എല്ലാ ദിവസവും ‘ജോ’ എന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുമെങ്കിലും, ഞാൻ നല്ല വാശിയിൽ ആയിരുന്നു, ഇതിൽ ‘ജോ’നു വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടു എന്തെന്നാൽ, അത്രയും ദിവസത്തേക്ക് ‘ഞാൻ’ നോ എൻട്രി പ്രഖ്യാപിക്കും എന്നുള്ളതാണ് (ഐ മീൻ, നോ കളി).
അങ്ങനെ ഏതാണ്ട് ഒരു ആഴ്ച ആയപ്പോൾ ‘ജോ’ എന്നോട് അല്പം കാര്യ ഗൗരവത്തോടെ സംസാരിച്ചു!
“നോക്കു സാറ,, ഇനിയും എനിക്ക് ഇങ്ങനെ തുടരാൻ പറ്റില്ല, പ്ളീസ്,, നിൻറ്റെ ഈ സമരം ഒന്ന് അവസാനിപ്പിക്ക്, നിനക്ക് തോമസ് സാറിന്റെ സ്വഭാവം ശരിക്കും ബുദ്ധിമുട്ടു ഉണ്ടാകുന്നുണ്ടെങ്കിൽ, ഞാൻ അദ്ദേഹത്തോട് സംസാരിക്കാം,, പ്കഷെ നിനക്ക് കാര്യങ്ങൾ അറിയാലോ? നീ ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പറ”!!
പക്ഷെ, അതിനു ഞാൻ ‘ജോ’നു കാര്യമായ മറുപടി ഒന്നും കൊടുത്തില്ല,,, പിന്നെ പോകപ്പോകെ നമ്മളുടെ പിണക്കങ്ങൾ മാറി ജീവിതം വീണ്ടും പഴയതു കണക്കെ സന്തോഷമുള്ളതായി മാറി!
ദേ,, ഇപ്പോൾ നിങ്ങൾ ചിന്തിച്ച ആ കാര്യമുണ്ടല്ലോ, ഞാൻ എന്തേ,, കാര്യമായ മറുപടിയൊന്നും കൊടുത്തില്ല എന്ന ചോദ്യം, അത് വളരെ പ്രസക്തമാണ് (എ വെരി ഗുഡ് കൊസ്റ്റ്യൻ)
അതിനു പലപല കാരണങ്ങൾ ഉണ്ട്, ഞാൻ ഓരോന്നായി വിവരിക്കാം, (ഉയർന്ന മുൻഗണനയുള്ള കാര്യങ്ങൾ, പട്ടികയിൽ മുഗൾ ഭാഗത്തായി രേഖപ്പെടുത്തുന്നു)
ഒന്ന്: ‘ജോ’യുടെ പ്രൊഫഷൻ!! ഇപ്പോ തന്നെ കമ്പനിയുടെ നല്ല ഒരു തസ്തികയിൽ ‘ജോ’ എത്തി നില്കുന്നു,, സ്വപ്നതുലമായ ശമ്പളവും,, ജീവിത സൗകര്യങ്ങളും,,
തൊഴിലിലുള്ള ആത്മാർത്ഥതയും,കഴിവും കാരണം, ഭാവിയിൽ ഒരു വി.പി (വൈസ് പ്രെസിഡെന്റ്) സ്ഥാനത്തു വരെ ‘ജോ’ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ വരെ അസൂയയോടെ പറഞ്ഞു നടക്കുന്നു!
ഒരുപക്ഷെ, തോമസ് സാറിൻറെ എനിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾ ‘ജോ’ തടയാതെ ഇരിക്കുന്നതിന് ഇതും ഒരു കാരണമാകാം!!
‘ജോ’ തോമസ് സാറിനു മുമ്പിൽ അമിത ബഹുമാനത്തോടെ ആണ് നില്കുന്നതെങ്കിലും, ‘അച്ചായൻ’ തിരിച്ചു പെരുമാറുന്നത് വളരെ സൗഹൃദപരമായിട്ടായിരുന്നു, ശരിക്കു ഒരു സുഹൃത്തിൻറെ കണക്കെ!
എല്ലാത്തിലുമുപരി, ‘ജോ’യോടുള്ള വിശ്വാസം കാരണം, എന്തെങ്കിലും വലിയ ഡീലിനു ഒപ്പിടുന്ന നേരത്തു, അച്ചായന് അവിടെ ‘ജോ’യുടെ സാനിദ്യം നിർബന്ധമായിരുന്നു!
കുക്കു, എവിടെയാണ് എഴുതി തുടങ്ങിയോ…? ചിത്രക്കു വേണ്ടി വെയ്റ്റിംഗ് ആണ്. പിന്നെ ഈ സ്റ്റോറിയും. സരമോളുടെ കാര്യവും യാമിനി യുടെ കാര്യം ഓർമ വേണം
Enneem കൂടെ ഒന്ന് ഓർക്കാൻ പറേഡി ☹️
കുക്കു ചിത്രയേ താടോ വൈകാതെ
Good one
Bro ജസ്നയുടെ മൂവി ഓഡിഷൻ(reloaded) ഇപ്പോഴെങ്ങാനും പ്രതീക്ഷിക്കാമോ?
അടുത്ത മാസം തൊട്ടു ഞാൻ എഴുത്തില്‍ active ആയിരിക്കും,, എന്റെ bio ഇല് പറഞ്ഞ എല്ലാ കഥകളും വരും ??
തള്ള് തള്ള്
??
Cuckooooooo
Yes dear
Cuckoose thiruchu varavinayi kathirikkunnu
Sure bro ? thank you ❤️❤️
ഇപ്പൊ സൈറ്റില്‍ മൊത്തത്തില്‍ നല്ല കഥകൾ ഒന്നും വരുന്നില്ല അല്ലെ? I mean നല്ല എഴുത്തുകാര്‍ ആരും ഇപ്പൊ active അല്ല (kabani, aegon etc)
ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്ല്ലോ…. ആര് പറഞ്ഞു ഇല്ല എന്ന്… Continuity മിസ്സ് ആകാതെ എഴുതുന്ന ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്…
കക്കു മോനെ… എന്തായി എഴുതി തുടങ്ങിയോ??
എനിക്ക് ഒരു മനസമാധാനവും ഇല്ല… അടുത്ത ഭാഗം എന്താകും എന്നോർത്തു…. ഇടയ്ക്ക് താൻ ഒന്ന് വന്ന് എന്തായി എന്ന് പറയണേ… അപ്പോൾ അല്പം ആശ്വാസം കിട്ടും…
കാത്തിരിക്കാം നിങ്ങളുടെ കഥകൾക്ക് വേണ്ടി..
???
Cukoose usharakkende karyangal
Hi bro ❤️
ഞാൻ ചത്തതോ ആരെയും പൊട്ടന്മാർ ആകുന്നതോ ഒന്നുമെല്ലാ ?? ചിലപ്പോൾ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ചില വഴിത്തിരിവുകള്‍ വരും, അതു എല്ലാവരുമായി പങ്കു വെക്കാനും ബുദ്ധിമുട്ടാണ്.
നിങ്ങൾ തന്ന സ്നേഹം, സപ്പോർട്ട് ഞാൻ ഒരിക്കലും മറക്കുകയും ഇല്ല ??
ഇപ്പോൾ കുടുംബം കൂടെയുണ്ട്, ഇമ്മാതിരി ഒരു പരിപാടിയും നടക്കില്ല ? അടുത്ത മാസം അവസാനം മാത്രമേ എനിക്ക് വീണ്ടും എഴുത്തിലേക്ക് വരാൻ സാധിക്കൂ, ആ സമയത്ത് ഈ കഥയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാവുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, എന്നാലും എഴുതിയിടും ??
ഇപ്പോൾ എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രേ നിവൃത്തിയുള്ളൂ ??
Thanks for your reply Cuckoo,kathirikkam
Enthinu kshama. Bahubali 2 vannathu prekshakar kodutha date inu allelo. Kgf 2 vannathum anganne thanne. Cuckoose thonnumbol idu njangal kaanum ivide.
??❤️❤️❤️
Cuckoo ചിത്രയുടെ ക്ലൈമാക്സ് ഉം അടുത്ത മാസം നോക്കിയാൽ മതിയോ??
Sara kathirikkunnu
Cuckoo thirichu ethi…
സുഹൃത്തേ ചിത്ര വരുമോ ഇല്ലയോ എന്ന് ഒന്ന് വന്ന് പറഞിട്ട് പോകാൻ ഉള്ള മാന്യത എങ്കിലും കാണിക്കു..
എന്നെ പോലെ കുറെ പേരെ വെറും പൊട്ടന്മാർ ആക്കാതെ
കക്കൂ എന്റെ പൊന്ന് മോനെ… ഈ വയസനെ ഇങ്ങനെ വിഷമിപ്പിക്കാതെടാ..
Cuckoo chathu aalukale pottan aakunathilum ille oru paruthi
Kukkoooo evideyado than?
എന്നാലും ഈ മനുഷ്യൻ എവിടെ പോയതാ ഒന്ന് വായോ… കുക്കുവേ….
ആനീ ചേച്ചി കുക്കുവിനെ ഒന്ന് തിരക്കുമോ. തിരക്ക് എല്ലാം കഴിഞ്ഞു എന്നാണ് വരുന്നതെന്ന്
കുക്കൂ എന്റെ മനസ്സില്‍ ഒരു ട്രേഡ് ഉണ്ട് കഥ എഴുതാമോ
എന്റെ മനസിലും ????
കുക്കുവേ…. എവിടെ ആണ് ഒന്ന് വാ ഒരു msg എങ്കിലും ഇടു തിരക്ക് ആണേൽ ഒന്ന് പറഞ്ഞിട്ട് പോ ????
Cuckoose sugham thanne alle. Tk cr
കുക്കുവേ.. ??