്ത സീസസനിൽ ശ്രുതി യെ കൊണ്ട് വരണം അതിനോടൊപ്പം തന്നേ ഞാൻ മരപൊട്ടനല്ലാരുന്നു എന്നു റോഷൻ വിമലിന് കാണിച്ചുകൊടുക്കണം…
    അലവലാതിയെ കാത്തിരിക്കാനും, പ്രേമിക്കാനും, കാമിക്കാനും നാട്ടിൽ ഒരുപാടു പേർ കാത്തിരിക്കുന്നു.. എക്സ്പെഷ്യലി രേഷ്മചേച്ചി…
    പിന്നെ ആ threesom അതങ്ങു ബോധിച്ചു ട്ടോ.. അനിർവാജനിയമായ നിമിഷങ്ങൾ.. അത്രയ്ക്ക് മധുരമായിരുന്നു ആ നിമിഷങ്ങൾ…
    വളെടുക്കുന്നവൻ വാളാൽ അത് സംഭവിച്ചു നിക്സൺ.. ???

    അപ്പോൾ കാത്തിരിക്കുന്നു സഹോ രണ്ടാം സീസണിലൂടെ അലവലാതിക്കു വേണ്ടി….
    ന്ന് സ്വന്തം നന്ദുസ്.. ??????

    1. വെറും മനോഹരൻ

      അഭിപ്രായം അറിയിച്ചതിന് നന്ദി നന്ദൂസ്…❤️

      ഈ ലക്കവും ബോധിച്ചു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. പിന്നെ ആളുകൾക്ക് മുന്നിൽ പ്രൂവ് ചെയ്ത് കാണിക്കാനല്ലല്ലോ നമ്മളൊക്കെ ജീവിക്കുന്നത്… അതുപോലെ കാത്തിരിക്കുന്നു എന്ന് കരുതി അവർ ഒരുമിക്കുമെന്നും ഉറപ്പിക്കാൻ കഴിയില്ലല്ലോ. അങ്ങനെയായിരുന്നെങ്കിൽ ഷേക്സ്പിയർ കാലഘട്ടം മുതൽക്ക്, നമ്മൾ ഇഷട്ടപ്പെടുന്ന എത്രയോ പ്രണയ ജോടികൾ കഥയിലെങ്കിലും ഒന്നിക്കുമായിരുന്നു…..

      എന്തായാലും വർഷങ്ങൾക്ക് ശേഷത്തിൽ എന്ത് സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുക തന്നെ വേണം?… അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു, നന്ദൂസ്… ❤️

      1. നന്ദുസ്

        അറിയാം സഹോ..
        കാത്തിരിക്കുന്നു ന്ന് കരുതി അവർക്കു ഒരുമിക്കാൻ പറ്റില്ലെന്ന് അറിയാം.. ന്നാലും ഞാൻ എന്റെ മനസിനെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടി ആണ് പറഞ്ഞത്.. കാരണം അവരുടെ സ്നേഹം ഒത്തൊരുമ, അതുപോലെ തന്നേ രണ്ടുപേരും തമ്മിലുള്ള same മനറിസങ്ങൾ എല്ലാം കൂടി ഒത്തുവരുമ്പോൾ ഒന്നുകൂടി മനസ്സിൽ ആഗ്രഹിച്ചുപോയതാണ്.. കാരണം രണ്ടുപേർക്കും ഒരേപോലെ മനസിനെ വേദനിപ്പിച്ച അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്…
        അതാനുഭവിച്ച ഒരു വ്യെക്തി ന്ന നിലയിൽ മാത്രമാണ് ഞാൻ പറഞ്ഞത്… താങ്ക്സ്.. For സപ്പോർട്ട്….. ????

        1. വെറും മനോഹരൻ

          ❤️

  11. മനോഹരം അതിമനോഹരം… 0.2o aayi വരുമെന്ന പ്രതീക്ഷയിൽ. All the very best. ..

    1. വെറും മനോഹരൻ

      നന്ദി ഷാനു… ❤️

  12. ഒരു രക്ഷയുമില്ലാത്ത അവതരണം…
    സീസൺ 2 വുമായ് വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു…
    ഇന്ന് മുതൽ അലവലാതിയേയും മനോഹരനെന്ന നിഷ്കളങ്കനേയും ഒരുപാട് മിസ് ചെയ്യും ഞങ്ങൾക്ക്…
    വേഗം ഇങ്ങ് വന്നേക്കണം…
    ഒരുപാട് സ്നേഹത്തോടെ…

    1. വെറും മനോഹരൻ

      നന്ദി Charly…❤️
      സീസൺ 2 ഉണ്ടാകും… അൽപം സമയമെടുക്കും എന്നു മാത്രം…
      ഒരുപാട് സ്നേഹം… ❤️

  13. മനോഹര ഇത്രയും മനോഹരമായ ഒരു എൻഡിങ് നമിച്ചു ഇതിനൊക്കെ ഒരു റിവ്യൂ എഴുതിയില്ലെങ്കിൽ മനുഷ്യനാണ് എന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം രണ്ടാം ഭാഗത്തിന് ഇപ്പോഴേ കാത്തിരിക്കുന്നു വേഗം പോന്നോട്ടെ എല്ലാവിധ ആശംസകളും നേരുന്നു സ്നേഹം
    The tiger

    1. വെറും മനോഹരൻ

      നന്ദി ടൈഗർ…❤️
      ഒരുപാട് സ്നേഹം…

  14. ആശാനേ ????????

    1. വെറും മനോഹരൻ

      ???❤️❤️❤️

  15. വെറും മനോഹര… “അതി മനോഹരം.. ?? season 2ന്റെ ഒരു ചെറിയ Treaser അവസാനം കൊടുക്കാമായിരുന്നു…?…… വീണ്ടും വരിക പുതിയ കഥകളുമായി… ഗുഡ് luck.. ???

    1. വെറും മനോഹരൻ

      നന്ദി സോജു…❤️
      വീണ്ടും കണ്ടുമുട്ടാമെന്ന് പ്രതീക്ഷിക്കുന്നു…

  16. Abhimanyu

    Darling……

    സൂപ്പർ എൻഡിങ്… ഒരു കുറ്റവും പറയാനില്ലാത്ത എഴുത്ത് കൊണ്ട് നീ കഥ സൂപ്പർ ആക്കി മുത്തേ… കാത്തിരിക്കുന്നു നിന്റെ രണ്ടാം വരവിനായി….

    സ്നേഹത്തോടെ

    അഭിമന്യു ശർമ്മ

    1. വെറും മനോഹരൻ

      Thank You Darling… ❤️

      Looking forward to see you also…
      soon again… ❤️❤️❤️

  17. നമ്മുടെ സന്ധ്യയെ കാണാതെ റോഷൻ ബാംഗ്ലൂരിലേക്ക് പോയത് മോശായി. പറയാതെ പോരാൻമാത്രമുള്ള അടുപ്പമേ അവളോട് റോഷന് ഉണ്ടായിരുന്നുള്ളോ.

    ശ്രീലക്ഷ്മിയെ എന്താ അവൻ ബാംഗ്ലൂരിൽ മറ്റൊരിടത്തു താമസിപ്പിച്ചേ. രണ്ടാളും ബാംഗ്ലൂരിൽ ഉണ്ടായിട്ട് അവളെ വേറെ സ്ഥലത്തു കൊണ്ടുപോയി നിർത്തേണ്ട ആവശ്യമില്ലായിരുന്നു അവന്
    രണ്ടാൾക്കും അവന്റെ ഫ്ലാറ്റിൽ അടിച്ചു പൊളിക്കായിരുന്നില്ലേ
    അങ്ങനൊരു അടുപ്പമുള്ള അവർ ബാംഗ്ലൂരിൽ ഉണ്ടായിട്ടും എന്തെ രണ്ടിടത്തു നിന്നെ
    അവർക്ക് ഭാര്യ ഭർത്താക്കന്മാരെ പോലെ ഒരുമിച്ചു കഴിയായിരുന്നു

    1. വെറും മനോഹരൻ

      സുഹൃത്തേ.. നമ്മുടെ പേഴ്സണൽ ആഗ്രഹങ്ങളുടെ പുറത്ത് കഥാപാത്രങ്ങൾ behave ചെയ്യണമെന്ന് ശഠിക്കാൻ ഒക്കുമോ…?
      റോഷൻ ചെയ്തത് അവന്റെ മാനസികാവസ്ഥക്ക് അനുസരിച്ചാണ്.

      അഭിപ്രായം അറിയിച്ചതിനു നന്ദി..❤️

  18. മച്ചാനെ പൊളി സാനം
    എമ്മാതിരി പാർട്ട്‌ ആയിരുന്നു മച്ചാനെ
    ഫീൽ തരിക എന്ന് പറഞ്ഞാൽ ഇതാണ്
    കഥ വീണ്ടും വായിക്കാൻ തോന്നുന്ന എഴുത്തു
    റോഷന്റെയും ശ്രീലക്ഷ്മിയുടെയും രേഷ്മ ചേച്ചിയുടെയും ത്രീസം വാക്കുകൾക്ക് അതീതമാണ്
    അതുപോലെ അല്ലെ പ്രെസെന്റ് ചെയ്തു വെച്ചേക്കുന്നത്
    ഉപമകൾക്ക് പകരം നേരിട്ട് പേര് പറയുന്നതാണ് കളിക്ക് കൂടുതൽ ഫീൽ തരിക എന്ന് ഈ പാർട്ടിലെ ത്രീസത്തിൽ നിന്ന് അറിയാൻ കഴിയും
    കഴിഞ്ഞ പാർട്ടിൽ ശരണ്യയുടെ കൂടെയുള്ള കളിക്ക് അവയവങ്ങളുടെ പേര് പറയാതെ ഫുൾ ഉപമ ആയോണ്ട് കളിയാണ് വായിക്കുന്നെ എന്നൊരു ഫീൽ കിട്ടിയില്ലായിരുന്നു. ഓഫീസ് കൗണ്ടർ എന്നൊക്കെ ആയിരുന്നു ശരീര ഭാഗങ്ങൾക്ക് അവിടെ കൊടുത്ത ഉപമകൾ. അവ വത്യസ്തം ആയിരുന്നേലും കളിയുടെ ഫീൽ കുറച്ചു
    എന്നാലീ പാർട്ടിലെ ത്രീസം സീനിൽ കളി വായിക്കുന്ന ഫീൽ കിട്ടി
    കഥയൊത്തിരി ഇഷ്ടപ്പെട്ടു

    സീസൺ 2 വിന് കഥയിൽ നിറയെ അവസരങ്ങളുണ്ട് പലതും വായിച്ചു മതിവരുന്നില്ലായിരുന്നു. അവ വീണ്ടും കാണണം വീണ്ടും വായിക്കാൻ കഴിയണം എന്നൊരു തോന്നലാണ്
    വീണ്ടും അവൻ വർഷങ്ങൾ മറ്റൊരു നാട്ടിൽ പോയി കളയില്ലെന്ന് പ്രതീക്ഷിക്കുന്നു
    അന്നത്തെ പോലെ അവനെ ഇഷ്ടപ്പെടുന്ന ആളുകളെ അകന്നു അവൻ കൂടുതൽ നാൾ വെളിയിൽ നിൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നു
    സ്നേഹിക്കുന്നവരുടെ കൂടെ നിൽക്കുന്ന സുഖം അകലെ മാറി നിന്നാൽ കിട്ടില്ലെന്ന്‌ മുൻപ് അവൻ നാട്ടിൽ നിന്ന് അകന്നു നിന്നതിലൂടെ അറിഞ്ഞിട്ടുണ്ടാകുമല്ലോ

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ…❤️

      ഒരാൾക്ക് ഫീൽ നൽകുന്ന വാക്കുകൾ മറ്റൊരാൾക്ക് അതേ ഫീൽ നൽകണമെന്നില്ല. അതുപോലെ തന്നെ തിരിച്ചും. കഥ സന്ദർഭത്തോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് കഥയും കളിയും പ്രസന്റ് ചെയ്യാൻ ശ്രമിച്ചത്. എഴുതുകയാണെങ്കിൽ തുടർന്നും അത് അങ്ങനെ തന്നെ ആയിരിക്കും.

      ഏത് അവസ്ഥയിലാണ് സീസൺ 2 ഉണ്ടാവുക എന്ന് നമുക്ക് കാത്തിരിക്കാം. നമ്മൾ ആരുടേയും വാക്ക് കേൾക്കുന്നവനല്ലല്ലോ ആ അലവലാതി റോഷൻ… ?

      അഭിപ്രായം അറിയിച്ചതിന് ഒരിക്കൽ കൂടി നന്ദി.

  19. Shruthikkulla paniyum koode kodukkanam …first part paribavamillathe theertthu ……Athikam wait cheyyippikkaathe aduttha seasonum aayitt vayoo

    1. വെറും മനോഹരൻ

      നന്ദി അനു…❤️

      കാത്തിരിക്കുമ്പോൾ അല്ലേ, സീസൺ കൂടുതൽ ആസ്വാദ്യകരമാവുക ?… സമയം പോലെ എത്രയം പെട്ടന്ന് വീണ്ടും കണ്ടു മുട്ടാം…

  20. എന്താ പറയുക വാക്കുകൾ ഇല്ല സഹോ
    എഴുത്തിനെ വർണിക്കുവാൻ
    നിങ്ങളുടെ പേര് പോലെ മനോഹരമായിരിക്കുന്നു ❤️❤️❤️❤️
    തുടർന്നും എഴുതണം സഹോ ❤️❤️❤️❤️
    പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

    1. വെറും മനോഹരൻ

      നന്ദി മാക്രി…❤️

      സമയം അനുവദിക്കും പോലെ നമുക്കിവിടെ വീണ്ടും കണ്ടുമുട്ടാം…❤️

      1. വെറും മനോഹരൻ

        ❤️

  21. …ഇന്ന് വർഷങ്ങൾക്കു ശേഷത്തിന്റെ ഇന്റർവ്യൂവിൽ ധ്യാനും ബേസിലും തമ്മിലടിച്ചു മരിയ്ക്കുമ്പോൾ ഞാനോർത്തേയുള്ളൂ, ഈ കഥയെക്കുറിച്ച്… അങ്ങനെ കേറിനോക്കിയപ്പോൾ കോ- ഇൻസിഡെന്റ്സ് പോലെ ഇതുംകിടക്കുന്നു… അല്ലേലും നമ്മളാഗ്രഹിയ്ക്കുന്ന സമയത്ത് ആഗ്രഹിച്ചസാനം കിട്ടുമ്പോഴുള്ള സന്തോഷം വേറെ തലമാണല്ലോ.!

    …കഥയെക്കുറിച്ച് പറയാനാണേൽ പ്രത്യേകിച്ചൊന്നുമില്ല… പതിവുപോലെതന്നെ ഗംഭീരം.!

    …കഴിഞ്ഞഭാഗവും ഈ ഭാഗവും ഒരുമിച്ചാണ് വായിച്ചത്…

    സത്യത്തിൽ ഈ കഥ വായിയ്ക്കുമ്പോൾ മാത്രം പലയാവർത്തി തോന്നിയിട്ടുണ്ട്, ഇതെനിയ്ക്ക് വിഷ്വൽമീഡിയയിൽ ആസ്വദിയ്ക്കാൻ കഴിഞ്ഞെങ്കിലെന്ന്… കാരണം, പലപ്പോഴും താങ്കൾടെ എക്സിക്യൂഷനും നമ്മുടെ ഇമേജിനേഷനും മേലെയാണ് കഥയുടെ റേഞ്ച്.!

    …കഥയുടെ ആദ്യസീസൺ അവസാനിയ്ക്കുമ്പോൾ ഓരോ കഥാപാത്രങ്ങളും മനസ്സിൽ കൂടുകൂട്ടിക്കഴിഞ്ഞു… എന്നാൽ അവർക്കൊരു പൂർണ്ണത ലഭിയ്ക്കണമെങ്കിൽ ഇനിയും കാത്തിരിയ്ക്കണം… റോഷനെപ്പോലും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.!

    പിന്നെ കൂടെയുള്ളത് ശ്രീലക്ഷ്മിയായതുകൊണ്ട് വന്നുപോയവർ പലരും തിരികെ വരുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം… അല്ലേ..??!!

    …ഇതിനിടയിൽ സീൻസ് റാൻഡമായി വന്നതുകൊണ്ട് എനിയ്ക്കെവിടെയോ മിസ്സായ കണ്ടന്റാണ് അഞ്ജുവിന്റെ ലോക്കറ്റ്… അതും റോഷനുമായുള്ള ബന്ധം ഞാൻ മിസ്സ്ചെയ്തു.!

    പിന്നെ ഈ ഭാഗത്ത് നമുക്ക് ലോജിക്കലി തോന്നാവുന്ന കുറച്ച് ഡൌട്ട്സുണ്ടെങ്കിലും ഇത്രയും ഗംഭീരമായ ഒരു കഥയിൽ അതൊക്കെചോദിച്ച് വെറുപ്പിയ്ക്കുന്നതുതന്നെ ചെറ്റത്തരമായിപ്പോവും.!

    …എന്തൊക്കെയായാലും എത്ര വർഷങ്ങൾക്കു ശേഷമായാലും ഇതിന്റടുത്ത സീസണുമായി വരണം…

    തിരക്കിനിടയിൽ ഇവിടെയൊരു ബ്രേക്കെടുക്കുമ്പോലെ എഴുത്ത് നിർത്തിക്കളയരുത്.!

    ഒത്തിരി സ്നേഹത്തോടെ,

    _Arjundev

    1. വെറും മനോഹരൻ

      കഴിഞ്ഞ ഭാഗം വന്ന ശേഷം ഞാനേറ്റവും miss ചെയ്ത ഒന്നാണ് താങ്കളുടെ കമന്റ്, അർജ്ജുൻ. ❤️

      ഇത്തവണ അത് ആദ്യമേ കിട്ടിയതിൽ ഒരുപാട് സന്തോഷം. അല്ലെങ്കിലും നമ്മുടെ എഴുത്തിനെ ആത്മാർത്ഥമായി ഇഷ്ട്ടപ്പെടുന്നവർ പറയുന്ന ഓരോ വാക്കും അത്രമേൽ പ്രിയപ്പെട്ടതാകുമല്ലോ…

      ഇത്തവണയും കഥ താങ്കൾക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം. പിന്നെ ലോജിക്കലായി തോന്നിയ സംശയങ്ങൾ തുറന്ന് ചോദിക്കുന്നതിൽ മടി കരുതരുത് കേട്ടോ… ഉത്തരം കൈവശമുണ്ടെങ്കിൽ ഉറപ്പായും ഞാൻ തരും. ഇല്ലെങ്കിൽ അത് ആംഗീകരിക്കാനും യാതൊരു മടിയുമില്ല.താങ്കളെപ്പോലുള്ളവരുടെ ചൂണ്ടിക്കാട്ടലുകളാണ് എപ്പോഴും എന്നിലെ എഴുത്തുകാരനെ നവീകരിക്കുന്നത്.

      ഏറെ സ്നേഹത്തോടെ,

      _വെറും മനോഹരൻ

  22. Need part 2
    Vere level ending ??
    Sruthi thirichu varanam
    Roshan oru revenge Kali kalikkatte

    1. വെറും മനോഹരൻ

      നന്ദി Myst ❤️

  23. ബ്യൂട്ടിഫുൾ, റൊമ്പ പ്രമദാമായിരിക്ക്.
    സൂപ്പർ duper എൻഡിങ്.
    Thanks മനോഹരൻ, പേര് പോലെ തന്നെ ഇതും മനോഹരമായി?

    അടുത്ത ‘മനോഹര’ കഥയുമായി ഉടനെ എത്തുമെന്ന് കരുതി കാത്തിരിക്കുന്നു?

    1. വെറും മനോഹരൻ

      നൻട്രി റോസി… ❤️

      തിരക്കുക്കൾ ഒഴിയുന്ന മുറക്ക്, പുതിയൊരു കഥയുമായി നമുക്കിവിടെ വീണ്ടും കണ്ടുമുട്ടാം…

      കഥ ഇഷട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. ❤️

  24. വളരെ വികാരപ്രദമായിരുന്നു. നല്ല അവതരണം. നിക്സന്റെ അമ്മ സുഖം പ്രാപിച്ചു ശ്രീലക്ഷ്മിയോടൊപ്പം ചേരട്ടെ. മനസ്സു കൊണ്ട് ചേരേണ്ടവർ ഒരുമിക്കട്ടെ. ദുഷ്ടന്റെ അന്ത്യം നാശമാണെന്ന്/മരണമാണെന്ന് വീണ്ടും തെളിയിച്ചു.

    1. വെറും മനോഹരൻ

      നന്ദി RK.. ❤️

      ഒരുപാട് സ്നേഹം…❤️

  25. കഥ നന്നായിരുന്നു പക്ഷേ അൻജുവിൻ്റെ കാര്യത്തിൽ നീ വായനക്കാരെ തോൽപ്പിച്ചു കളഞ്ഞു വിമലിന് ഒരു പണി കൊടുക്കണമായിരുന്നു കാരണം റോഷനെ ജീവിതത്തിൽ കുടുതൽ കരയിപ്പിച്ചത് വിമൽ കാരണം ആയിരുന്നു അവിടെ താൻ അവനെ ആണല്ലാതാക്കി അടുത്ത സീസൺ എങ്കിലും റോഷനും അൻജുവും ഒന്നിക്കുമെന്ന് കരുതുന്നു, അടുത്ത സീസൺ ഉടനെ വേണം കാത്തിരിക്കാൻ വയ്യ

    1. വെറും മനോഹരൻ

      അഭിപ്രായം അറിയിച്ചതിന് നന്ദി…❤️

      ഈ male ego യുടെ satisfaction നെ ആണ് നിങ്ങൾ ആണത്തം എന്ന് വിളിക്കുന്നതെങ്കിൽ, ക്ഷമിക്കണം സുഹൃത്തേ… ആക്കൂട്ടത്തിൽ പെടുന്ന ഒരുവനല്ല റോഷൻ… പിന്നെ അടുത്ത സീസണിന് കാത്തിരിക്കുക തന്നെ വേണം…

      കഥ ഇഷട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… ❤️

  26. പൊന്നു ?

    വൗ…… ത്രസിപ്പിച്ചു…….
    അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പോടെ…. ❤️

    ????

    1. വെറും മനോഹരൻ

      നന്ദി പൊന്നു ❤️

  27. Mandthanrajayude Aradhakan...

    നല്ല കഥ…
    നല്ല അവതരണം…
    എന്തോ ക്ലൈമാക്സ് എല്ലാം നന്നയത്തുകൊണ്ട് കഥ കഴിഞ്ഞ വിഷമം ഇല്ല..
    പിന്നെ ഒരു വരവോടെ വരേണ്ടി വരുമല്ലോ എന്നുള്ള ആശ്വാസവും ഉണ്ട്…
    എല്ലാവിധ ഭാവുകങ്ങളും…
    Vijay അണ്ണൻ style..
    I am waiting…
    Sorry
    We all waiting…..

    1. വെറും മനോഹരൻ

      നന്ദി സുഹൃത്തേ…❤️

      ഞാനും waiting ആണ്… അടുത്ത വരവിൽ വീണ്ടും കണ്ടുമുട്ടാം…

  28. Waiting sandhiYa

    1. വെറും മനോഹരൻ

      ❤️

  29. അടുത്ത രണ്ടാം വരവിൽ ശ്രുതിയെയും പ്രതീക്ഷിക്കുന്നു?. അവളുടെ ഇപ്പോളത്തെ ജീവിതം എങ്ങനെ ആണെന്ന് അറിയാൻ എന്തോ ഒരു ആഗ്രഹം. ശ്രുതി കാണുമെന്നു പ്രതീക്ഷിച്ചോട്ടെ?

    1. വെറും മനോഹരൻ

      ഉറപ്പ് ഞാൻ നൽകുന്നില്ല, ടെസ.. പക്ഷെ ഒന്നുണ്ട്. ടെസയേപ്പോലെ എന്നിലെ പ്രേക്ഷകനും ഇക്കാര്യം ആഗ്രഹിക്കുന്നുണ്ട്.

      കാത്തിരിക്കാം കഥ ഇനി എങ്ങോട്ടാണ് ഒഴുകുന്നതെന്നറിയാൻ…
      അഭിപ്രായത്തിന് നന്ദി ❤️

  30. കഥ തുടരണം….

    1. വെറും മനോഹരൻ

      ❤️

    2. മനോഹരൻ ബ്രോ ഒരു ഡൌട്ട് ഒണ്ട് അഞ്ജു പറഞ്ഞ കഥയിലെ റോഷനും നായകൻ റോഷനും ഒരാൾ ആണോ?

      1. വെറും മനോഹരൻ

        അല്ല… രണ്ടുപേരുടേം പേര് ഒന്നാണെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *