വശ്യം [Cuck Hubby] 821

വശ്യം

Vashyam | Author : Cuck Hubby


Inspiration: A STORM OF SUBMISSION


“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,,, അങ്ങയുടെ ഭൗമിക അനുഗ്രഹങ്ങളാൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയതിന്, ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളെയും ഉൾപെടുത്തേണമേ,,, ”

ആമേൻ!!

അത്താഴത്തിനു ശേഷം, ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചതും, അതിനു കാത്തു നിന്ന കണക്കെ ‘ജോ’ എന്നോട് ചോദിച്ചു തുടങ്ങി!

“ആരെയോ പോലെ തോന്നിയോ??”

‘ജോ’?? ജോസഫ് അന്തോണി, എൻ്റെ ഭർത്താവാണ്!

ഏഹ്,, എന്താ??

അല്ലാ,, ആ പയ്യനെ കണ്ടപ്പോൾ, ആരെയെങ്കിലും ഓർമ വന്നോ എന്ന് ??

‘ജോ’ ചോദ്യം ആവർത്തിച്ചതും, ഞാൻ ഗ്ലാസിൽ നിറച്ചു വെച്ച വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി,,

അത്, ദാഹ ശമനത്തിന് വേണ്ടി ആയിരുന്നില്ല,, മറിച്ഛ്, എൻ്റെ ചമ്മിയ മുഖം ‘ജോ’ കാണാതിരിക്കാനുള്ള ഒരു തത്രപ്പാടായിരുന്നു!

വെള്ളം കുടിച്ചു കഴിഞ്ഞ എൻ്റെ നേർക്കു നോക്കി ‘ജോ’ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു അക്ഷമ കാണിച്ചു,,

ആരെ? ആരെപ്പോലെ തോന്നിയോന്നു?? (ഞാൻ വീണ്ടും വഴുതി മാറാൻ ശ്രമിച്ചു)

ജോ: ആഹ്,, പൊട്ടൻ കളിക്കല്ലേ സാറാ,,ദേ,, ഇപ്പൊ, ഇവിടുന്നു പോയ ആ വെയ്റ്ററെ കണ്ടപ്പോൾ നിനക്ക് ആരെയെങ്കിലും ഓർമ വന്നോന്നു,, (ഒപ്പം, എന്നെ ആക്കിയ പോലത്തെ ഒരു ചിരിയും)

ആ ചിരിയുടെ ‘അർഥം’ എനിക്ക് ശരിക്കും അറിയാം,,

‘ജോ’യുടെ ആ ചിരി കണ്ടതും, എനിക്ക് വല്ലാത്തൊരു നാണക്കേട് തോന്നി, ഒപ്പം അല്പം ദേഷ്യവും, നിരാശയും!

കാര്യം, ഞാൻ അങ്ങനെ മറ്റു പുരുഷന്മാരുമായി കൊഞ്ചിക്കുഴയാനോ,അല്ലെങ്കിൽ അവരെ മനസ്സിൽ കൊണ്ടു നടക്കുന്ന ടൈപ്പ് ആളൊന്നുമെല്ല,, പക്ഷെ ഇപ്പൊ നമ്മൾ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എടുത്തു പോയ ആ പയ്യന്, നമുക്ക് രണ്ടുപേർക്കും അറിയാവുന്ന ഒരാളുടെ നല്ല രൂപ സാദർശ്യം ഉണ്ടായിരുന്നു, അതുകാരണം ഞാൻ അയാളെ കുറേ നേരമായി നോക്കി നില്കുന്നത്, (എൻ്റെ ഭാഗ്യക്കേടിനു) ‘ജോ’ കണ്ടു പിടിച്ചു!! അതാണ് എൻ്റെ ഈ ചമ്മലിനും മറ്റു വികാരങ്ങൾക്കും കാരണം!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

166 Comments

Add a Comment
  1. വലപ്പോഴും മാത്രമാണ് ഇത് പോലെ കഥ വായിക്കാൻ കിട്ടുന്നത്.. അത്ര കിടിലം ശെരിക്കും അവസാനം ആയപ്പോ വേറെ റേഞ്ച് എത്തി.. തുടരണം വേഗം.. കിടിലം ആയിർക്കും എന്ന് ഉറപ്പാണ്

    1. Thanks ❤️❤️

      കാര്യം ശരി തന്നെ, വായിച്ച എല്ലാവർക്കും മികച്ച അഭിപ്രായമാണ്, above 3 lakhs view ഉണ്ട്, എന്നിട്ടും likes വളരെ കുറവാണ്,,

      Its okay!! i am contented with this part and i was truly enjoying while writing,,,

      1. Bro see ee story 23 aan post cheythe njn kandath 24 aanu so wait.. ellarum kanum likes tarum comment edum..

        1. ??

          Thanks dear ?

  2. Class…. and a bit above….

    1. Means a lot ?❤️❤️❤️

  3. തലക്കെട്ട് പോലെ തന്നെ വശ്യമനോഹരമീ പ്രയാണം. അല്ലേലും കക്കോൾഡ് യോണർ താങ്കളെഴുതുമ്പോൾ അതിനൊരു പ്രത്യേക ചാരുത തന്നെയാണ്. വായനക്കാരുടെ മനസ്സിലേക്ക് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. താങ്കളുടെ കഥ പറച്ചിലിന്റെ സവിശേഷതയും അതാണ്. സംഭവങ്ങളെക്കാൾ ചിന്തകളിലൂടെയുള്ള കഥനം. ഈ തുടക്കം ഇത്രമേൽ ഗംഭീരമാകണമെങ്കിൽ ഇതിന് പിന്നിലുള്ള പ്രയത്നം തീരെ ചെറുതല്ല. അതിലെന്നെ ഏറെ സന്തോഷിപ്പിക്കുന്നത് താങ്കൾ പഴയതിനേക്കാൾ ഉഷാറായി എഴുതാനുള്ള മൂഡിലേക്ക് എത്തിയെന്നതാണ്. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഈ ഭാഗം ഇത്രയും മികച്ച വായനാനുഭവം ആക്കി മാറ്റാൻ താങ്കൾക്ക് സാധിച്ചതും. കാത്തിരിക്കുന്നു പ്രിയ സുഹൃത്തേ, സാറയുടെ വിധേയത്വ സഞ്ചരത്തിലേക്ക്. സ്നേഹം ?

    1. ആർക്കു വേണ്ടി കാത്തിരിന്നുവോ,, അവരെത്തി! അവരിൽ നിന്ന് എന്ത് പ്രതീക്ഷിച്ചുവോ,, അത് ലഭിക്കുകയും ചെയ്തു!!

      സന്തോഷം ??❤️

      1. കഥയിൽ ഒളിപ്പിച്ച കുരുത്തക്കേട് കണ്ടില്ലെന്ന് വിചാരിക്കണ്ടട്ടോ. ശ്ശി അങ്ങട് ബോധിച്ചിരിക്ക്ണു ?

  4. Thanks da മുത്തേ ?? എപ്പോഴും ഇതുപോലെ കൂടെ ഉണ്ടായാല്‍ മതി,, അതു തന്നെയാണ് ഏറ്റവും വലിയ അവാർഡ്!!

  5. സംഭവങ്ങളെ മനസ്സിൽ ഇട്ട് ഉരുക്കി എടുത്ത്വ ആശ്യത്തിന് സമയം എടുത്ത്
    വീണ്ടും വീണ്ടും നോക്കി തിരുതലുകളും കൂട്ടി ചേർക്കലുകളും നടത്തി

    ആരാധകർക്ക് നൽകുക

    നെക്സ്റ്റ് പാർട്ട്‌ നു കാത്തിരിക്കുന്നുണ്ട് ക്ഷമയോടെ…..

    1. ഉമ്മച്ചികഥ ayacho

    2. ഹൈ ഷാനിബാ ❤️❤️

      കമന്റില്‍ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറേ സത്യമാണ്,, വളരെ ആസ്വദിച്ചാണ് ഈ ഭാഗം എഴുതിയത്, പ്രേക്ഷകർക്ക് നല്ല ഒരു വായനാനുഭവം സമ്മാനിക്കണം എന്ന ഉദ്ദേശവും ഉണ്ടായിരുന്നു!!

      കമന്റിനു ഒരുപാട് നന്ദി ?? സന്തോഷം ??

      1. Cuckoo chitrachechiye marakkalle

  6. രാജു ഭായി

    കുക്കൂ broooo….

    ചിത്രയുടെ Nxt part(part 9)ഇറക്കുന്നതിനു മുമ്പ് ഒരു trailer താ broooo…..

    ഞങ്ങൾ fans ഒന്ന് പുളകം കൊള്ളട്ടെ….
    Pls broooo…
    കട്ട waiting…
    One paragraph of trailer pls…
    ഒരു pre release….

    1. അത് വേണോ ?കഴിഞ്ഞ തവണ 2cmt കുക്കു ഇട്ട് പിന്നെ കുക്കുവിന് സമാധാനം കൊടുത്തിട്ടില്ല ?

    2. Nokam bro ??❤️

  7. സേതുരാമന്‍

    പ്രിയപ്പെട്ട കക്ക്ഹബി, “വശ്യം” എന്ന ഈ കഥയുടെ തുടക്കം അതിഗംഭീരം എന്നാണ് എന്‍റെ മനസ്സില്‍ അഭിപ്രായം എഴുതാം എന്ന് കരുതിയപ്പോള്‍ ആദ്യം വന്ന വിശേഷണം. വളരെ നല്ല അവതരണം, (അപൂര്‍വമായി കണ്ട ചില അക്ഷരപ്പിശകുകള്‍ ഒഴിച്ചാല്‍) നല്ല ഭാഷ, ത്രസിപ്പിക്കുന്ന ബില്‍ഡ് അപ് എന്ന് വേണ്ട, ഒരു മനോഹരമായ കഥക്ക് വേണ്ട എല്ലാം ഈ ഇരുപത്തെട്ടു പേജുകളില്‍ ഒതുങ്ങിനിന്നു. മിക്കവാറും കക്കോള്‍ഡ് കഥകളുടെ ചുരുളഴിയുന്നത് ഭര്‍ത്താവിന്‍റെ വീക്ഷണത്തില്‍ അവാറാണ് കണ്ടുവരുന്നത്, അതിനൊരു അപവാദമെന്നോണം കഥ സാറയുടെ കണ്ണിലൂടെ അവതരിപ്പിച്ചതാണ് ഏറെ നന്നായത്. അതോടൊപ്പം പ്രതീക്ഷയും ജിത്ന്യാസയും ആകാംക്ഷയും അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ ആവാത്തവിധം രക്തസമ്മര്‍ദ്ദം കൂട്ടുന്നു. ഭാവുകങ്ങള്‍ സുഹൃത്തെ, നല്ലൊരു വായനാനുഭവം തന്നതിന്.

    1. ഒരുപാട് സന്തോഷം തരുന്ന കമന്റിനു, ഹൃദയത്തില്‍ തൊട്ടു നന്ദി അറിയിക്കുന്നു ??❤️❤️?

  8. നിങ്ങള്.. ?..പുലിയാണ് മച്ചാനെ??
    Next partന് waiting??

    1. Thanks da മുത്തേ ?❤️?

  9. Super????????

    1. Thanks bro ??❤️

  10. 15പേജ് വരുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന രംഗം ?ഞാൻ വേറെ ലോകത്തിൽ ആയിരുന്നു ?ഇരുൾ മൂടിയ കാർ മേഘവും ചെറിയ മിന്നൽ പണികളും നല്ല തണുത്ത അന്തരീക്ഷവും അതിനൊത്ത് തണുത്ത കാറ്റും കൂടി ആകുമ്പോൾ യാത്ര ആസ്വദിച്ചു പോകുവാൻ തോന്നി പോയി. മുന്നോട്ട് നീങ്ങി തുടങ്ങുമ്പോൾ എതിർ ദിശയിൽ വരുന്ന തണുത്ത കാറ്റ്. കാൽ പാദങ്ങളിലും ചെറുതായി മാറി കിടക്കുന്ന നക്ന മായ ഇടുപ്പിലും മാലയാൽ ബന്ധിക്ക പെട്ട കഴുത്തിലും ഒന്ന് തൊട്ടാൽ ചുമക്കുന്ന കവിളിലും ഞാത്തിഇട്ട കമ്മലിലും തഴുകി പോകുന്ന കാറ്റിന്റെ കൂടെ ഞാൻ പോയി.. ??കുക്കു…. ബാക്കി എന്തായാലും വേണം സമയം പോലെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ??

    1. എടി യാമികെ?? സത്യം പറ,, നീ എ കഥ എഴുതുന്ന യാമിനി തന്നെ അല്ലെ?? നീ വന്നതിനു ശേഷം അവളെ ഈ വഴിക്ക് കണ്ടതുമില്ല ??

      Anyway i start loving you ❤️❤️❤️

      1. കുക്കു ഞാൻ യാമിനി അല്ല. കുക്കുവിനോട് ഞാൻ എന്തിനാ കള്ളം പറയുന്നത് ആനീ ചേച്ചിയോട് ചോദിച്ചു തിരക്കി കഥ എഴുതാൻ പോയ യാമിനി അല്ല ഈ കാര്യം ആനീ ചേച്ചിയുടെ cmt കണ്ടിട്ടുണ്ട് അത് കൊണ്ട് പറഞ്ഞതാ പിന്നെ യാമിനി എഴുതിയ കഥയും വായിച്ചിട്ടുണ്ട്. ഞാൻ ആദ്യമായി മനസ് കൊണ്ട് ആഗ്രഹിച്ച് cmt ഇട്ടത് കുക്കുവിന് ആണ്. വേറെ ആർക്കും cmt ഇടാൻ തോന്നിയിട്ടും ഇല്ല.ഞാൻ ആദ്യമായി cmt ഇട്ടത് കുക്കു കണ്ടത് അല്ലെ അതിന് കുക്കു rpy തന്നതും ആണ് ?എഴുത് കാരിൽ ഏറ്റവും ഇഷ്ട്ടം സിമോണ ചേച്ചിയെ ആണ് ചേച്ചിക്ക് പോലും ഞാൻ cmt ഇട്ടിട്ടില്ല ഞാൻ ആദ്യമായി എഴുതി തുടങ്ങിയ cmt ൽ സിമോണ ചേച്ചിയെ പറഞ്ഞു തുടങ്ങി പിന്നെ കുക്കുവിലേക്ക് ആയിരുന്നു പിന്നീട് ഞാൻ കുക്കുവിലേക്കു അടുക്കുക ആയിരുന്നു ഞാൻ cmt ഇടുന്നുണ്ടെങ്കിൽ അത് കുക്കുവിന് മാത്രം എന്റെ മനസിനെ അത്രയ്ക്കൂ കിഴ്പ്പെടുത്തിയ എഴുത് കാരൻ കുക്കു ആണ്. പിന്നെ ലോല ഹൃദയൻ ?കഥ വെച്ച് അല്ല ഞാൻ വിലയിരുത്തുന്നത് കുക്കു എന്ന വ്യക്തിയേ എനിക്ക് ഇഷ്ട്ടപ്പെട്ടു അത്രമാത്രം ഇഷ്ട്ടം ആയി ??

    2. എന്റെ ഈ cmt എങ്ങനെ ഉണ്ട് ??ഞാൻ വെറുതെ ചോദിച്ചതാ ?അല്ല അതല്ല ഈ കാര്യം കുക്കു എന്നോട് നേരത്തെ ചോദിച്ചത് ആണ് അതിന് മറുപടിയും ഞാൻ തന്നിട്ടുണ്ട് ഞാൻ എഴുതിയ cmt കണ്ടിട്ട് തോന്നിയത് ആണോ എന്ന് ഒരു സംശയം ?പിന്നെ യാമിനി ചേച്ചി കുക്കുവിന് വന്ന് cmt ഇടുക… ??‍♀️

  11. ഇതൊക്കെ ക്ലാസ്സ്‌ എന്നതിൽ കുറച്ച് ഒരു വാക്ക് എനിക്ക് പറയാൻ ഇല്ല cucky നല്ല കിടുകാച്ചി ഐറ്റം ഒറ്റ സങ്കടം മാത്രം ഇതിന്റെ ബാക്കി വായിക്കാൻ ഇനിയും കാത്തിരിക്കണം എന്നുള്ളതാണ്. സുധ സാറയെ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കുകയാണ് ഇനി ഒറിജിനൽ സുധ വന്ന് എന്താ പറയുക എന്ന് നോക്കാം ?????

    എന്തായാലും cucky നല്ല പണി എടുത്തിട്ടുണ്ട് സൂപ്പർ ക്ലാസ്സ്‌ സ്റ്റോറി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. പിന്നെ സാറയുടെ വയസ്സ് പറയാണ്ട് പറയുന്നുണ്ടല്ലോ ആരായാലും ഒന്ന് കുട്ടി പോകും???

    1. ആനീ ചേച്ചി… ???

    2. Thanks ആനി ❤️❤️❤️

  12. ഇതിന്റെ ബാക്കി വരുന്നത് അടുത്ത കൊല്ലം ആയിരിക്കും അല്ലെ

    1. Writing stories here is a free service bro (charity) so you dont have a ground to demand or boss me!!

      I always respect those who respect me ??

      1. മലയാളത്തിൽ കൂടെ മറുപടി തരാം എന്ന് കരുതി!!

        കുക്കൂ,, ഇതിന്റെ അടുത്ത ഭാഗം എത്രയും വേഗം തരണേ എന്ന് സ്നേഹത്തോടെ പറയുന്നവരോട്

        “തീർച്ചയായും ശ്രമിക്കാം” എന്ന് ഞാൻ പറയും (ശ്രമിക്കുകയും ചെയ്യും)

        ഇതിന്റെ ബാക്കി അടുത്ത കൊല്ലം?? എന്ന് ചോദിക്കുന്നവരോട്

        “എന്റെ സൗകര്യം!! എനിക്ക് തോന്നുമ്പോൾ!! ” എന്നും ഞാൻ മറുപടി കൊടുക്കും!!

        മനസ്സിലായോ സാറേ??

    2. Deviant അത് വരെ നിനക്ക് ആയുസ്സ് ഉണ്ടെങ്കിൽ വരുന്ന കഥയുടെ ഭാഗത്തിന് cmt ഇടണേ… നിന്റെ cmt നായി കാത്തിരിക്കുന്നു ?

  13. കുക്കൂ

    ഒരിക്കൽ കൂടെ വായിച്ചു , പേജ് 22 last para പുഞ്ചിരി വിരിയുന്ന ഭാഗം ❤️❤️❤️

  14. Powlichu.. Onnum parayanila

    1. Waiting for next part..

      1. Thanks bro ??❤️

    2. കുക്കൂ , അനിവാര്യം ഇനി ഉണ്ടാവോ കാത്തിരുന്നത് വെറുതെ ആവോ ?

  15. പൂജ…. ഇത് വല്ലതും കാണുന്നുണ്ടോ നീ ?സീൻ ആണ് ?

  16. തുടക്കം സൂപ്പർ.. Waiting for the next part ❤️

    1. Thanks bro ?❤️?

  17. രാത്രിയെ പകലാക്കുന്ന പ്രകാശത്തോടെ വന്ന മിന്നൽ ഈ ഉള്ളവളുടെ നെഞ്ചിൽ ആണ് വന്നു തറച്ചത് ??കുക്കു… അടിപൊളി ?കുക്കു എഴുതുമ്പോൾ നേരിട്ട് കാണുന്ന പോലെ അല്ലെങ്കിൽ നേരിട്ട് അനുഭവിക്കുന്നത് പോലെ ആണ് ?എന്ത് രസം ആണെന്ന് അറിയുമോ ?മിന്നലിന്റെ പ്രകാശം വന്നു മുഖത്തു അടിക്കുന്നത് ?അതൊക്കെ ഒരുപാട് ഇഷ്ട്ടം ആയി. പിന്നെ രസങ്ങൾ ?എന്റെ കുക്കു..ജഗതി മാറി നിക്കും. നനഞ്ഞ മണ്ണിനെ ചുംബിച്ചു വരുന്നു കാറ്റ് വന്ന് നാക്നമായ ഭാഗത്തു തഴുകുമ്പോൾ ഉള്ള അവസ്ഥ ?പിന്നെ വേറെ ഒരു കാര്യം ഉണ്ട് ?ഞാൻ പോകുവാ.. ???

    1. യാമി മോളെ, സുഖമല്ലേ ❤️❤️ നല്ല കമന്റിനു ഒരുപാട് നന്ദി ?? പിന്നെ മറ്റു കഥകളിലെ കൂട്ടുകാരേ ഇവിടെ തിരയണ്ട, ഒരുപക്ഷേ അവർ ഇഷ്ടപ്പെടുന്നത് ആ പ്രസ്തുത കഥയെ മാത്രമായിരിക്കും, എഴുത്തുകാരനെ ആവണമെന്നില്ല!!

      Unni, Raju Anathi, സുധ ഇങ്ങനെ കുറച്ചു പേരാണ് ഞാൻ എന്ന എഴുത്ത് കാരനെ support ചെയ്യുന്നത് ❤️❤️

      1. ചുമ്മ കള്ളം പറയല്ലേ ?കഥയിൽ ഉപരി ഇവിടെ ഉള്ളവർ എല്ലാവരും കുക്കിവിനെ ആണ് സ്നേഹിക്കുന്നത് അത് കുക്കുവിനും അറിയാം എനിക്കും ??

      2. സുഖമായി ഇരിക്കുന്നു ??

  18. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ സൂപ്പർ ആയിട്ടുണ്ട് തുടരുക അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു ♥️

    1. ബ്രോ സൂപ്പർ ??അടുത്ത പാർട്ട് വേഗം ഇടുക

      1. Sure bro ? thanks ?❤️

    2. ഇവിടെ ഉള്ള ഒരുവിധം എല്ലാ എഴുത്തുകാരെയും നല്ല കമന്റുകൾ ഇട്ടു സപ്പോർട്ട് ചെയ്യുന്ന ഈ പാവം ജിന്നിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ ??

      1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

        നമുക്ക് വേണ്ടിയിട്ടല്ലേ ബ്രോ ഓരോരുത്തരും കഷ്ടപ്പെട്ട് ഓരോ സ്റ്റോറികൾ എഴുതിയിടുന്നത് അപ്പോൾ നമ്മൾ സപ്പോർട്ട് ചെയ്യാതെ വേറെ ആര്സപ്പോർട്ട് ചെയ്യാനാണ്♥️

    1. Hi bro ❤️❤️❤️

      1. Bro njan nerathe oru lead ittirunnu athine kurichu onnum parajilla pinne ?

        1. ഓർമയുണ്ട് ബ്രോ (ഷാനവാസ് അങ്കിൾ) സമയം കിട്ടണ്ടേ ? എന്നാലും നോക്കട്ടെ ??

  19. ഇത് എപ്പോൾ ?വായിച്ചിട്ടു വരാം ??

  20. നന്ദുസ്

    സൂപ്പർ.. സഹോ.. അടിപൊളി.. നല്ല തുടക്കം.. തുടരൂ ???

    1. Hi നന്ദൂസ് ❤️❤️ കമന്റ് ഇട്ടതിനു ഒരുപാട് നന്ദി ?? സന്തോഷം ??

  21. വശ്യ മനോഹരം ഈ കഥയും,എഴുത്തും ❤️❤️❤️

    1. Cuckooo? കൊള്ളാം മുത്തേ? അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു

      1. Hi Teza ❤️❤️ സുഖമല്ലേ,,

    2. Thank you ❤️??

    3. Thank you @Aryan ??❤️

  22. തുടരണം……
    കക്കൂ കഥ പൊളിച്ചു….
    പ്ലീസ് thudaru….

    1. Thanks da മുത്തേ ❤️??

  23. കീരിക്കാട് ചെല്ലപ്പൻ പിള്ള

    വളരെ നല്ല story bro❤️i like it

    1. Hi bro, വീണ്ടും കണ്ടത്തില്‍ സന്തോഷം, പുതിയ സ്വപ്നങ്ങള്‍ കണ്ടാൽ പങ്കു വെക്കാൻ മറക്കരുത് ??❤️

  24. വളരെ റെയറായിട്ടാണ് ഇത് പോലെയുളള ഒരു കഥയൊക്കെ വായിക്കാൻ കിട്ടുന്നത്. ബാക്കിയുള്ള ഭാഗവുമായി പെട്ടന്ന് വരണേ

    1. Sure bro! Thanks a lot ??❤️

  25. ?✍️ലോഹിതൻ

    കലക്കി മച്ചാനെ.. ???

    1. ലോഹി അണ്ണാ ❤️❤️?? ഒരുപാടു സന്തോഷം,,,

      വെറും രണ്ടു വാക്കുകളിൽ ഉള്ള കമന്റ്, പക്ഷെ അത് എഴുതിയ ആളുടെ പേര് കൂടെ നോക്കുമ്പോൾ ആ രണ്ടു വാക്കുകൾക്കു വലുപ്പവും, മഹത്വവും കൂടും!!

      പുതിയ ‘കഥ’ വന്നത് കണ്ടു, വാഴിച്ചിട്ടു തീർച്ചയായും കമന്റിടും, എന്നാലും ‘മണിമലയാർ’ ഇപ്പോഴും ഹൃദയത്തിൽ തങ്ങി നിൽക്കുന്നു ❤️❤️

  26. പ്രിയ കുക്കൂ..
    എത്ര വശ്യമനോഹരമാണ് നിങ്ങളുടെ ഭാഷ. പുറത്തുള്ളതിനേക്കാൾ അത് അകത്തുള്ളത് പറഞ്ഞറിയിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ.

    മനസ്സിലെ നിരവധി യുദ്ധങ്ങൾ കഴിഞ്ഞാണ് ഒരു വിരലനങ്ങുന്നത് പോലും. മനസ്സറിയാനും അറിയിക്കാനും ഭാഷയിലൂടെ കഴിയുക ഒരു ചെറിയ കാര്യമല്ല, പ്രവൃത്തികൾ വിവരിക്കാൻ എത്ര എളുപ്പമാണ്.

    ഓരോ ഇമവെട്ടലിനൊപ്പവും ഒരു മനോവിചാരത്തെ ഒപ്പം കൂട്ടുക..അതിനൊരു ഭാഷ ചമയ്ക്കുക…പ്രകടമാകുന്നതിനൊക്കെ ആധാരമായ വിചാരധാരകളെ വിദഗ്ധമായി വാക്കുകളിൽ വിശദമാക്കുക.

    നിങ്ങൾ വാക്കുകളുടെ പ്രയോഗത്തിൽ ഒരു പടി കൂടി മുന്നേറിയിരിക്കുന്നു.

    ഇഷ്ടമായി..അത്ഭുതമായി..സന്തോഷമായി..

    സ്നേഹത്തോടെ..തുടരുക.

    1. എന്റെ Anathiye,, ❤️❤️ നിങ്ങളുടെ ഈ ‘കമന്റ്’ ഞാൻ എത്ര പ്രവശ്യം വായിച്ചു എന്നതിന് എനിക്ക് ഒരു തിട്ടവുമില്ല ❤️❤️

      ഇവിടെ കഥ എഴുതുന്നവർക്കു ആകെ കിട്ടുന്ന പ്രതിഫലം ലൈക്സ് & കമന്റ്സ് ആണ്, ആ അടിസ്ഥാനത്തിൽ നിങ്ങളെ പോലെ കമന്റ് ചെയ്യുന്നവർ നമ്മൾ എഴുത്തുകാർക് കിട്ടുന്ന ഒരു അനുഗ്രഹമാണ്, ഈ സൈറ്റിന് ഒരു മുതൽ കൂട്ടും ??

      വളരെ ‘വശ്യ’ മനോഹരമാണ് നിങ്ങളുടെ ഭാഷയും!! എനിക്കും ഇഷ്ട്ടമായി, അദ്‌ഭുദമായി, സന്തോഷമായി ??❤️

  27. Superb narration.. please continue

    1. Thanks dear ?❤️?

  28. Brother ith thudaruka
    Pinne chithrayude kathayil mahiye koode onnu public aayitt naked aakkunna scene add cheyyamo request aanu

    1. ദേവരാജ് ❤️❤️

      ഇതേ കാര്യം നിങ്ങൾ ‘ഞാൻ’ ഉൾപ്പടെ പല എഴുത്തുകാരോടും ആവശ്യപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു, സ്ത്രീ കഥാ പാത്രങ്ങൾക്കു സെറ്റു സാരി ഉടുപ്പിക്കുക, പാദസരം അണിയിക്കുക,, ഇങ്ങനെയുള്ള ഫാന്റസി ഒക്കെ നമ്മൾക്കു എളുപ്പത്തിൽ കൂട്ടിച്ചേർക്കാം,, പക്ഷെ താങ്കൾ ആവശ്യപ്പെടുന്നത് ഒരു പക്ഷെ ആ കഥയുടെ ഗതിയെ തന്നെ തകിടം മറിക്കുന്ന ഒരു കാര്യമാണ്, അതുകൊണ്ടാണ് ആരും അതിനു മുതിരാത്തതു, എന്തായാലും ഭാവിയിൽ എപ്പോയെങ്കിലും ഉൾപെടുത്താൻ ശ്രമിക്കാം ??

  29. കുക്കു
    ആദ്യത്തെ കമന്റ്‌ എന്റെ വക?
    വായിച്ചിട്ട് വരാം ?

    1. Hi ജാനു ❤️❤️❤️ സന്തോഷം ??

      വായിച്ചിട്ട് വരാമെന്നു പറഞ്ഞു, പിന്നെ കണ്ടില്ല,,,

Leave a Reply

Your email address will not be published. Required fields are marked *