പക്ഷെ വീണ്ടും അവിടെ ആ മൂളിപ്പാട്ട് അവിടെ മുഴങ്ങി.
പഴയ മലയാളം പാട്ടാണ് അതിന്റെ പിന്നിലുള്ളതെന്നു അവൾക്ക് തോന്നി.
ആ ഈണം അവൾക്ക് നന്നേ പരിചയമുള്ള പോലെയായിരുന്നു.
മുൻപേപ്പോഴോ കേട്ടു മറന്ന പോലെ.
“മുത്തു മണി തൂവൽ തരാം
അല്ലിതളിരാട തരാം
നറുപൂവിതളിൽ മധുരം പകരാം
ചെറു പൂങ്കാറ്റായി മെല്ലെ താരാട്ടാം”
പഴയ ആ മലയാളം പാട്ടിന്റെ വരികൾ അവളുടെ ബോധ തലത്തിൽ നിന്നും നാവിൽ തുമ്പിലേക്ക് അപ്പോഴേക്കും ഓടിയെത്തിയിരുന്നു.
ആരാണ് മൂളി പാട്ട് പാടുന്നതെന്നറിയാൻ അവളിൽ ആകാംഷ ഉണ്ടായി.
പക്ഷെ വെളിയിലേക്ക് തലയിട്ട് നോക്കാൻ അവളിലെ മനസാക്ഷി അനുവദിച്ചില്ല.
ഏറെ ഹൃദ്യമായ ആ മൂളിപ്പാട്ടിൽ ആ താരാട്ട് പാട്ടിൽ ദക്ഷിണ അങ്ങനെ ലയിച്ചു കിടന്നു.
ആ പാട്ട് തന്നെ മാനസികമായി കിഴപ്പെടുത്തുന്ന പോലെ അവൾക്ക് തോന്നി.
പൊടുന്നനെ ആ പാട്ട് നിലച്ചു.
റൂമിൽ എങ്ങും കനത്ത നിശബ്ദത വേട്ടയാടി.
ഒരു പ്രതികരണവും കേൾക്കാതായതോടെ വീണ്ടും അല്പം ധൈര്യം സംഭരിച്ചു അവൾ പുതപ്പിന് വെളിയിലേക്ക് തലയിട്ട് നോക്കി.
എങ്ങും കനത്ത നിശബ്ദത മാത്രം.
നേരിയ ഭയത്തോടെ അവൾ പുതപ്പ് മുഴുവനായും എടുത്തു മാറ്റി.
ഇത്രയും കട്ടിയുള്ള പുതപ്പിൽ അമർന്നു കിടന്നതിന്റെ ബാക്കി പത്രം അവളിൽ അവശേഷിച്ചിരുന്നു.
സ്ഥാനം മാറി കിടക്കുന്ന സാരിയുടെ വിടവിലൂടെ ദക്ഷിണയുടെ വയറിന്റെ നല്ലൊരു ഭാഗം കാണാമായിരുന്നു.
ഇരുത്തത്തിനനുസൃതമായി സൃഷ്ടിക്കപ്പെട്ട മടക്കിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരിക്കുന്നു.
ശംഖഴകുള്ള കഴുത്തിലൂടെ ഊർന്നിറങ്ങിയ തുള്ളികൾ അവളുടെ ബ്ലൗസിനുള്ളിൽ പൊതിഞ്ഞിരിക്കുന്ന രണ്ടു ഗോളങ്ങൾക്കിടയിൽ അഭയം പ്രാപിച്ചു.
വിയർത്തൊട്ടിപിടിച്ച ബ്ലൗസ്സിൽ അങ്ങിങായി വിയർപ്പ് പറ്റിപിടിച്ചതിന്റെ നനവ് മാത്രം അവശേഷിച്ചിരുന്നു.
ഇരു കക്ഷങ്ങളും വിയർപ്പിനാൽ ഒരുപോലെ നനഞ്ഞു കുതിർന്നിരുന്നു.
അവളുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളുടെ എളിയ ദർശനം അവിടെ വെളിവായി.
എന്തെല്ലാ എന്റെ ചാണക്യ സുഗേല്ലേ തനിക്ക് safe ആയിരിക്കുക ok.
വായിക്കാൻ അൽപ്പം വൈകിയഡോ ക്ഷമി നുമ്മ സ്റ്റോറി അടിപൊളി ആയി തന്നെ പോവാണല്ലോ 2 പ്രണയങ്ങൾ ഒരേ സമയം ചെറിയ മാറ്റങ്ങളുമായി.കല്യാണിയോട് ദേവൻ ഇഷ്ടം പറഞ്ഞ സീൻ അതിമനോഹരം തന്നെയാണ്.പിന്നെ ഇതേ സീനിൽ അനന്ദുവിന്റെ കരണം പുകഞ്ഞതും മനോഹരം ആണെന്ന് പറയാതെ വയ്യ.പിന്നെ ആ ഡയറി ആകെമൊത്തം മിസ്റ്ററി ആണല്ലോ അതിനിടക്ക് ത്രിലോക സുന്ദരിയും പോരാത്തതിന് ലക്ഷ്മിയുടെ വക കോട്ടേഷനും അനന്ദുവിന്റെ ടൈം നല്ല ബെസ്റ്റ് ടൈം.പിന്നെ വേറൊന്തൊക്കെയോ പറയണമെന്നുണ്ട് ഒന്നും വരുന്നില്ല സമയം ഇപ്പോൾ പാതിരാത്രി ആയത് കൊണ്ടായിരിക്കും.മച്ചാൻ ആണെങ്കിൽ ഇടക്ക് കഥയിൽ ഒരുമാതിരി ഹൊറർ എഫക്റ്റും അടിച്ചല്ലോ ഇനി ഞാൻ ഇപ്പൊ ടോയ്ലെറ്റിലെ കണ്ണാടിയിൽ എങ്ങനെ നോക്കും?.അപ്പൊ കൂടുതൽ ഒന്നുമില്ല തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ ഭൂമിപൂജ വരെ അനന്ദു ബാക്കിയായാൽ കാണാം ok Bei.
???സ്നേഹപൂർവ്വം സാജിർ???
കൊറോണ പിടിച്ച് കട്ടിലേൽ കെടകുവ പുസ്ത്തക പുഴുവായ എനിക്ക് വായികാൻ മുട്ടീട്ട് വയ്യ ഒന്ന് പെട്ടന്നിട്ടാൽ 100 ദിവസം പട്ടിണികിടന്നവന് ചികൻബിരിയാണി കിട്ടയപോലെയാവും
@Abid sulthan kv………
ബ്രോ എഡിറ്റിംഗ് നടന്നോണ്ടിരിക്കുവാ…… ഇന്ന് തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ……
എഡിറ്റിംഗ് കഴിഞ്ഞപാടെ ചെയ്യും…..
ഞാനും ക്വാറന്റൈൻ ആണ് ബ്രോ…..
കൊറോണ ആണല്ലേ സേഫ് ആയിട്ടിരിക്ക് കേട്ടോ ബ്രോ……
അസുഖമൊക്കെ വേഗം തന്നെ മാറട്ടെ….
ആയുരാരോഗ്യസൗഖ്യം നേരുന്നു……
ഒത്തിരി സ്നേഹം കേട്ടോ…..?
നന്ദി ❤️❤️
നിങ്ങളും കോറ…ആണോ…?
എല്ലാം ശരിയാകു…പടച്ചവൻ എല്ല രോഗവും ശിഫയാകിതരട്ടെ