വശ്യം [Cuck Hubby] 821

വശ്യം

Vashyam | Author : Cuck Hubby


Inspiration: A STORM OF SUBMISSION


“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,,, അങ്ങയുടെ ഭൗമിക അനുഗ്രഹങ്ങളാൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയതിന്, ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളെയും ഉൾപെടുത്തേണമേ,,, ”

ആമേൻ!!

അത്താഴത്തിനു ശേഷം, ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചതും, അതിനു കാത്തു നിന്ന കണക്കെ ‘ജോ’ എന്നോട് ചോദിച്ചു തുടങ്ങി!

“ആരെയോ പോലെ തോന്നിയോ??”

‘ജോ’?? ജോസഫ് അന്തോണി, എൻ്റെ ഭർത്താവാണ്!

ഏഹ്,, എന്താ??

അല്ലാ,, ആ പയ്യനെ കണ്ടപ്പോൾ, ആരെയെങ്കിലും ഓർമ വന്നോ എന്ന് ??

‘ജോ’ ചോദ്യം ആവർത്തിച്ചതും, ഞാൻ ഗ്ലാസിൽ നിറച്ചു വെച്ച വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി,,

അത്, ദാഹ ശമനത്തിന് വേണ്ടി ആയിരുന്നില്ല,, മറിച്ഛ്, എൻ്റെ ചമ്മിയ മുഖം ‘ജോ’ കാണാതിരിക്കാനുള്ള ഒരു തത്രപ്പാടായിരുന്നു!

വെള്ളം കുടിച്ചു കഴിഞ്ഞ എൻ്റെ നേർക്കു നോക്കി ‘ജോ’ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു അക്ഷമ കാണിച്ചു,,

ആരെ? ആരെപ്പോലെ തോന്നിയോന്നു?? (ഞാൻ വീണ്ടും വഴുതി മാറാൻ ശ്രമിച്ചു)

ജോ: ആഹ്,, പൊട്ടൻ കളിക്കല്ലേ സാറാ,,ദേ,, ഇപ്പൊ, ഇവിടുന്നു പോയ ആ വെയ്റ്ററെ കണ്ടപ്പോൾ നിനക്ക് ആരെയെങ്കിലും ഓർമ വന്നോന്നു,, (ഒപ്പം, എന്നെ ആക്കിയ പോലത്തെ ഒരു ചിരിയും)

ആ ചിരിയുടെ ‘അർഥം’ എനിക്ക് ശരിക്കും അറിയാം,,

‘ജോ’യുടെ ആ ചിരി കണ്ടതും, എനിക്ക് വല്ലാത്തൊരു നാണക്കേട് തോന്നി, ഒപ്പം അല്പം ദേഷ്യവും, നിരാശയും!

കാര്യം, ഞാൻ അങ്ങനെ മറ്റു പുരുഷന്മാരുമായി കൊഞ്ചിക്കുഴയാനോ,അല്ലെങ്കിൽ അവരെ മനസ്സിൽ കൊണ്ടു നടക്കുന്ന ടൈപ്പ് ആളൊന്നുമെല്ല,, പക്ഷെ ഇപ്പൊ നമ്മൾ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എടുത്തു പോയ ആ പയ്യന്, നമുക്ക് രണ്ടുപേർക്കും അറിയാവുന്ന ഒരാളുടെ നല്ല രൂപ സാദർശ്യം ഉണ്ടായിരുന്നു, അതുകാരണം ഞാൻ അയാളെ കുറേ നേരമായി നോക്കി നില്കുന്നത്, (എൻ്റെ ഭാഗ്യക്കേടിനു) ‘ജോ’ കണ്ടു പിടിച്ചു!! അതാണ് എൻ്റെ ഈ ചമ്മലിനും മറ്റു വികാരങ്ങൾക്കും കാരണം!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

166 Comments

Add a Comment
  1. Ente cuckoose evideya enthundu?

  2. കുക്കുവേ…. ?

  3. കുക്കുവേ… എവിടെ ആണ് ?

  4. ചിത്ര… നീ കഥ എഴുതി തുടങ്ങിയോ ?

  5. Dear Cucky,

    കുറേ നാൾ ആയി നല്ല തിരക്ക് ആയിരുന്നു…ഇപ്പൊൾ കുറച്ച് ഫ്രീ ആയിട്ടുണ്ട്…താങ്കളുടെ കുറച്ച് കഥകളിൽ ഞാൻ കമൻ്റ് ഇട്ടിരുന്നില്ല…കാരണം അത് ഒന്നും തന്നെ ഞാൻ കമ്പ്ലീറ്റ് വായിച്ചിട്ടില്ല…ഞാൻ കഥ വായിക്കുന്നതിന് മുന്നേ കമൻ്റ് ഇടുന്നത് കബനി യുടെ കഥകളിൽ മാത്രം ആണ്…

    ബ്രോയുടെ കഥകൾ എല്ലാം നല്ലതാണ് എന്ന് അറിയാം…പക്ഷേ എൻ്റെ ടേസ്റ്റ് അല്ലാത്തത് കൊണ്ടാണ് വായിക്കാതെ ഇരുന്നത്…പക്ഷേ താങ്കളുടെ കഥകളുടെ കമൻ്റ് ബോക്സ് നോക്കാറുണ്ട്…വളരെ നല്ല പ്രതികരണം ആണ് വായനക്കാരുടെ ഭാഗത്ത് നിന്ന് കാണാറുള്ളത്…

    ഈ കഥ ഞാൻ വായിച്ചു…എനിക്ക് ഇഷ്ട്ടപെട്ടു…അത് കൊണ്ട് തന്നെ ആണ് ഒരു കമൻ്റ് ഇട്ടത്…ഈ ഒരു ജോണർ എനിക്ക് അത്ര താൽപര്യം ഉള്ള ഒന്ന് അല്ല…ചില കഥകൾ ഇഷ്ട്ടപെട്ടു…അനൂപ് ൻ്റെ ‘സീതയുടെ പരിണാമം ‘എൻ്റെ ഫേവറിറ്റ് കഥകളിൽ ഒന്നാണ് പിന്നെ ‘കൃഷ്ണേന്ദു എൻ്റെ സഹധർമിണി’… പരസ്പര ധാരണയോടെ ഉള്ള സ്റ്റോറി കുറച്ചൊക്കെ ഇഷ്ട്ടം ആണ്…പിന്നെ കഥ മുന്നോട്ട് പോകുമ്പോൾ കഥയുടെ സ്വഭാവം മാറും…വായനക്കാരെ ആവേശം കേറ്റാൻ ഹുമിലിയേഷൻ കൂട്ടും…അത്തരം രീതിയോട് എനിക്ക് വലിയ താല്പര്യം ഇല്ല…പിന്നെ ചീറ്റിങ് സ്റ്റോറികൾ ഇഷ്ട്ടം ആണ്…പക്ഷേ ചീറ്റ് ചെയ്യുന്നത് ആണായാലും പെണ്ണായാലും ഒരു തിരിച്ചടി അവർക്ക് കിട്ടുന്ന ക്ലൈമാക്സ് വരുന്ന കഥകൾ/ചീറ്റ്ആ ചെയ്യുന്നവർക്ക് അവസാനം തെറ്റ് മനസ്സിലാകുന്ന കഥകൾ ആണ് എനിക്ക് ഇഷ്ട്ടം…താങ്കൾ പാതി വഴി ഉപേക്ഷിച്ച സീതാരാമം പോലുള്ള കഥകൾ ഇഷ്ട്ടം ആണ്…സീതാരാമം താങ്കൾ തുടർന്ന് എഴുതാൻ കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

  6. Waiting for next part

  7. കുക്കുവേ… ???‍♀️കുട്ടേട്ടൻ എല്ലാ msg കളഞ്ഞു ?കുഴപ്പമില്ല കുട്ടേട്ടാ സ്റ്റിൽ i lub u??കുക്കു തിരക്ക് എല്ലാം കഴിഞ്ഞോ കഴിഞ്ഞെങ്കിൽ ചിത്രയേ തായോ…. താമസിക്കുന്ന അത്രയും നേരം ചിത്ര മനസിനെ കാർന്നു തിന്നുക ആണ് ?കുക്കുവിന്റെ തിരക്ക് അറിയാമല്ലോ ഞങ്ങൾക്ക് സമയം പോലെ എത്തിക്കു കേട്ടോ ??

  8. Evide cuckoose waiting tto vashyam polichu

  9. കീരിക്കാട് ചെല്ലപ്പൻ പിള്ള

    ആശാനേ ഈ sunday ചിത്ര വരും എന്ന് ഒരു അടക്കം പറച്ചിൽ കേട്ടു ഉള്ളത് തന്നെ?

    1. പ്ലീസ് cuckykk കുറച്ച് ടൈം കൊടുക്കണം പുള്ളി 10 വർഷം കൂടി നാട്ടിൽ വന്നതാണ് കാത്തിരിക്കുക നിങ്ങൾക്ക് അറിയാമല്ലോ വിദേശത്തു ജോലി ചെയ്യുന്നയാൾ നാട്ടിൽ വന്നാലുള്ള അവസ്ഥ പ്ലീസ് സപ്പോർട്ട് ❤️❤️❤️❤️❤️❤️

      1. ഒക്കെ ആനീ ചേച്ചി ??സമയം പോലെ കുക്കു വരട്ടെ ??

      2. Cuckoose naatilanu enna vartha evide eniku onnum kaanan kauinjilla

  10. കുക്കു… എന്നത്തേക്ക് വരും ചിത്ര ??

  11. കുക്കുവേ… ??‍♀️

  12. Seetharamam nalla kathaya. Pakshe chitrayanu eniku priyankaram

  13. Bro താങ്കൾ “സീതാരാമം” എന്ന കഥയുടെ അടുത്ത ഭാഗം ചുരുക്കിയെഴുതി coment ബോക്സ്സിൽ post ചെയ്തത് ഞാൻ കണ്ടു..

    സത്യം പറയാല്ലോ മച്ചാനെ.. ആ കഥ എന്നെങ്കിലും വരും എന്ന് പ്രേതീക്ഷിച്ചാണ് ഈ siteൽ കേറുന്നതുപോലും….അത്രയ്ക്ക് ആ കഥ ഇഷ്ട്ടപെട്ടാരുന്നു?….ആ കഥ ഇനി full ആയിട്ട് എഴുതുന്നില്ല എന്ന് പറഞ്ഞപ്പോൾ ശെരിക്കും dark ഫീലായ് മച്ചാനെ..ശെരിക്കും.. ?

  14. Vashyam polichu nammude chitra vararyo nannavatte ellam

  15. കുക്കു.. യാമിനി കഥ എഴുതുന്ന ചേച്ചി ഞാൻ യാമിക കുക്കുവിന് മാത്രം cmt ഇടുന്നവൾ ഇനി എനിക്ക് പറയാൻ വയ്യ ഞാൻ തോറ്റു ??ഇനി ഇതും പറഞ്ഞു വന്നാൽ ഉണ്ടല്ലോ എന്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടും കേട്ടോ ??

  16. കുക്കുവേ… ഇപ്പോൾ ഒക്കെ ആയില്ലേ ???

    1. ഹമ്മ,, ഇപ്പൊ ok ആയി,, രണ്ടും നീ തന്നെ കാന്താരി ?

      1. ഇത് ഞാൻ ആരോടാ പറയുന്നത് യാമിനി ചേച്ചി ഒന്ന് പറയുമോ നമ്മൾ രണ്ടും രണ്ടാൾ ആണെന്ന് ഞാൻ പറഞ്ഞു മടുത്തു ?

      2. ???cuck, ഞാൻ ഒരിക്കലും തങ്ങളെ കുറ്റം പറയില്ല ഞങളുടെ പേര് തമ്മിൽ 1അക്ഷരത്തിന്റെ വിത്യാസം ആണ് ഉള്ളത്. But ഞങൾ 2ഉം 2 പേരാണ്. യാമിക ആരായെന്ന് എനിക്ക് അറിയില്ല. എന്തായാലും cuck ഇന്റെ മുന്നോട്ട് ഉള്ള കഥയിൽ ഞങളുടെ പേരുകൾ കാണും എന്ന് വിശ്വസിക്കുന്നു. യാമിനി ആയാലും യാമിക ആയാലും എനിക്ക് പ്രശ്നം ഇല്ല. അത് തികച്ചും cuck ഇന്റെ ഇഷ്ടമാണ്.

        1. എന്റെ യാമിനി ചേച്ചി tnk’z കുക്കു.. ഇപ്പോൾ മനസിലായോ ചേച്ചി വന്നു cmt ഇട്ടില്ലെങ്കിൽ ഞാൻ ഇന്നത്തോടെ cmt ഇടുന്നത് നിർത്താൻ പോകുവായിരുന്നു പിന്നെ ഞാൻ എന്തിനാ കുക്കുവിനോട് കള്ളം പറയുന്നത് പറയുന്നത് കേൾക്കുന്ന ആളുകൾ അല്ലെ തെറ്റ് ശരി വിലയിരുത്തുന്നത് എന്നാൽ ഞാൻ പറയുന്നത് ശരി ആയിരിക്കും എന്ന് നമുക്ക് ഉറപ്പ് ഉണ്ടെങ്കിൽ പിന്നെ അതിനെ പറ്റി ഓർക്കേണ്ട കാര്യം ഇല്ല പക്ഷെ കുക്കുവിലേക്ക് ആകുമ്പോൾ ചെറിയ ഒരു വിഷമം അത്രയേ ഉള്ളു ?

  17. കഥയുടെ തുടർ ഭാഗത്തു യാമിനിയും സാറ യും കണ്ടുമുട്ടിയാൽ അന്ന് രാത്രി നടന്ന കാര്യങ്ങൾ സാറ യാമിനിയിൽ നിന്ന് അറിഞ്ഞാൽ ഒരു രസം ഉണ്ടായിരുന്നു.

    സ്നേഹപൂർവ്വം
    യാമിനി

  18. വളരെ കാലം ആയി കമ്പിക്കുട്ടനിൽ വന്നിട്ട്. ചില തിരക്കിൽ പെട്ടു പോയി. പക്ഷെ ഇടവേളക്ക് ശേഷം വായിച്ചത് അതി മനോഹരം ആയ കഥ. Next part ഇന് വേണ്ടി wait ചെയുന്നു. എന്റെ പേര് കഥയിൽ കണ്ടതിൽ സന്തോഷം

    1. Ellam nirtthaanam ennokke und but patunnilla
      Enik enthujondo enne ishtamalla

  19. Adipoli oru threesome tharane eniku

  20. Vayichu kondu irikka

  21. അനിവാര്യം എന്ന കഥയെ കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണം പോലും എനിക്ക് ഒരു തിട്ടവും ഇല്ല ?സത്യം പറയാമല്ലോ പിന്നെ ഒരു കാര്യം മനസ്സിൽ ഉള്ള എല്ലാ ദേഷ്യവും പുറത്ത് വന്ന് പറയുമ്പോൾ പഞ്ചപുച്ഛം അടക്കി മിണ്ടാതെ ഇരിക്കുന്ന വേളയിൽ വിടരുന്ന ആ പുഞ്ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ?പിന്നെ എന്തെകിലും ആരോട് കയർത്ത് സംസാരിച്ചും കഴിഞ്ഞു ആരോടാണന്നോ പറഞ്ഞത് എന്ന് ഓർത്തു വിതുമ്പുന്ന മനസിനെ ഇഷ്ട്ടം ആയി അനിവാര്യം എന്ന കഥ വല്ലാത്ത ഒരു അനുഭൂതി തരുന്നുണ്ട് എങ്ങനെ വിവരിക്കും എന്ന് ആശയ കുഴപ്പത്തിൽ ആയിരുന്നു എന്റെ മനസ്സ്. എന്റെ കണ്ണിൽ ഒരാളുടെ cmt കണ്ടു അത് എനിക്ക് ഉള്ള എല്ലാം ഉത്തരവും നൽകി Raju anathi ഇയാൾ ഇട്ട cmt ആയിരുന്നു അത് ഒരുപാട് ഇഷ്ട്ടം ആയി എനിക്ക് ??

  22. കുക്കുവേ… ??

  23. Vaayikkan late aayi
    Ningalk married teams noda interest le
    Nannayittundu ?

    1. ചിത്ര❤️❤️ ഒരു good bye msg കണ്ടു,, എന്താണ് നിങ്ങളുടെ പ്രശ്നം?

      Stop being an attention seeker & start loving yourself,, then the world will start loving you!!

      Keep yourself happy always ??

  24. അനിവാര്യം ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളു ?നാളെ പറയാം ?മറുപടി

  25. ജോൺ ഹോനായി

    അടുത്ത പാർട്ട് വേഗം ആയിക്കോട്ടേ

    1. Sure bro?❤️

  26. Bro kadha vayichu……nyc….Sara poli…pne…..Sara kadha parayunnapole alle….kadha ennal…..athu avalude husinte view of pontil eni ezhuyhikkode…..enthennal……nayika Thane kadha parayunn oru kadha already chithrayude undallo…..NXT part udane varumennu pradikshikkunnu

    1. Thanks bro ❤️❤️?

  27. Dear Admin, one of my comment in my own story space is under moderation, kindly release the comment or please let me know the offence ??

  28. കബനീനാഥ്

    ഡിയർ ഹബ്ബി….

    വായിച്ചിട്ടില്ല…
    അഡ്വാൻസ് ലൈക്ക് & കമന്റ്….
    തിരക്കുണ്ട്…
    നമ്മുടേതുമൊരെണ്ണം പൂർത്തിയാക്കാനുണ്ട്‌…

    കബനി❤❤❤

    1. കബനി ഭായ് ???

      എല്ലാ പ്രാവശ്യവും നിങ്ങൾ കമന്റ് ഇടുമ്പോൾ ഞാൻ പറയാറുണ്ട് “ഇത് നിങ്ങൾക്കു പറ്റിയ കഥയല്ല, നിങ്ങൾ വായിക്കരുതെന്നു”

      പക്ഷെ ഈ കഥ താങ്കൾ വായിക്കണം, എന്നിട്ട് അഭിപ്രായം അറിയിക്കണം ??

      തിരക്കില്ല, സമയം അനുവദിക്കുമ്പോൾ മതി ???

      1. First pageil thanne njan undello

  29. Cucku super ❤️❤️❤️?✍️

    1. ?❤️❤️

  30. കുക്കുവേ…??‍♀️

Leave a Reply

Your email address will not be published. Required fields are marked *