വശ്യം [Cuck Hubby] 821

ആഹ്,, ഏതാണ്ട്,, ഏതാണ്ട് നമ്മുടെ തോമസ് അച്ചായൻറെ മുഖ സാദർശ്യം,, ചെറിതായിട്ടു,, ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,,

പക്ഷെ,,, തോമസ് അച്ചായൻറെ പേര് പറഞ്ഞതും, എൻ്റെ ശരീരത്തിലേക്കു നാണം ഇരച്ചു കയറി, അതുകാരണം ചുവന്നു തുടുത്ത എൻ്റെ ‘മുഖം’ ‘ജോ’ യിൽ നിന്നും ഒളിപ്പിക്കാൻ എനിക്ക് സാധിച്ചില്ല!

അതിനെന്താ കാരണം എന്നല്ലേ? ഹ്മ്മ്,, ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ അങ്ങനെ മറ്റുള്ള ആണുങ്ങളെ ശ്രദ്ധിക്കുന്ന ടൈപ്പ് അല്ല എന്ന്, ഹ്മ്മ്,, എന്നാ ആ കാര്യത്തിൽ ആർകെങ്കിലും ചെറിയ ഇളവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് തോമസ് അച്ചായന് മാത്രമാണ്!

“കൂടുതൽ കാട് കയറി ചിന്ദിക്കേണ്ട, അതിൻ്റെ കാര്യ കാരണങ്ങൾ ഞാൻ വ്യക്തമാക്കാം”!

****************

തോമസ് അച്ചായൻ എന്ന തോമസ് ചാക്കോ – എൻ്റെ ഭർത്താവിൻ്റെ ബോസ്സ്!

ആൾക്ക് ഏതാണ്ട് ഒരു നാൽപതു വയസ്സ് പ്രായം കാണും, അതായതു എൻ്റെ ഭർത്താവിനേക്കാൾ ഏകദേശം പത്തും, എന്നേക്കാൾ പതിമൂന്നു വയസ്സിനും മൂപ്പു വരും.

ആള് ഭയങ്കര സുദരനാണോ എന്ന് ചോദിച്ചാൽ? ഏയ്,, അത്രക്കങ്ങു ഒരു സിനിമ നടൻ ലുക്ക് ഒന്നുമില്ല, എന്നാലും അയാൾക്കു എന്തോ വല്ലാത്ത ഒരു വശ്യതയുണ്ട്!

പുള്ളി ഏതെങ്കിലും ഒരു സദസ്സിലേക്ക് കയറി വന്നാൽ, പെട്ടെന്ന് അയാളാകും അവിടുത്തെ ശ്രദ്ധാകേന്ദ്രം ആയി മാറുക എന്ന് വേണമെങ്കിൽ പറയാം!

ഇരു നിറമാണ്, നല്ല പൊക്കവും അതിനൊത്ത നല്ല ഉറച്ച ശരീരവും,,,താടിയും മുടിയും ഇടവിട്ട് നരച്ചു ഒരു സാൾട്ട് & പെപ്പർ ലുക്ക്, പിന്നെ അയാളുടെ ഡ്രസിങ് സെൻസ്,, ഒഹ്,, ഒരു രക്ഷയുമില്ല, പൂത്ത പണച്ചാകാണെന്നു അയാൾ ഇടുന്ന ഡ്രസ്സ് കണ്ടാൽ തന്നെ അറിയാം!

അതുപോലെ അയാളുടെ ശരീര ഭാഷയും,സംസാര രീതിയും!! അയാളെ പറ്റി ഒന്നും അറിയാത്ത ഒരാള് പോലും, ആദ്യമായ് അയാളോട് സംസാരിച്ചു തുടങ്ങിയാൽ, അറിയാതെ തന്നെ നമുക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നും!

ചുരുക്കിപ്പറഞ്ഞാൽ ‘എ ഹൈലി ഡോമിനേറ്റിങ് മെൻ ക്യാറ്റഗറി’!!

പക്ഷെ ഞാൻ നേരത്തെ പറഞ്ഞ കാര്യം (അയാൾക്കു കൊടുത്ത ആ ‘ഇളവ്’) അതിനു കാര്യം ഇതൊന്നുമെല്ല!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

166 Comments

Add a Comment
  1. യാമിനി

    കുക്കു, എവിടെയാണ് എഴുതി തുടങ്ങിയോ…? ചിത്രക്കു വേണ്ടി വെയ്റ്റിംഗ് ആണ്. പിന്നെ ഈ സ്റ്റോറിയും. സരമോളുടെ കാര്യവും യാമിനി യുടെ കാര്യം ഓർമ വേണം

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      Enneem കൂടെ ഒന്ന് ഓർക്കാൻ പറേഡി ☹️

  2. കുക്കു ചിത്രയേ താടോ വൈകാതെ

  3. Bro ജസ്നയുടെ മൂവി ഓഡിഷൻ(reloaded) ഇപ്പോഴെങ്ങാനും പ്രതീക്ഷിക്കാമോ?

    1. അടുത്ത മാസം തൊട്ടു ഞാൻ എഴുത്തില്‍ active ആയിരിക്കും,, എന്റെ bio ഇല്‍ പറഞ്ഞ എല്ലാ കഥകളും വരും ??

      1. രാജു ഭായി - കിങ് ഓഫ് ROCKETs

        തള്ള് തള്ള്

  4. Cuckooooooo

      1. Cuckoose thiruchu varavinayi kathirikkunnu

        1. Sure bro ? thank you ❤️❤️

          ഇപ്പൊ സൈറ്റില്‍ മൊത്തത്തില്‍ നല്ല കഥകൾ ഒന്നും വരുന്നില്ല അല്ലെ? I mean നല്ല എഴുത്തുകാര്‍ ആരും ഇപ്പൊ active അല്ല (kabani, aegon etc)

          1. രാജു ഭായി - കിങ് ഓഫ് ROCKETs

            ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്ല്ലോ…. ആര് പറഞ്ഞു ഇല്ല എന്ന്… Continuity മിസ്സ് ആകാതെ എഴുതുന്ന ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്…

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      കക്കു മോനെ… എന്തായി എഴുതി തുടങ്ങിയോ??
      എനിക്ക് ഒരു മനസമാധാനവും ഇല്ല… അടുത്ത ഭാഗം എന്താകും എന്നോർത്തു…. ഇടയ്ക്ക് താൻ ഒന്ന് വന്ന് എന്തായി എന്ന് പറയണേ… അപ്പോൾ അല്പം ആശ്വാസം കിട്ടും…

  5. കാത്തിരിക്കാം നിങ്ങളുടെ കഥകൾക്ക് വേണ്ടി..

  6. Cukoose usharakkende karyangal

    1. Hi bro ❤️

  7. ഞാൻ ചത്തതോ ആരെയും പൊട്ടന്മാർ ആകുന്നതോ ഒന്നുമെല്ലാ ?? ചിലപ്പോൾ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ചില വഴിത്തിരിവുകള്‍ വരും, അതു എല്ലാവരുമായി പങ്കു വെക്കാനും ബുദ്ധിമുട്ടാണ്.

    നിങ്ങൾ തന്ന സ്നേഹം, സപ്പോർട്ട് ഞാൻ ഒരിക്കലും മറക്കുകയും ഇല്ല ??

    ഇപ്പോൾ കുടുംബം കൂടെയുണ്ട്, ഇമ്മാതിരി ഒരു പരിപാടിയും നടക്കില്ല ? അടുത്ത മാസം അവസാനം മാത്രമേ എനിക്ക് വീണ്ടും എഴുത്തിലേക്ക് വരാൻ സാധിക്കൂ, ആ സമയത്ത് ഈ കഥയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാവുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, എന്നാലും എഴുതിയിടും ??

    ഇപ്പോൾ എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രേ നിവൃത്തിയുള്ളൂ ??

    1. Thanks for your reply Cuckoo,kathirikkam

    2. Enthinu kshama. Bahubali 2 vannathu prekshakar kodutha date inu allelo. Kgf 2 vannathum anganne thanne. Cuckoose thonnumbol idu njangal kaanum ivide.

      1. ??❤️❤️❤️

    3. Cuckoo ചിത്രയുടെ ക്ലൈമാക്സ്‌ ഉം അടുത്ത മാസം നോക്കിയാൽ മതിയോ??

  8. Sara kathirikkunnu

  9. Cuckoo thirichu ethi…

  10. സുഹൃത്തേ ചിത്ര വരുമോ ഇല്ലയോ എന്ന് ഒന്ന് വന്ന് പറഞിട്ട് പോകാൻ ഉള്ള മാന്യത എങ്കിലും കാണിക്കു..
    എന്നെ പോലെ കുറെ പേരെ വെറും പൊട്ടന്മാർ ആക്കാതെ

  11. കീരിക്കാട് ചെല്ലപ്പൻ പിള്ള

    കക്കൂ എന്റെ പൊന്ന് മോനെ… ഈ വയസനെ ഇങ്ങനെ വിഷമിപ്പിക്കാതെടാ..

  12. Cuckoo chathu aalukale pottan aakunathilum ille oru paruthi

  13. Kukkoooo evideyado than?

  14. എന്നാലും ഈ മനുഷ്യൻ എവിടെ പോയതാ ഒന്ന് വായോ… കുക്കുവേ….

  15. ആനീ ചേച്ചി കുക്കുവിനെ ഒന്ന് തിരക്കുമോ. തിരക്ക് എല്ലാം കഴിഞ്ഞു എന്നാണ് വരുന്നതെന്ന്

  16. അനില്‍

    കുക്കൂ എന്റെ മനസ്സില്‍ ഒരു ട്രേഡ് ഉണ്ട് കഥ എഴുതാമോ

    1. എന്റെ മനസിലും ????

  17. കുക്കുവേ…. എവിടെ ആണ് ഒന്ന് വാ ഒരു msg എങ്കിലും ഇടു തിരക്ക് ആണേൽ ഒന്ന് പറഞ്ഞിട്ട് പോ ????

  18. Cuckoose sugham thanne alle. Tk cr

  19. കുക്കുവേ.. ??

Leave a Reply

Your email address will not be published. Required fields are marked *